ആൻഡ്രോയിഡ് 12L: ടാബ്ലെറ്റുകള്‍ക്കായി ഗൂഗിള്‍ പുറത്തിറക്കിയ ഓഎസ്

December 10, 2021 Editorial Staff 0

ടാബ് ലെറ്റുകൾക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത ആൻഡ്രോയിഡ് 12 എൽ (Android 12L) ഓഎസിന്‍റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിൾ പുറത്തിറക്കി. ലെനോവോ ടാബ് പി12 ൽ ആണ് ആൻഡ്രോയിഡ് 12Lന്‍റെ ഡെവലപ്പർ […]

ഉപ്പുതരിയുടെ അത്ര വലിപ്പമുള്ള ക്യാമറ

December 10, 2021 Editorial Staff 0

ഒരു ഉപ്പുതരിയുടെ വലുപ്പമേയുള്ളുവെങ്കിലും അതിനേക്കാള്‍ 500,000 മടങ്ങ് വലുപ്പമുള്ള ലെന്‍സുകള്‍ ഉപയോഗിച്ചു പിടിച്ചെടുക്കുന്നത്ര വ്യക്തതയുള്ള കളര്‍ ഫോട്ടോകള്‍ പകര്‍ത്താന്‍ കഴിയുന്ന പുതിയ മൈക്രോസ്‌കോപ്പിക് ക്യാമറ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. മെറ്റാപ്രതലം കേന്ദ്രീകൃതമായ ചെറിയ ക്യാമറകള്‍ മുൻപും […]

അലക്‌സ ഉപകരണങ്ങളില്‍ 100 ഓഡിയോ ബുക്‌സ് ഫ്രീ

December 10, 2021 Editorial Staff 0

ആമസോണിന്‍റെ ഉടമസ്ഥതയിലുള്ള ഓഡിയോ ബുക്ക് കമ്പനി ഓഡിബിൾ നൂറിലേറെ ഓഡിയോ ബുക്കുകള്‍ ഫ്രീയായി നല്‍കുന്നു. ആമസോണിന്‍റെ വോയിസ് അസിസ്റ്റന്‍റ് അലക്‌സ പ്രവര്‍ത്തിക്കുന്ന ഫയര്‍ ടിവി, എക്കോ, തുടങ്ങി വിവിധ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. […]

ചാറ്റുകള്‍ക്ക് പുതിയ ‘ഡിസപ്പിയറിംഗ്’ ഓപ്ഷന്‍

December 10, 2021 Editorial Staff 0

2020 നവംബറില്‍ വാട്സ്ആപ്പ് അവതരിപ്പിച്ച ഡിസപ്പിയറിംഗ് മെസ്സേജ് ഫീച്ചറിന് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഫീച്ചര്‍. എന്നാല്‍ ഇതിന്‍റെ കാലവധി വാട്സ്ആപ്പ് ഇപ്പോള്‍ […]

ട്രൂകോളര്‍ ഇന്‍റര്‍ഫേസില്‍ പുത്തന്‍ മാറ്റങ്ങള്‍

December 7, 2021 Editorial Staff 0

ട്രൂകോളറിന്‍റെ പുതിയ പതിപ്പില്‍ നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്രൂകോളര്‍ വേര്‍ഷന്‍ 12 ല്‍ ഇന്‍റര്‍ഫേസില്‍ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ വീഡിയോ കോളര്‍ ഐഡി, കോള്‍ റെക്കോഡിംഗ്, കോള്‍ അനോണ്‍സ്, ഗോസ്റ്റ് […]

ഇനിമുതൽ സ്നാപ്ഡ്രാഗണിനൊപ്പം ക്വാല്‍ക്കം ഇല്ല

December 7, 2021 Editorial Staff 0

ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമ്മാണ കമ്പനികളിലൊന്നായ ക്വാല്‍ക്കം സ്മാർട്ട്ഫോൺ പ്രോസസറുകൾക്ക് പേര് നൽകുന്ന രീതിയിൽ മാറ്റം വരുത്തുന്നു. സ്നാപ്ഡ്രാഗൺ എന്നപേരിൽ ഇറക്കിയിരുന്ന സ്മാർട്ട്ഫോൺ പ്രോസസറുകളുടെ പേരിനൊപ്പം ക്വാല്‍ക്കം എന്നുകൂടി ചേർക്കില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. […]

ഇൻസ്റ്റഗ്രാമില്‍ ലാസ്റ്റ് സീൻ ഹൈഡ് ചെയ്യാം

December 7, 2021 Editorial Staff 0

ഇന്‍സ്റ്റഗ്രാമില്‍ ലാസ്റ്റ് സീൻ ഓപ്ഷൻ ഡിഫോൾട്ടായി ഓൺ ആയിരിക്കും. നിങ്ങളെ പിന്തുടരുന്നവർക്കും നേരിട്ട് ചാറ്റ് ചെയ്യുന്നവർക്കും ഒക്കെ നിങ്ങൾ അവസാനം എപ്പോഴാണ് ഓൺലൈനിൽ ഉണ്ടായിരുന്നത് എന്ന് കാണാൻ ഇതുവഴി സാധിക്കും. ഇത് ഓഫ് ആക്കിയിടാനുള്ള […]

ഇന്ത്യയുടെ സ്വന്തം 6ജി വികസനപാതയില്‍

December 7, 2021 Editorial Staff 0

ഇന്ത്യ സ്വന്തമായി 6ജി സാങ്കേതികവിദ്യ വികസിപ്പിച്ചു വരികയാണെന്നും അത് 2023 അവസാനമോ 2024 ആദ്യമോ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രാജ്യത്ത് 6ജി ടെക്നോളജിക്കായി സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും നിർമ്മിക്കുന്നുണ്ട്. ഇത് […]

ഓണ്‍ലൈന്‍ പേയ്മെന്‍റുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍

December 7, 2021 Editorial Staff 0

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ കാര്‍ഡ് സ്റ്റോറേജ് റെഗുലേഷന്‍ മൂലം 2022 ജനുവരി ഒന്ന് മുതൽ, എടിഎം കാർഡ് നമ്പർ, കാലഹരണ തീയതി തുടങ്ങിയ വിശദാംശങ്ങൾ നിലവിലെ ഫോർമാറ്റിൽ സേവ് ചെയ്യാന്‍ കഴിയില്ലെന്ന് […]