COVID-19 and IT

സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ അതിജീവനത്തിനുതകുന്നതെങ്ങനെ എന്ന ചിന്ത ഒരിക്കല്‍ക്കൂടി സജീവമാക്കുകയാണ് കൊറോണക്കാലം. രോഗത്തെ നേരിടാന്‍ പല ഡിജിറ്റല്‍ സങ്കേതങ്ങളും പരീക്ഷണത്തിലുണ്ട്. പരീക്ഷിച്ചുറച്ച സങ്കേതങ്ങളാകട്ടെ ലോക്ക്ഡൗണിനെ അതിജീവിക്കാനും.

വീട്ടിലിരുന്നുള്ള ജോലി, പഠനം, വ്യാജവാര്‍ത്തകള്‍ തിരിച്ചറിയല്‍ തുടങ്ങി കൊറോണക്കാലത്ത് പ്രസക്തമായ കാര്യങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ചുവരികയാണ്. അവയിലേക്ക് എളുപ്പമെത്താനുള്ള ഒരു കവാടമാവുകയാണ് ഈ താളിന്റെ ഉദ്ദേശ്യം. ഇപ്പോള്‍ക്കാണുന്നതിനേക്കാള്‍ ഉള്ളടക്കം അടുത്ത വരവില്‍ പ്രതീക്ഷിക്കാം.

കോവിഡ്-19-ഉമായി ബന്ധപ്പെട്ട വിവരങ്ങള്‍ covid19 എന്ന ടാഗില്‍ (ക്ലിക്ക് ചെയ്യുക) ലഭ്യമാണ്.

ലോക്ക്ഡൗണ്‍ കാലത്ത് ഉപകാരപ്പെടുന്ന വിവരങ്ങള്‍ covid19-lockdown എന്ന ടാഗില്‍ (ക്ലിക്ക് ചെയ്യുക) ലഭ്യമാണ്.