മനുഷ്യ-കമ്പ്യൂട്ടർ ഇടപെടൽ ഇനി പുതിയ തലത്തിൽ

December 10, 2025 Online Correspondent 0

മനുഷ്യ-കമ്പ്യൂട്ടർ ഇടപെടലുകൾക്ക് (BCI) പുതിയ ദിശ നൽകിക്കൊണ്ട്, ‘Biological Interface System to Cortex’ അഥവാ BISC എന്ന ബ്രെയിൻ ഇംപ്ലാന്‍റ് , ഗവേഷണരംഗത്ത് പുത്തൻ സാധ്യതകൾ തുറന്നിടുന്നു. തലച്ചോറിലെ ചിന്തകളെയും സിഗ്നലുകളെയും തിരിച്ചറിയാനും […]

സ്മാർട്‌ഫോണുകളിലും പരിണാമഘട്ടം;മേൽകൈ നേടി ചൈന

December 6, 2025 Online Correspondent 0

ആഗോള നിർമ്മിത ബുദ്ധി മത്സരത്തിൽ വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു ചൈന. സ്മാർട്ട്ഫോൺ ഉപയോഗത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ലോകത്തിലെ ആദ്യത്തെ പൂർണ്ണ ഏജൻ്റിക് AI സ്മാർട്ട്‌ഫോൺ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ചൈന. പ്രമുഖ ചൈനീസ് ടെലികോം […]

OpenAI ടാറ്റാ ഗ്രൂപ്പുമായിചേർന്ന് ഇന്ത്യയിൽ വൻ AI കൂട്ടുകെട്ടിന് ഒരുങ്ങുന്നു

December 5, 2025 Online Correspondent 0

ലോകത്തെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ OpenAI, ഇന്ത്യയിൽ AI കമ്പ്യൂട്ടർ സൗകര്യങ്ങൾ സ്ഥാപിക്കാൻ ടാറ്റാ ഗ്രൂപ്പുമായി കൈകോർക്കുന്നു. ടാറ്റാ കൺസൾട്ടൻസി സർവീസസുമായി ചേർന്നാണ് OpenAI-യുടെ ഈ പുതിയ നീക്കം. ടാറ്റാ ഗ്രൂപ്പുമായുള്ള […]

AI രൂപകൽപ്പന ചെയ്ത ‘മൂൺ വാക്വം’ ബ്ലൂ ഒറിജിൻചന്ദ്രനിലെ പൊടി ഇനി വൈദ്യുതി!

December 4, 2025 Online Correspondent 0

ബഹിരാകാശ സാങ്കേതികവിദ്യയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട്, നിർമ്മിത ബുദ്ധി പൂർണ്ണമായും രൂപകൽപ്പന ചെയ്ത ഊർജ്ജോത്പാദന ഉപകരണം ശ്രദ്ധേയമാകുന്നു. ചന്ദ്രനിലെ പൊടിയിൽ നിന്ന് നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ ‘ചന്ദ്രൻ വാക്വം’ (Moon Vacuum) ഉപകരണം […]

ഗൂഗിൾ തിരച്ചിലിൽ വിപ്ലവം: AI ഓവർവ്യൂസും AI മോഡും സംയോജിക്കുന്നു

December 3, 2025 Online Correspondent 0

ഗൂഗിൾ സെർച്ച് ഉപയോഗിക്കുന്നവരുടെ സമയം ലാഭിക്കാൻ വിപ്ലവകരമായ മാറ്റവുമായി ഗൂഗിൾ എത്തുന്നു. നിലവിലുള്ള എഐ ഓവർവ്യൂസ് ഫീച്ചറിനെ എഐ മോഡുമായി സംയോജിപ്പിക്കുന്ന പരീക്ഷണം ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. ഇനിമുതൽ ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ കൂടുതൽ […]

