geforce rtx

ജിഫോഴ്‌സ് RTX 3060Ti ജിപിയു

December 3, 2020 Correspondent 0

ജിഫോഴ്സ് ആർടിഎക്സ് 3060 സീരീസിന്‍റെ ഭാഗമായി എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 3060ടി ജിപിയു അവതരിപ്പിച്ചിരിക്കുന്നു. പുതിയ ആമ്പിയർ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള, എൻ‌വിഡിയ ജിഫോഴ്സ് ആർ‌ടി‌എക്സ് 3060ടി, മുൻ തലമുറ എൻ‌വിഡിയ ജിഫോഴ്സ് ആർ‌ടി‌എക്സ് […]

faug

ഫൗജി ഗെയിം പ്ലേസ്റ്റോറില്‍

December 2, 2020 Correspondent 0

ഫൗജി മൊബൈൽ ഗെയിം ഗൂഗിള്‍ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ നിര്‍മ്മിത ഷൂട്ടര്‍ ഗെയിമായ ഫൗജി പ്രീ-രജിസ്ട്രേഷന്‍റെ ഭാഗമായാണ് പ്ലേ സ്റ്റോറിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് പുതിയ ഗെയിം ലഭ്യമാകുക. […]

logitech pro wireless charging mouse

പവര്‍പ്ലേ വയര്‍ലെസ്സ് ചാര്‍ജ്ജിംഗുള്ള ഗെയ്മിംഗ് മൗസ്

November 20, 2020 Correspondent 0

ലോജിടെക് ജി പ്രോ എക്സ് വയർലെസ് മൗസിന്‍റെ ഭാരം കുറഞ്ഞ പതിപ്പായി ജി പ്രോ എക്സ് സൂപ്പർലൈറ്റ് വയർലെസ്സ് ഗെയിമിംഗ് മൗസ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ലോജിടെക് പ്രകാരം ജി പ്രോ വയർലെസിനേക്കാൾ 25 ശതമാനം ഭാരം […]

pubg

തിരിച്ചുവരവിനൊരുങ്ങി പബ്ജി

November 17, 2020 Correspondent 0

അടിമുടി മാറ്റവുമായി പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയില്‍ തിരിച്ചെത്തുകയാണ്. ആദ്യ ടീസര്‍ ഇതിനകം ഡൈനാമോ ഉള്‍പ്പെടെയുള്ള മുന്‍നിര കളിക്കാരെ അവതരിപ്പിക്കുന്നു, ഇത് ഗെയിമിന്‍റെ അവതരണം ഉടനെ ഉണ്ടെന്നതിനെ സൂചിപ്പിക്കുന്നു. പുതിയ രീതിയിലാണെങ്കിലും പ്രിയപ്പെട്ട പബ്ജി […]

pubg

പബ്ജി ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു

November 13, 2020 Correspondent 0

പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ്. സുരക്ഷയും സ്വകാര്യതാ ആശങ്കകളും ലഘൂകരിക്കുന്നതിനായി പബ്ജിയുടെ നിര്‍മ്മാതാക്കൾ പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരിലാണ് പുതിയ ഗെയിം അവതരിപ്പിക്കുന്നത്. ഇന്ത്യൻ കളിക്കാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻ‌ഗണന […]

pubg

പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയില്‍ ഇനിയൊരു ഓര്‍മ്മ

October 31, 2020 Correspondent 0

സർക്കാർ ഉത്തരവ് പാലിക്കുന്നതിനായി ഇന്ത്യയിലെ പബ്ജി മൊബൈൽ ഉപയോക്താക്കൾക്കുള്ള എല്ലാ സേവനങ്ങളും ആക്സസും അവസാനിപ്പിക്കുകയാണെന്ന് ചൈനീസ് കമ്പനിയായ ടെൻസെന്‍റ് ഗെയിംസ് അറിയിച്ചു. 2020 സെപ്റ്റംബര്‍ രണ്ടിനാണ് പബ്ജി മൊബൈല്‍, പബ്ജി മൊബൈല്‍ ലൈറ്റ് ഗെയിമിംഗ് […]

facebook gaming

ക്ലൗഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേയ്ക്ക് തിരിഞ്ഞ് ഫെയ്സ്ബുക്ക്

October 27, 2020 Correspondent 0

പ്രമുഖ സോഷ്യൽ നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്ക് ക്ലൗഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ചുവടു വയ്ക്കുകയാണ്. ഫെയ്സ്ബുക്ക് ഗെയിമിംഗ് എന്ന പേരിലായിരിക്കും ഈ സേവനം ലഭ്യമാകുക. “ഫെയ്സ്ബുക്കില്‍ ഏത് രീതിയിലാണോ ഗെയിം കളിക്കുന്നത് ആ […]

ലൂണ: ആമസോണിന്‍റെ ക്ലൗഡ് ഗെയിമിംഗ് പ്ലാറ്റ്ഫോം

September 27, 2020 Correspondent 0

ആമസോണ്‍ ഔദ്യോഗികമായി ക്ലൗഡ് ഗെയിമിംഗ് രംഗത്തെയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ലൂണ എന്ന പേരില്‍ പുതിയ ക്ലൗഡ് ഗെയ്മിംഗ് പ്ലാറ്റ്ഫോം കമ്പനി അവതരിപ്പിച്ചിരിക്കുന്നു. നിലവിൽ അമേരിക്കയിൽ മാത്രം ലഭ്യമായിട്ടുള്ള ഗെയിമിംഗ് സേവനം ആഗോളതലത്തില്‍ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് കമ്പനി […]

acer predator helios 300

ഏസറിന്‍റെ പുതിയ രണ്ട് ഗെയ്മിംഗ് ലാപ്ടോപ്പുകള്‍ ഇന്ത്യയില്‍

September 19, 2020 Correspondent 0

കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും,സോഫ്റ്റ്‌വെയർ നിർമ്മാണ രംഗത്തും പ്രവർത്തിക്കുന്ന തായ്‌വാൻ മൾട്ടിനാഷണൽ കമ്പനിയായ ഏസര്‍ പുതിയ രണ്ട് ഗെയിമിംഗ് ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ പുറത്തിറക്കി. പത്താം തലമുറ ഇന്‍റൽ കോർ പ്രോസസ്സറുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രിഡേറ്റർ ഹീലിയോസ് 300, […]

playstation five

പ്ലേസ്റ്റേഷൻ 5 ഗെയിമിംഗ് കൺസോൾ നവംബറിൽ പുറത്തിറങ്ങും

September 18, 2020 Correspondent 0

ഗെയിമർമാരെ ആവേശത്തിലാഴ്ത്തുവാന്‍ സോണിയുടെ പ്ലേസ്റ്റേഷൻ 5 ഗെയിം കൺസോളും അനുബന്ധ ഉപകരണങ്ങളും നവംബറിൽ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. അമേരിക്ക, കാനഡ, ജപ്പാൻ, മെക്സിക്കോ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നവംബർ 12ന് പ്ലേസ്റ്റേഷൻ […]