അറട്ടൈക്കും സോഹോയ്ക്കും ശേഷം തരംഗമാകുന്ന പുതിയ സ്വദേശി നാവിഗേഷൻ ആപ്പ് — മാപ്പിൾസ്
ഇന്ത്യൻ ടെക് ലോകത്ത് മറ്റൊരു സ്വദേശി ആപ്പ് തരംഗം സൃഷ്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാപ്പിൾസ് (Mappls). ഇന്ത്യയിലെ പ്രമുഖ ജിയോസ്‌പേഷ്യൽ ടെക്നോളജി കമ്പനിയായ മാപ് മൈ ഇന്ത്യ (MapmyIndia) വികസിപ്പിച്ചെടുത്ത ഈ ആപ്പ്, ലോകപ്രശസ്തമായ ഗൂഗിള്‍ […]
