guardian truecaller

വ്യക്തി സുരക്ഷ ലക്ഷ്യം വെച്ച് ട്രൂകോളർ ഗാർഡിയൻസ്

March 6, 2021 Correspondent 0

വ്യക്തി സുരക്ഷ ലക്ഷ്യം വച്ചുകൊണ്ട് ട്രൂകോളർ അവതരിപ്പിച്ച പുതിയ ആപ്ലിക്കേഷനാണ് “ഗാർഡിയൻസ്” അടിയന്തരഘട്ടങ്ങളിൽ നമ്മുടെ ലൈവ് ലൊക്കേഷൻ രക്ഷിതാക്കൾക്കോ പോലീസിനോ ഷെയർ ചെയ്യാൻ ഈ ആപ്പ് സഹായിക്കും. മുൻകൂട്ടി സെറ്റ് ചെയ്തു വച്ചിരിക്കുന്ന നമ്പറുകളിലേക്ക് […]

snakepedia

പാമ്പിനെ തിരിച്ചറിയാൻ സനേക്ക്പീഡിയ

February 10, 2021 Correspondent 0

പാമ്പിനെ തിരിച്ചറിയാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷന്‍ സ്നേക്ക്പീഡിയ പ്ലേ സ്റ്റോറില്‍ ലഭ്യമായിരിക്കുന്നു. ഏത് പാമ്പിനെ കണ്ടാലും അതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ആപ്പ് സഹായകരമാകുന്നതാണ്. നേരത്തെ തന്നെ പാമ്പുകളുമായി ബന്ധപ്പെട്ട സർപ്പ, സ്നേക്ക് […]

cowin

വാക്സിൻ വിതരണത്തിന് ആപ്പുമായി കേന്ദ്രം

January 10, 2021 Correspondent 0

രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിന്‍റെ പ്രധാന ഭാഗമാകുക കേന്ദ്രം വികസിപ്പിച്ചെടുത്ത കോവിൻ ആപ്ലിക്കേഷൻ ആയിരിക്കും. വാക്സിൻ സംഭരണം, വിതരണം, പ്രചാരണം എന്നിവയ്ക്ക് ആപ്പ് സഹായിക്കും. മുൻ‌ഗണനാ പട്ടികയിലുള്ളവർക്ക് വാക്സിൻ ഷെഡ്യൂൾ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താനും […]

who covid updates

പുതിയ മൊബൈൽ ആപ്പുമായി WHO

December 28, 2020 Correspondent 0

കോവിഡ്-19മായി ബന്ധപ്പെട്ട ഏറ്റവും പുതിയ മാർഗ്ഗനിർദേശങ്ങളും അപ്‌ഡേറ്റുകളും നൽകുന്നതിന് ലോകാരോഗ്യ സംഘടന (WHO) പുതിയൊരു മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നു. WHO കോവിഡ്-19 അപ്‌ഡേറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ ആരോഗ്യ വിദഗ്ധരിൽ നിന്ന് വൈറസിനെക്കുറിച്ചുള്ള […]

google hangout google chat

ആപ്പുകള്‍ക്ക് വിഡ്ജെറ്റ് സൗകര്യമൊരുക്കി ഗൂഗിള്‍

November 25, 2020 Correspondent 0

ഐഓഎസ് 14-ലും അതിന് ശേഷവുമുള്ള ഉപകരണങ്ങളിൽ ജിമെയിലിന് പ്രത്യേക വിഡ്ജെറ്റ് ലഭ്യമാക്കി ജിമെയിലിന്‍റെ ഐഓഎസ് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിൾ. ഈ വിഡ്ജെറ്റിലൂടെ ഉപയോക്താക്കൾക്ക് ഇൻബോക്സിൽ തിരയാനും പുതിയ സന്ദേശങ്ങൾ കമ്പോസ് ചെയ്യാനും […]