സാംസങ്ങിന്റെ ആദ്യ ‘ട്രൈഫോൾഡ്’ ഫോൺ വിപണിയിലേക്ക്

December 2, 2025 Online Correspondent 0

ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് ഇലക്‌ട്രോണിക്‌സ്, മൂന്നായി മടക്കാവുന്ന (Triple-Folding) സ്മാർട്ട്‌ഫോണ്‍ ഗാലക്‌സി Z ട്രൈഫോൾഡ് പുറത്തിറക്കി. ഇതോടെ ഫോള്‍ഡബിള്‍ ഫോൺ വിഭാഗത്തിൽ മത്സരം കൂടുത്തൽ മുറുകുകയാണ്. 2,19,118.59 വിലയുള്ള ഈ […]

ഭക്ഷണത്തിലെ കലോറിയും പ്രോട്ടീനും ഇനി കണ്ണട പറഞ്ഞറിയും

November 29, 2025 Online Correspondent 0

ഫാസ്റ്റ് ഫുഡുകൾ അടക്കമുള്ള ഇഷ്ടവിഭവങ്ങളോടുള്ള പ്രിയം കാരണം ഡയറ്റ് പരാജയപ്പെടുന്നവർക്ക് സന്തോഷവാർത്ത. കാരണം, ഇനി നിങ്ങൾ കഴിക്കാൻ പോകുന്ന ഭക്ഷണത്തിലെ കലോറിയുടെയും പ്രോട്ടീന്‍റെയും അളവ് അറിയാൻ ഫുഡ് ട്രാക്കിങ് ആപ്പുകളുടെയോ മൊബൈൽ ഫോണിന്‍റെയോ ആവശ്യമില്ല. […]

ഫേസ്ബുക്കിന്‍റെ തലവര മാറ്റുമോ മെറ്റായുടെ ‘പ്രൊജക്റ്റ് ലൂണ’?

November 28, 2025 Online Correspondent 0

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ വൻതോതിൽ പണം മുടക്കി ലോകോത്തര പ്രതിഭകളെ ഉയർന്ന ശമ്പളത്തിൽ സ്വന്തമാക്കിയ മെറ്റാ കമ്പനിക്ക് ഉപയോക്താക്കൾക്കിടയിൽ തങ്ങളുടെ AI ഉൽപ്പന്നങ്ങൾക്ക് കാര്യമായ വിജയം നേടാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനമുണ്ട്. നിലവിൽ AI ടൂളുകൾ വിനോദത്തിനും […]

ഗൂഗിള്‍ ഫോട്ടോസിൽ എ.ഐ, ഫോട്ടോകൾ അടുക്കിവെച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കും

November 27, 2025 Online Correspondent 0

നിങ്ങളുടെ ഫോണുകളിലെ സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിനായി ഗൂഗിള്‍ ഫോട്ടോസിൽ വമ്പൻ മാറ്റങ്ങൾ വരുന്നു. ആവശ്യമില്ലാത്തതോ, ഒരേപോലെയുള്ളതോ ആയ ചിത്രങ്ങൾ ഫോണിന്‍റെ സ്ഥലം പാഴാക്കുന്നു എന്നത് പലരുടെയും വലിയൊരു പ്രശനം ആയിരുന്നു. ഇതിന് പരിഹാരമായി ഗൂഗിള്‍ ഫോട്ടോസിൽ […]

നോൺ-സ്റ്റോപ്പ് ത്രീ ഡേ വാക്ക്:റോബോട്ടിക് ലോകത്ത് ചരിത്രം കുറിച്ച് ചൈന

November 26, 2025 Online Correspondent 0

ചൈനീസ് നിർമ്മിത ഹ്യൂമനോയിഡ് റോബോട്ട് ആയ ‘എജിബോട്ട് എ2’ (AgiBot A2) 106.286 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. ഒരു ഹ്യൂമനോയിഡ് റോബോട്ട് ഒറ്റത്തവണ സഞ്ചരിക്കുന്ന ഏറ്റവും […]