whatsapp vacation mode

ഓരോ ചാറ്റുകള്‍ക്കും ഓരോ വാള്‍പേപ്പര്‍

December 8, 2020 Correspondent 0

വാട്സ്ആപ്പ് അതിന്‍റെ ഉപയോക്താക്കൾക്കായി കഴിഞ്ഞ ആഴ്ച മുതൽ ഏറെ ആകര്‍ഷകരമായിട്ടുള്ള നിരവധി പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നു. പുതിയ അപ്ഡേറ്റുകള്‍ ലഭ്യമാകുന്നതിന്, ആപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ പതിപ്പ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടതാണ്. പുതിയ […]

telegram

മള്‍ട്ടിപ്പിള്‍ പിൻഡ് മെസേജ്ജസ്, ലൈവ് ലൊക്കേഷൻ, മറ്റ് പുതിയ സവിശേഷതകളുമായി ടെലിഗ്രാം

November 2, 2020 Correspondent 0

പ്രമുഖ മെസേജ്ജിംഗ് ആപ്ലിക്കേഷനില്‍ ഒന്നായ ടെലിഗ്രാം നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിച്ചിരിക്കുന്നു. മൾട്ടിപ്പിൾ പിൻഡ് മെസേജ്ജസ്, ലൈവ് ലൊക്കേഷൻ 2.0, എളുപ്പത്തിലുള്ള മ്യൂസിക് പ്ലേലിസ്റ്റ് ഷെയറിംഗ് ഓപ്ഷൻ പോലുള്ള സവിശേഷതകളാണ് കമ്പനി പുതുതായി ലഭ്യമാക്കിയിരിക്കുന്നത്. […]

whatsapp secured how to make

വാട്‌സ്ആപ്പിൽ ‘ഓൾവെയ്സ് മ്യൂട്ട്’ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കാം

October 26, 2020 Correspondent 0

ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ ഇപ്പോൾ ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന “ഓൾവെയ്സ് മ്യൂട്ട്” സവിശേഷത പുറത്തിറങ്ങിയിരിക്കുന്നു.ഇതിലൂടെ ഒരു പ്രത്യേക ചാറ്റിനെയോ ഗ്രൂപ്പിനെയോ മ്യൂട്ട് ചെയ്യുന്നതിനുള്ള സമയപരിധി മാറ്റിസ്ഥാപിക്കുന്നു. വാട്‌സ്ആപ്പിന്റെ “ഓൾവെയ്സ് മ്യൂട്ട്” ഓപ്ഷൻ […]

telegram

ടെലിഗ്രാമില്‍ പുതിയ സവിശേഷതകള്‍

October 13, 2020 Correspondent 0

ഉപയോക്താവിന്‍റെ പ്രൈവസിക്ക് വളരെയധികം മുന്‍ഗണന നല്‍കുന്ന ക്ലൗഡ് അധിഷ്‌ഠിത മെസഞ്ചർ ആപ്ലിക്കേഷനായ ടെലിഗ്രാം അതിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം പുതിയ സവിശേഷതകൾ അവതരിപ്പിച്ചിരിക്കുന്നു. ഗ്രൂപ്പിനെയും ചാനൽ അഡ്‌മിനുകളെയും അവരുടെ ഫോറങ്ങൾ മുന്‍പത്തേതിനേക്കാൾ സംവേദനാത്മകവും സുരക്ഷിതവുമാക്കാൻ […]

google map landmark

ഗൂഗിള്‍ മാപ്‌സില്‍ ലാൻഡ്‌മാർക്കുകൾ കാണിക്കും

October 6, 2020 Correspondent 0

നാവിഗേഷനായി വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ ഗൂഗിള്‍ മാപ്‌സിനായി കൂടുതല്‍ അപ്ഡേഷനുകൾ ഗൂഗിള്‍ പ്രഖ്യാപിച്ചു. ഓഗ്മെന്‍റഡ് റിയാലിറ്റിയെ അടിസ്ഥാനമാക്കി ഗൂഗിള്‍ മാപ്‌സിനായി കമ്പനി ഒരു ലൈവ് വ്യൂ സവിശേഷത കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. ദൃശ്യ സൂചകങ്ങൾ […]

mute notification always

വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ പുതിയ അപ്ഡേഷനുകള്‍

October 4, 2020 Correspondent 0

ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായി ഒന്നിലധികം സവിശേഷതകൾ ഉള്‍പ്പെടുത്തിയ പുതിയ അപ്ഡേറ്റ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ പ്രയോജനപ്രദമായ ‘Always Mute’ സവിശേഷതയും, ഒരു പുതിയ സ്റ്റോറേജ് യൂസേജ് യുഐയും അതിന്‍റെ ഉപകരണങ്ങളും മീഡിയ ഗൈഡ് ലൈന്‍സ് […]

google map

ഗൂഗിൾ മാപ്പ്സിന്‍റെ ലൈവ് വ്യൂ ഫീച്ചറില്‍ പുതിയ അപ്ഡേറ്റ്

October 3, 2020 Correspondent 0

സ്ഥലങ്ങളും ലൊക്കേഷൻ ഷെയറിങ് ഫീച്ചറുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഗൂഗിളിന്‍റെ ലൈവ് വ്യൂ ഫീച്ചറില്‍ പുതിയ അപ്ഡേറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നു. ഉപയോക്താവ് ലൈവ് വ്യൂ മോഡില്‍ വരുമ്പോൾ സമീപത്തെ പ്രധാന സ്ഥലങ്ങളിലേക്കുള്ള വഴികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ […]

amazon

മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ സേവനം നല്‍കി ആമസോണ്‍

September 26, 2020 Correspondent 0

ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സേവനങ്ങള്‍ നല്‍കികൊണ്ട് ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ ആഴത്തിൽ മുന്നേറുകയാണ്. ഉത്സവ സീസണിന് മുന്നോടിയായി കൂടുതൽ ഇന്ത്യൻ ഉപഭോക്താക്കളെ പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ നിന്നുള്ള […]

whatsapp

സ്റ്റിക്കർ സേർച്ച് ഓപ്ഷൻ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

August 20, 2020 Correspondent 0

വ്യത്യസ്ത സ്റ്റിക്കറുകൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത വാട്‌സ്ആപ്പ് പരീക്ഷിക്കുന്നു. അതിന്റെ ഭാഗമായി ഇപ്പോൾ കമ്പനി ആ സവിശേഷതയിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ പരീക്ഷിക്കുന്നു. ഉടൻ തന്നെ പ്ലാറ്റ്ഫോമിൽ ഈ സവിശേഷതയുടെ പൂർണ്ണരൂപം […]

whatsapp search feature

വാട്സ്ആപ്പിൽ പുതിയ ‘സേർച്ച് ദി വെബ്’ സവിശേഷത

August 6, 2020 Correspondent 0

കൊറോണ വൈറസ് പാൻഡെമിക് അല്ലെങ്കിൽ മറ്റേതെങ്കിലും ട്രെൻഡിംഗ് ആയുള്ള വിഷയത്തെ സംബന്ധിച്ച ഒരു വാർത്ത ശരിയാണോ അതോ വാട്സ്ആപ്പിൽ വൈറൽ ഫോർവേഡ് ആയ ഒരു സന്ദേശമാണോ എന്ന് അറിയുവാനുള്ള എളുപ്പമാർഗ്ഗം ഇപ്പോൾ വാട്സ്ആപ്പിൽ തന്നെ […]