e healthcare

രാജ്യത്ത് പുതിയ ഡിജിറ്റൽ ആരോഗ്യ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു

August 16, 2020 Correspondent 0

ഇന്ത്യയുടെ 74- മത് സ്വാതന്ത്ര ദിനാഘോഷ ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി രാജ്യത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്ന ഡിജിറ്റൽ ആരോഗ്യ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നു. രാജ്യത്തെ എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകുന്ന ദേശീയ […]

revenue.kerala.gov.in

ഭൂനികുതി അടയ്ക്കാം ഓൺലൈനിലൂടെ

August 4, 2020 Correspondent 0

ഈ കോവിഡ് കാലത്ത് നികുതികൾ അടക്കാനും മറ്റും സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.  വില്ലേജ് ഓഫീസിൽ നേരിട്ട് പോകാതെ തന്നെ ഭൂനികുതിയും മറ്റും ഓൺലൈനിലൂടെ അടയ്ക്കാനുള്ള സൗകര്യം നിങ്ങൾക്ക്  ഇപ്പോള്‍  […]

mausam

മൗസം: സർക്കാരിന്റെ കാലാവസ്ഥാ പ്രവചന ആപ്ലിക്കേഷൻ

July 29, 2020 Correspondent 0

കാലാവസ്ഥാ അപ്‌ഡേറ്റുകൾ ട്രാക്കുചെയ്യുവാൻ ഉപയോക്താക്കൾക്ക്  സർക്കാരിന്റെ മൗസം ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. കാലാവസ്ഥാ പ്രവചനവും സർക്കാറിന്റെ മുന്നറിയിപ്പ് സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഭൗമശാസ്ത്ര മന്ത്രാലയം ‘മൗസം’ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും  […]

Pol App

പോലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്ലിക്കേഷനിൽ

June 17, 2020 Correspondent 0

പോലീസ് സേവനങ്ങൾ എളുപ്പത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പോല്‍-ആപ്പ്( POL-APP ) എന്ന മൊബൈല്‍ ആപ്ലിക്കേഷന് ഉപയോക്താക്കള്‍ക്കിടയില്‍ വൻ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. തുടക്കത്തിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ മാത്രം ലഭ്യമാക്കിയ ആപ്പിന് ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ 65000ല്‍ […]

mygov

പ്രാദേശിക ഭാഷ പഠിപ്പിക്കുന്നതിനുള്ള മൈഗോവ് മൊബൈൽ ആപ്ലിക്കേഷൻ

June 1, 2020 Correspondent 0

രാജ്യത്തെ യുവജനങ്ങളെയും വിദ്യാർത്ഥികളെയും ഭാഷാപരമായി പരസ്പരം ബന്ധിപ്പിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ സേവനം പ്രയോജനപ്പെടുത്താനുള്ള പുതിയ സംരംഭവുമായി കേന്ദ്ര ഗവൺമെന്റ്. ഈ സംരംഭത്തിന് കീഴിൽ, ഒരു സംസ്ഥാനത്ത് നിന്നുള്ള വ്യക്തിക്ക് മൊബൈൽ ആപ്ലിക്കേഷൻ വഴി മറ്റൊരു […]

online class

സംസ്ഥാനത്തെ പുതിയ അധ്യായന വര്‍ഷം ഓണ്‍ലൈനില്‍ ആരംഭിച്ചു

June 1, 2020 Correspondent 0

സംസ്ഥാനത്തെ പുതിയ അധ്യായന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസ്സുകളായി ആരംഭിച്ചിരിക്കുന്നു. നിലവിലെ കൊറോണ പാന്‍ഡെമിക്കിന്‍റെ സാഹചര്യത്തിലാണ് ഓണ്‍ലൈനായി ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കുന്നത്. സ്‌കൂള്‍തലത്തില്‍ ആരംഭിച്ചിരിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ആദ്യയാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് നടത്തുന്നത്. നിലവില്‍ വിക്ടേഴ്സ് ചാനല്‍ വഴി […]

aarogya setu

ആരോഗ്യ സേതുവിന്‍റെ ഓപ്പൺ സോഴ്‌സ് കോഡ് പുറത്തിറക്കുന്നു

May 27, 2020 Correspondent 0

ആരോഗ്യ സേതു ആപ്പിന്‍റെ ഓപ്പൺ സോഴ്സ് കോഡ് പുറത്തിറക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് ട്രാക്കിംഗ് ആപ്ലിക്കേഷൻ ആയ ആരോഗ്യ സേതുവിന്‍റെ സോഴ്സ് കോ‍ഡ് ഇനി പൊതു ജനത്തിന് ലഭ്യമാകുന്നതാണ്. ഇതിന്‍റെ […]

artificial-intelligence

കേരളത്തിൽ AI –ല്‍ എംടെക് കോഴ്സ്

May 20, 2020 Correspondent 0

കേരളത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസില്‍ എംടെക് കോഴ്സ് ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം ടികെഎം കോളേജ് എന്നിവിടങ്ങളിലാണ് പുതിയ അധ്യായന വർഷത്തിൽ കോഴ്സ് […]

No Image

ആരോഗ്യ സേതു ആപ്പിനെ പ്രോൽസാഹിപ്പിച്ച് ഇന്ത്യൻ സർക്കാർ

May 2, 2020 Correspondent 0

 ദേശീയ കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതുവിനെ ഇന്ത്യൻ സർക്കാർ പ്രോൽസാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സർക്കാർ ജീവനക്കാർക്കും ഇത് നിർബന്ധമാക്കുകയും എല്ലാ അന്തർ സംസ്ഥാന യാത്രകൾക്കും അത്യാവശ്യമാക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ, ലോക്ക്ഡൗണിന് ശേഷം വിൽക്കുന്ന പുതിയ […]

ഇ-ഗ്രാം സ്വരാജ് പോർട്ടൽ പ്രധാനമന്ത്രി പുറത്തിറക്കി

April 27, 2020 Correspondent 0

പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചായത്ത് ദിനത്തിൽ രാജ്യത്തുടനീളമുള്ള ഗ്രാമ മുഖ്യന്‍മാരുമായി  സംവദിച്ചു. പ്രധാനമന്ത്രി ഇ-ഗ്രാമ സ്വരാജ് പോർട്ടൽ ഉദ്ഘാടനം ചെയ്യുകയും സ്വാമിത്വ പദ്ധതി ആരംഭിക്കുകയും ചെയ്തു.ഇത് രാജ്യത്തെ 1.25 ലക്ഷത്തിലധികം പഞ്ചായത്തുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കും. […]