ഗൂഗിളിന്‍റെ ‘CC’; നിങ്ങളുടെ ഓരോ ദിവസവും ഇനി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്ലാൻ ചെയ്യും

December 20, 2025 Online Correspondent 0

നമ്മുടെ ഡിജിറ്റൽ ജീവിതം കൂടുതൽ ലളിതമാക്കാൻ ലക്ഷ്യമിട്ട് ‘CC’ എന്ന പുതിയൊരു AI ഏജന്‍റിനെ ഗൂഗിൾ അവതരിപ്പിച്ചു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിയ്ക്കുന്ന ഈ AI ഏജന്‍റ് നിങ്ങളുടെ ദിവസം കൂടുതൽ ആയാസരഹിതമാക്കും. ഓരോ ദിവസവും […]

ഉപ്പിന്‍റെ തരിയേക്കാൾ ചെറിയ റോബോട്ടുകൾ:  ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്ന പുതിയ കണ്ടെത്തൽ

December 19, 2025 Online Correspondent 0

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമുള്ള അത്രയും ചെറിയ ഒരു യന്ത്രത്തിന് എന്തുചെയ്യാൻ കഴിയും? ഉപ്പിന്‍റെ ഒരു തരിയേക്കാൾ വലിപ്പം കുറഞ്ഞ, എന്നാൽ സ്വന്തമായി ചിന്തിക്കാനും സഞ്ചരിക്കാനും ശേഷിയുള്ള ഒരു വമ്പൻ റോബോട്ട് നിരയെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് […]

വാർത്തകൾ ഇനി കേട്ടറിയാം; ഗൂഗിൾ ന്യൂസിൽ പുത്തൻ ബ്രീഫിംഗ് സൗകര്യം ലഭ്യമാകും

December 19, 2025 Online Correspondent 0

വാർത്താ വായനക്കാർക്ക് പുതിയ അനുഭവം നൽകിക്കൊണ്ട് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സഹായത്തോടെ ‘ഓഡിയോ ബ്രീഫിംഗ്’. ഈ ഫീച്ചർ ഗൂഗിൾ ന്യൂസ് ആൻഡ്രോയിഡ് ആപ്പുകളിൽ ലഭ്യമാക്കിത്തുടങ്ങി. വാർത്താ പ്രസിദ്ധീകരണങ്ങളുമായി ചേർന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എങ്ങനെ വായനക്കാർക്ക് പ്രയോജനപ്പെടുത്താം […]

ഗൂഗിൾ ജെമിനി 3 ഫ്ലാഷ് പുറത്തിറക്കി; കൂടുതൽ വേഗതയും കൃത്യതയും

December 18, 2025 Online Correspondent 0

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലായ ‘ജെമിനി 3 ഫ്ലാഷ്’ (Gemini 3 Flash) അവതരിപ്പിച്ചു. സങ്കീർണ്ണമായ കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള വലിയ മോഡലുകളുടെ ശേഷിയും, […]

നിങ്ങൾ പരീക്ഷിച്ചോ 67 ?

December 18, 2025 Online Correspondent 0

ഇന്‍റർനെറ്റിനെ ഇളക്കിമറിച്ച് 67. ഇന്‍റർനെറ്റ് ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ വട്ടായ “6-7” ഒടുവിൽ ഗൂഗിളിന്‍റെ സെർച്ച് എൻജിനെയും പിടികൂടിയിരിക്കുകയാണ്. ഗൂഗിളിൽ കയറി വെറുതെ “6-7” എന്നോ “67” എന്നോ ടൈപ്പ് ചെയ്താൽ സെർച്ച് […]

കൈത്തണ്ട കമ്പ്യൂട്ടറിങ്; കമ്പ്യൂട്ടർ ലോകം മാറ്റിമറിക്കാൻ മെറ്റ

December 17, 2025 Online Correspondent 0

മൗസും കീബോർഡുമില്ലാതെ കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്ന കാലം വിദൂരമല്ല. മനുഷ്യനും കമ്പ്യൂട്ടറും തമ്മിലുള്ള ആശയവിനിമയത്തിന്‍റെ ഭാവി കൈത്തണ്ടയിലായിരിക്കും എന്ന് പ്രഖ്യാപിച്ച്, മെറ്റാ ഒരു പുത്തൻ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. പേശികളുടെ സൂക്ഷ്മ ചലനങ്ങൾ വായിച്ചെടുക്കാൻ കഴിയുന്ന, ആംഗ്യങ്ങൾ […]

ക്യാമറയില്ലാത്ത ഐഫോൺ!

December 16, 2025 Online Correspondent 0

ആപ്പിളിൻ്റെ ഐഫോൺ എന്ന് കേൾക്കുമ്പോൾ തന്നെ ലോകോത്തര നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാൽ, ക്യാമറകളില്ലാത്ത ഒരു ഐഫോൺ മോഡലിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അതെ, അത്തരമൊരു പ്രത്യേക പതിപ്പ് നിലവിലുണ്ട്. ഇത് […]

ഗൂഗിൾ ട്രാൻസിലേറ്റ് ആപ്പിൽ തത്സമയ വിവർത്തനവും

December 15, 2025 Online Correspondent 0

ആശയവിനിമയ രംഗത്ത് വൻ മാറ്റങ്ങൾ വരുത്തിക്കൊണ്ട് Google Translate ആപ്പിൽ പുതിയ തത്സമയ സംഭാഷണ വിവർത്തനം എത്തി. ഗൂഗിളിന്‍റെ ഏറ്റവും പുതിയ എഐ ആയ ജെമിനിയുടെ സഹായത്തോടെയാണ് ഈ പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്. ജനറേറ്റീവ് […]

ടെക് ലോകത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഗൂഗിളിന്‍റെ എഐ ബ്രൗസർ  ‘ഡിസ്‌കോ’

December 13, 2025 Online Correspondent 0

ഗൂഗിളിന്‍റെ അത്യാധുനികമായ ജെമിനി 3  എഐ മോഡലിന്‍റെ കരുത്തിൽ പ്രവർത്തിക്കുന്ന പരീക്ഷണാത്മക ബ്രൗസറാണ് ഡിസ്‌കോ(Disco). നിലവിലുള്ള എഐ ചാറ്റ്‌ബോട്ടുകൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ, വിവരങ്ങൾ സംഗ്രഹിക്കുകയോ ചെയ്യുമ്പോൾ, ഡിസ്‌കോ അതിൽ നിന്ന് ഒരുപടി മുന്നോട്ട് […]

ചാറ്റ്ജിപിറ്റി ഇപ്പോൾ ഒരു എളുപ്പമുള്ള എഡിറ്റിംഗ് ടൂളായി

December 11, 2025 Online Correspondent 0

ചാറ്റ്ജിപിറ്റിയിൽ ഇപ്പോൾ അഡോബ് ഫോട്ടോഷോപ്പ് എക്സ്പ്രസ് ടൂളുകളും അക്രോബാറ്റ് പിഡിഎഫ് ടൂളുകളും സൗജന്യമായി ഉപയോഗിക്കാം. ഇതോടെ ഒരു ഫോട്ടോ എഡിറ്റ് ചെയ്യാനോ പിഡിഎഫ് ഫയലിൽ മാറ്റങ്ങൾ വരുത്താനോ ഇനി വേറെ ആപ്പുകൾ തുറക്കേണ്ട. ചാറ്റ്ജിപിറ്റി-യിലെ […]