എഐ വികസനത്തിൽ പുതിയ തരംഗമായി ‘ലൂപ്പ് എഞ്ചിനീയറിംഗ്’
2022-ൽ ChatGPT അവതരിപ്പിച്ചതിന് ശേഷം കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയർ വികസനത്തിന്റെ കേന്ദ്രബിന്ദു “പ്രോംപ്റ്റ് എഞ്ചിനീയറിംഗ്” ആയിരുന്നു. എഐയ്ക്ക് ശരിയായ നിർദേശങ്ങൾ നൽകുകയും മികച്ച ഫലങ്ങൾ ലഭിക്കുന്നതിനായി പ്രോംപ്റ്റുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഡെവലപ്പർമാരുടെ പ്രധാന ചുമതല. […]


