കമ്പ്യൂട്ടിംഗ് രംഗത്ത് വിപ്ലവവുമായി മൈക്രോസോഫ്റ്റ്; ആപ്പുകൾക്ക് പകരം ‘എഐ ഏജന്റുകൾ’ പ്രവർത്തിക്കുന്ന പുത്തൻ പ്ലാറ്റ്ഫോം
പരമ്പരാഗത സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾക്ക് പകരം കൃത്രിമബുദ്ധി (AI) ഏജന്റുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പുത്തൻ കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. ‘പ്രോജക്റ്റ് സോളാര’ (Project Solara) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സാങ്കേതികവിദ്യ വിൻഡോസിന് പകരമായി […]
