youtube

യൂട്യൂബിൽ പേര് മാറ്റം

February 19, 2021 Correspondent 0

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സെർച്ച് എഞ്ചിനാണ് യൂട്യൂബ് സ്വന്തമായി വീഡിയോകൾ അപ്‌ലോഡ് ചെയ്യാനും മറ്റുള്ളവർ അപ്‌ലോഡ് ചെയ്ത വീഡിയോ കാണുവാനും കമന്റുകൾ രേഖപ്പെടുത്താനും ലൈക്കും ഡിസ്‌ലൈക്ക് ചെയ്യുവാനും നമുക്ക് സാധിക്കും യൂട്യൂബിലെ നമ്മുടെ […]

telegram

ടെലിഗ്രാം പേഴ്സണലൈസ് ചെയ്യാം

February 18, 2021 Correspondent 0

സുരക്ഷയുടെ കാര്യത്തിൽ വാട്സാപ്പിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന മെസ്സേജിങ് ആപ്ലിക്കേഷനാണ് ടെലിഗ്രാം വാട്സാപ്പിലെ പോലെതന്നെ മെസ്സേജുകൾ അയക്കാനും ഫോട്ടോസും വീഡിയോസും ഷെയർ ചെയ്യുവാനും ടെലിഗ്രാമിലൂടെയും കഴിയും. സൈസ് കൂടിയ വീഡിയോ ഫയലുകൾ അനായാസമായി ഷെയർ […]

facebook

ഫെയ്സ്ബുക്കിലെ വിവരങ്ങള്‍ ഡൗൺലോഡ് ചെയ്യാം

January 26, 2021 Correspondent 0

ഫെയ്സ്ബുക്കിൽ ഇക്കാലമത്രയും പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും മറ്റ് വിവരങ്ങളുമൊന്നും നഷ്ടമാവാതെ തന്നെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനാകും എന്നത് ഒരു സന്തോഷകരമായ കാര്യമല്ലേ. അതിനായുള്ള ഫീച്ചര്‍ ഫെയ്സ്ബുക്കില്‍ തന്നെയുണ്ട്. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് മുന്‍പായി ഏതാനും […]

signal app

സിഗ്നൽ ആപ്പിൽ ചാറ്റ് ഹൈഡ് ചെയ്യാം

January 26, 2021 Correspondent 0

വാട്സ്ആപ്പ് ഈയടുത്തിടെ നടത്തിയ പ്രൈവസി പോളിസി അപ്ഡേറ്റിന് പിന്നാലെ ആളുകൾ വൻതോതിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പാണ് സിഗ്നൽ. ഡാറ്റ പ്രൈവസിയാണ് സിഗ്നൽ ആപ്പിന്‍റെ ഏറ്റവും പുതിയ സവിശേഷത. എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ അടക്കം […]

signal app

വാട്‌സ്ആപ്പ് ഗ്രൂപ്പിനെ സിഗ്നലിലേക്ക് മാറ്റാം

January 16, 2021 Correspondent 0

സോഷ്യൽ മീഡിയയുടെയും മെസേജിംഗിന്‍റെയും അവിഭാജ്യ ഘടകമായിട്ടുള്ള വാട്സ്ആപ്പില്‍ നിന്ന് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിനെക്കുറിച്ചും വാട്സ്ആപ്പിലെ വിലയേറിയ ചാറ്റുകളും സംഭാഷണങ്ങളും നഷ്ടപ്പെടുന്നതിനെ സംബന്ധിച്ചും ഇന്ന് ചിന്തിക്കുന്നതെ ഇത്തിരി വിഷമം നല്‍കുന്ന കാര്യമാണ്. നിങ്ങളുടെ ഗ്രൂപ്പ് ചാറ്റുകൾ […]

