പാസ്സ്‌വേർഡ്‌ ഉപേക്ഷിച്ച് പ്രധാന കമ്പനികൾ

May 6, 2022 Manjula Scaria 0

ഇന്ന് ലോക പാസ്‌വേഡ് ദിനം. മൂന്ന് വലിയ ടെക് കമ്പനികൾ പാസ്‌വേഡുകൾ പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചു.  നിങ്ങളുടെ മൊബൈലിലും ഡെസ്‌ക്‌ടോപ്പിലും ബ്രൗസർ ഉപകരണങ്ങളിലും ഇനി പാസ്‌വേഡുകൾ നൽകേണ്ടതില്ലാത്ത പാസ്‌വേഡ് ഇല്ലാത്ത പുതിയ ഒരു രീതി […]

നീളമേറിയ ആപ്പിൾ തണ്ടർബോൾട്ട് 4 പ്രോ കേബിൾ 

May 5, 2022 Manjula Scaria 0

ഇന്ത്യയിലെ മാക്ബുക്ക് ഉപയോക്താക്കൾക്കായി ആപ്പിൾ പുതിയ ഉൽപ്പന്നം അവതരിപ്പിച്ചു. നിലവിൽ വിപണിയിൽ ഉള്ളതിൽ ഏറ്റവും നീളം കൂടിയ തണ്ടർബോൾട്ട് 4 കേബിളാണിത്.  ആകെ 3 മീറ്റർ നീളമുള്ള ആപ്പിൾ തണ്ടർബോൾട്ട് 4 പ്രോ കേബിൾ […]

നോച്ചി’നെ പുറത്താക്കാനൊരുങ്ങി ആപ്പിള്‍

December 16, 2021 Manjula Scaria 0

‘നോച്ച് ഡിസ്പ്ലേയെ’ ഉപേക്ഷിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പോലും ഉപേക്ഷിച്ച് നോച്ച് ഡിസ്പ്ലേ രീതിയിലാണ് ഐഫോണ്‍ x (ഐഫോണ്‍ 10) മുതല്‍ ആപ്പിള്‍ തങ്ങളുടെ പ്രിമീയം ഫോണുകള്‍ പുറത്തിറക്കിയിരുന്നത്. […]

apple foldable phone

ഫോൾഡബിൾ ഫോണിൻ്റെ പണിപ്പുരയിൽ ആപ്പിൾ

January 9, 2021 Correspondent 0

കഴിഞ്ഞ ഒന്നരവർഷമായി, സ്മാർട്ട്‌ഫോൺ നിർമ്മാണ രംഗം ഫോൾഡബിൾ ഫോണുകളിലേക്ക് അതിവേഗം നീങ്ങുന്നു. സാംസങ്, ഹുവായ് തുടങ്ങിയ കമ്പനികൾ ഇതിനകം ഈ രംഗത്ത് തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ്. ടെക് ഭീമനായ ആപ്പിളും ഇപ്പോൾ ഫോൾഡബിൾ ഫോൺ […]

apple air pod max

ആപ്പിളിന്‍റെ ഓവർ-ഇയർ ഹെഡ്‌ഫോണുകൾ

December 10, 2020 Correspondent 0

ആപ്പിൾ എയർപോഡ്സ് മാക്സ് ഓവർ-ഇയർ ഹെഡ്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. പിങ്ക്, പച്ച, നീല, സ്‌പേസ് ഗ്രേ, സിൽവർ എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളിലായി ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ ഇതിനകം പട്ടികപ്പെടുത്തിയിട്ടുണ്ട്. എയർപോഡുകൾ ഇന്ത്യയിലെ […]

apple m1x chip

എം1എക്‌സ് ചിപ്പുമായി ആപ്പിള്‍

November 23, 2020 Correspondent 0

ആപ്പിള്‍ പുതുതായി പുറത്തിറക്കിയ എം1 സിലിക്കണ്‍ ചിപ്പ്സെറ്റിന് പിന്നാലെ പുതിയൊരു ചിപ്പ്സെറ്റ് കൂടി നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് കമ്പനി. എം1 വെറുമൊരു തുടക്കം മാത്രമായിരുന്നു എന്നാണ് ഇപ്പോള്‍ നിരീക്ഷകര്‍ പറയുന്നത്. 5എന്‍എം സാങ്കേതികവിദ്യ തന്നെ ഉപയോഗിച്ചിറക്കുന്ന […]

apple store

ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഫോണ്‍ 2022ല്‍

November 20, 2020 Correspondent 0

ആപ്പിള്‍ തങ്ങളുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഐഫോൺ വികസിപ്പിക്കുന്നതിനായി സജീവമായ പ്രവര്‍ത്തനത്തിലാണെന്ന് റിപ്പോർട്ടുകള്‍ പുറത്തുവരുന്നു. 2022 സെപ്റ്റംബറിൽ കപ്പേർട്ടിനോ കമ്പനി തങ്ങളുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഹാൻഡ്‌സെറ്റ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിളിന്‍റെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോൺ […]

adobe photoshop arm apple

ഫോട്ടോഷോപ്പിന്‍റെ ARM ബീറ്റ പതിപ്പ്

November 19, 2020 Correspondent 0

അഡോബ് ഫോട്ടോഷോപ്പിന് ഒടുവിൽ ഒരു എആർ‌എം പതിപ്പ് ലഭ്യമായിരിക്കുന്നു. മാക്ഓഎസിനും വിൻഡോസിനുമായി ഒരു ബീറ്റ പതിപ്പായി ഇത് പുറത്തിറക്കിയിരിക്കുന്നു. ആപ്പിൾ സിലിക്കണിനായുള്ള ഫോട്ടോഷോപ്പിന്‍റെ ആദ്യ പതിപ്പ്, കമ്പനി പുതുതായി ആരംഭിച്ച എം1 ചിപ്പ് നൽകുന്ന […]

apple arm processor

ആപ്പിളിന്‍റെ ARM അധിഷ്ഠിത പ്രോസസ്സര്‍

November 12, 2020 Correspondent 0

ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കംപ്യൂട്ടിംഗില്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ടെക്നോളജി ഭീമനായ ആപ്പിൾ. ഇതിന്‍റെ മുന്നൊരുക്കമെന്നോണം ഇന്‍റല്‍ പ്രോസസ്സറുകളെ ഒഴിവാക്കി സ്വന്തം പ്രോസസ്സര്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. പുതിയ ചിപ്പിന് ആപ്പിൾ എം1 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. […]

siri

സിരി ഉപയോഗിച്ച് ഓഡിയോ സന്ദേശങ്ങളയയ്ക്കാം

November 11, 2020 Correspondent 0

ആപ്പിള്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന ഐമെസ്സേജ് സേവനം സിരി ഉപയോഗിച്ച് നന്നായി പ്രവർത്തിക്കുന്നു. സിരിയോട് ഒരു സന്ദേശം അയയ്ക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. കൂടാതെ, നമ്മള്‍ പറയുന്ന വോയ്സ് സന്ദേശം സിരി ടെക്സ്റ്റ് രൂപത്തിലേക്ക് ട്രാൻസ്ക്രിപ്റ്റ് […]