apple online store

ഇന്ത്യയിൽ ആപ്പിളിന്‍റെ ആദ്യ ഓൺലൈൻ സ്റ്റോർ ഉടൻ ആരംഭിക്കും

September 19, 2020 Correspondent 0

ഇന്ത്യയില്‍ ആപ്പിളിന്‍റെ ആദ്യ ഓൺലൈൻ സ്റ്റോർ സെപ്റ്റംബര്‍ 23ന് ആരംഭിക്കുന്നു. ഇതോടെ ആപ്പിളിന്‍റെ എല്ലാ ഉൽപ്പന്നങ്ങളും രാജ്യത്ത് ലഭ്യമാകുകയും ആപ്പിൾ ഉപകരണങ്ങളുടെ വിൽപ്പനയും സർവീസും പ്രാദേശികമായി ഉപയോക്താക്കള്‍ക്ക് ലഭ്യമാകുകയും ചെയ്യുന്നതാണ്. മാക് കംപ്യൂട്ടറുകള്‍,ഐപാഡ് തുടങ്ങിയവ […]

in collab

ഇൻ:കൊളാബ് രസകരവും സുരക്ഷിതവുമായ ഇന്ത്യൻ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ

August 29, 2020 Correspondent 0

നെക്സ്റ്റ് ജനറേഷൻ ഡേറ്റാസെന്റർ ഇൻ: കൊളാബ് എന്ന പേരിൽ രാജ്യത്തൊരു പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. ഇന്ത്യൻ സർക്കാർ നൂറിലധികം ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതുമുതൽ, നിരവധി ജനപ്രിയ സോഷ്യൽ ആപ്ലിക്കേഷനുകളുടെ മെയ്ഡ് ഇൻ […]

dodo drop

ഇന്റർനെറ്റ് ഇല്ലാതെ ഫയൽ ഷെയറിംഗ് സാധ്യമാക്കാനൊരു ഇന്ത്യൻ ആപ്പ്

August 5, 2020 Correspondent 0

ഫയൽ ഷെയറിംഗ് ആപ്ലിക്കേഷനായ ഷെയർഇറ്റ് ഉൾപ്പെടെ നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്ക്  ഇന്ത്യയിൽ ഈയടുത്തിടെ  നിരോധനമേർപ്പെടുത്തിയിരുന്നു. ഈയവസരത്തിലാണ് അഷ്ഫാക്ക് മെഹ്മൂദ് ചൗധരി എന്ന കശ്മീരി യുവാവ് പുതിയ ഫയൽ ഷെയറിംഗ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ‘ഡോഡോ ഡ്രോപ്പ്’ […]

app

നിരോധിച്ച ചൈനീസ് അപ്ലിക്കേഷനുകൾക്ക് പകരമായിട്ടുള്ള അപ്ലിക്കേഷനുകൾ

June 30, 2020 Correspondent 0

രാജ്യത്ത് ഏറെ പ്രചാരം നേടിയ നിരവധി ചൈനീസ് ആപ്പുകളാണ് കേന്ദ്രഗവണ്‍മെന്‍റ് നിരോധിച്ചിരിക്കുന്ന 59 ചൈനീസ് ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി നിരോധിക്കപ്പെട്ട ഈ ആപ്ലിക്കേഷനുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഏതാനും ചില ആപ്പുകളെയും അവയ്ക്ക് […]

twitter

ട്വിറ്ററിന്‍റെ ഫ്ലീറ്റ് ഫീച്ചറുകള്‍ ലഭ്യമാകുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

June 11, 2020 Correspondent 0

ട്വിറ്ററിന്‍റെ പുതിയ ഫ്ലീറ്റ് സവിശേഷത ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സ്‌നാപ്ചാറ്റ് ആദ്യമായി അവതരിപ്പിച്ച സ്റ്റോറീസ് വേര്‍ഷനാണ് ഈ സവിശേഷത. ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയിലും പിന്നീട് ഈ ഫീച്ചര്‍ […]