whatsapp vacation mode

വാട്സ്ആപ്പിലെ പ്രൊഫൈൽ ചിത്രം ഹൈഡ് ചെയ്യാം

January 1, 2021 Correspondent 0

എല്ലാ കോൺടാക്റ്റുകളിൽ നിന്നും ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ചിത്രം മറയ്ക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് നൽകുന്നുണ്ട്. പ്രൊഫൈൽ‌ ചിത്രത്തിന്റെ സ്വകാരത ഉറപ്പുവരുത്തുവാനായി ഉപയോക്താവിന് താൽപ്പര്യമായ രീതിയിൽ സെറ്റിംഗ്സിൽ മാറ്റങ്ങൾ നൽകാവുന്നതാണ്. പ്രൊഫൈൽ ചിത്രത്തിന്റെ സ്വകാര്യത എങ്ങനെയെല്ലാം […]

microsoft excel

സ്പ്രെഡ്‌ഷീറ്റിൽ ബുള്ളറ്റ് പോയിന്‍റുകൾ

December 21, 2020 Correspondent 0

എക്സല്‍ വർക്ക്‌ഷീറ്റുകളില്‍ നേരിട്ട് ഒരു പട്ടികയില്‍ ബുള്ളറ്റ്പേയിന്‍റുകള്‍ ചേർക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, അല്‍പ്പം പരിശ്രമിച്ചാല്‍ ഇത് ചെയ്യാവുന്നകാര്യമെയുള്ളൂ. മൈക്രോസോഫ്റ്റ് വേഡ് അല്ലെങ്കിൽ പവർപോയിന്‍റിൽ നിന്ന് വ്യത്യസ്തമായി സ്പ്രഡ്ഷീറ്റില്‍ ബുള്ളറ്റ് പോയിന്‍റുകള്‍ ചേര്‍ക്കുവാന്‍ വളരെ ലളിതമായ […]

android tv smart screenshot

ആന്‍ഡ്രോയിഡ് ടിവിയിലെ വാൾപേപ്പർ മാറ്റാന്‍ സാധിക്കുമോ?

December 21, 2020 Correspondent 0

ഒരു ഡിവൈസ് കസ്റ്റമൈസ് ചെയ്യാനുള്ള എളുപ്പവഴി അതിന്‍റെ ബാക്ക്ഗ്രൗണ്ട് മാറ്റുക എന്നതാണ്. നിങ്ങളുടെ ആന്‍ഡ്രോയിഡ് ടിവിയിലെ ഹോം സ്‌ക്രീൻ വളരെ വലുതായതിനാൽ, അതിന്‍റെ വാൾപേപ്പർ മാറ്റാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം – എന്നാൽ നിങ്ങൾക്ക് കഴിയുമോ? […]

google calendar

ഗൂഗിള്‍ കലണ്ടറിൽ വ്യത്യസ്ത ടൈം സോണ്‍ സജ്ജമാക്കാം

December 21, 2020 Correspondent 0

വിദേശരാജ്യങ്ങളിലും മറ്റും ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക്, ഗൂഗിള്‍ കലണ്ടറിൽ, നിങ്ങളുടെ ഡിഫോള്‍ട്ട് ടൈം സോണ്‍ മാറ്റുകയും വ്യത്യസ്ത ടൈം സോണുകൾ ഉപയോഗിച്ച് ഇവന്‍റുകൾ സൃഷ്ടിക്കുകയും ചെയ്യാവുന്നതാണ്. ഗൂഗിള്‍ കലണ്ടറിലെ ടൈം സോണ്‍ എങ്ങനെ മാറ്റാമെന്നത് […]

android

ആന്‍ഡ്രോയിഡ് ഫോണിന്‍റെ പേര് മാറ്റാം

December 19, 2020 Correspondent 0

എല്ലാ ആന്‍ഡ്രോയിഡ് ഫോണിനും ടാബ്‌ലെറ്റിനും മോഡലിനോട് പൊരുത്തപ്പെടുന്ന ഒരു പൊതുവായപേരുണ്ട് (പിക്‌സൽ 5, ഗ്യാലക്‌സി എസ് 20 മുതലായവ). ഡിവൈസിനെ മറ്റ് ഡിവൈസുകളുമായി കണക്റ്റ് ചെയ്യുന്നവേളയിൽ ഈ പേര് ഇടയ്ക്കിടെ ദൃശ്യമാകും. സാധാരണ ബ്ലൂടൂത്ത്, […]