ഇന്ത്യൻ ഡാറ്റ AI-യുടെ പുതിയ ഇന്ധനം
ടെലികോം കമ്പനികളെല്ലാം അവരുടെ റീചാർജിനൊപ്പം AI സേവനങ്ങളുടെ വമ്പൻ ഓഫറുകൾ നൽകുന്നു. അതുകൂടാതെ ഫെസ്റ്റിവൽ ഓഫറുകൾ AI കമ്പനികൾ തന്നെ സബ്സ്ക്രിപ്ഷൻ പ്ലാനിൽ കൊണ്ടുവരുന്നു. അമ്പരിപ്പിക്കുന്ന ഓഫറുകളാണ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഈ കമ്പനികൾ നൽകുന്നത്. […]
