ഗൂഗിൾ ഡോക്സ് ഇനി കേട്ടു പഠിക്കാം; പുതിയ എഐ ഫീച്ചർ
ഗൂഗിൾ ഡോക്സിലെ ദൈർഘ്യമേറിയ രേഖകൾ ഇനിമുതൽ ഉപയോക്താക്കൾക്ക് ലളിതമായ ഓഡിയോ സംഗ്രഹങ്ങളായി കേൾക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയായ ‘ജെമിനി’യുടെ കരുത്തിലാണ് ഗൂഗിൾ ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. മീറ്റിംഗ് മിനിറ്റ്‌സുകൾ, ബിസിനസ് റിപ്പോർട്ടുകൾ, ഉൽപ്പന്നങ്ങളുടെ […]