application banned

വീണ്ടും ‘ചൈനീസ്’ ആപ്പുകള്‍ക്ക് നിരോധനം

November 25, 2020 Correspondent 0

ചൈനയുമായി ബന്ധമുള്ള 43 മൊബൈൽ ആപ്ലിക്കേഷനുകൾക്ക് സർക്കാർ പുതിയ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. അലിഎക്സ്പ്രസ്സ്, കാംകാർഡ്, ടൊബാവോ ലൈവ് എന്നിവയും പുതിയ നിരോധിത ആപ്പുകളുടെ പട്ടികയില്‍പ്പെടുന്നു. ചൈനയുമായി ബന്ധമുള്ള മറ്റ് 117 ആപ്ലിക്കേഷനുകൾക്കും ഗെയിമുകൾക്കുമൊപ്പം ജനപ്രിയ […]

vodafone idea myamber foundation for womens

സ്ത്രീ സുരക്ഷയ്ക്കായി പുതിയ ആപ്പ് ഒരുക്കി വോഡഫോൺ ഐഡിയ ഫൗണ്ടേഷൻ

October 24, 2020 Correspondent 0

സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി ‘മൈ അമ്പര്‍’ എന്ന പേരില്‍ ഇന്ത്യയിൽ പുതിയൊരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോണ്‍-ഐഡിയ. വോഡഫോൺ ഐഡിയ ലിമിറ്റഡിന്‍റെ സി‌എസ്‌ആർ വിഭാഗമായ വോഡഫോൺ ഐഡിയ ഫൗണ്ടേഷൻ, നാസ്കോം ഫൗണ്ടേഷൻ, സെയ്ഫ്റ്റി ട്രസ്റ്റ്, യുഎൻ […]

meeting by vu

വിയു-ന്‍റെ പുതിയ വീഡിയോ കോൺഫറൻസിംഗ് ഉൽപ്പന്നങ്ങള്‍ വിപണിയില്‍

September 27, 2020 Correspondent 0

ഈ കോവിഡ് കാലത്ത് വീട്ടിലിരുന്നും ഓഫീസിലുമായി ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി വിയു ഗ്രൂപ്പ് ഒരു പുതിയ വീഡിയോ കോൺഫറൻസിംഗ് സംവിധാനം ആരംഭിച്ചു. പുതിയ ഉല്‍പ്പന്നത്തിന്‍റെ അവതരണത്തോടെ, കമ്പനി പുതിയ ശ്രേണിയിലുള്ള ബിസിനസ്സ് ഉൽ‌പ്പന്നങ്ങളിൽ ശ്രദ്ധ […]

vi caller tune application

കോളര്‍ട്യൂണുകള്‍ക്കായി മാത്രം വി-യുടെ കോളർട്യൂൺസ് ആപ്പ്

September 14, 2020 Correspondent 0

വോഡഫോൺ-ഐഡിയ, വി (Vi) എന്ന് പുനര്‍നാമകരണം ചെയ്തതിന്ശേഷം ഇപ്പോഴിതാ കോളർ ട്യൂണുകൾ പ്രത്യേകമായി നൽകുന്ന ഒരു ആപ്ലിക്കേഷൻ ഈ ബ്രാന്‍ഡിനു കീഴില്‍ ആരംഭിച്ചിരിക്കുകയാണ്. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിൾ […]

waze gps

കംപ്യൂട്ടറിൽ നിന്ന് ഫോണിലേക്ക് ദിശകൾ അയയ്ക്കാനുള്ള സംവിധാനവുമായി വെയ്സ്

September 9, 2020 Correspondent 0

ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള വെയ്സ് (Waze) എന്ന ജിപിഎസ് നാവിഗേഷന്‍ ആപ്പ് ഇപ്പോള്‍ കംപ്യൂട്ടറിൽ നിന്ന് ഫോണിലേക്ക് യാത്രാമാര്‍ഗ്ഗങ്ങൾ അയയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ഈ സവിശേഷത ഉപയോഗപ്പെടുത്തുന്നതിനായി, ആദ്യം നിങ്ങളുടെ ഫോണിലെ വെയ്സ് ആപ്പിലേക്ക് ലോഗിൻ […]