ഇൻസ്റ്റഗ്രാം റീൽസില്‍ പുതിയ പിക്ചർ-ഇൻ-പിക്ചർ മോഡ് വരുന്നു

September 4, 2025 Online Correspondent 0

ഇൻസ്റ്റഗ്രാമില്‍ റീൽസുകൾ കാണുന്നതിനായി പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുന്നു. ഈ പുതിയ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റഗ്രാം റീൽസുകൾ കാണുന്നതിനിടയിൽത്തന്നെ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കും. ഒരു ചെറിയ ഫ്ലോട്ടിംഗ് വിൻഡോയിൽ റീൽസ് പ്ലേ […]

ലോകത്തിലെ ആദ്യത്തെ റോബോട്ട് മാള്‍

August 28, 2025 Online Correspondent 0

ചൈനയിൽ ഒരു പുതിയ മാൾതുറന്നു. അതിൽ വലിയ പ്രത്യേകതകൾ ഒന്നും ഇല്ല. എന്നാൽ ആ മാളിനെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ ജോലിക്കാരാണ്. റോബോട്ടുകൾ ആണ് അവിടുത്തെ ജോലിക്കാർ ചൈനയിലെ ഷെൻ‌ഷേനിൽ 2025 ഓഗസ്റ്റ് 10-ന് ആണ് […]

കൂടുതൽ മിടുക്കോടെ ChatGPT-5

August 8, 2025 Online Correspondent 0

കൂടുതൽ AI ഫീച്ചറുകൾ ഉൾപ്പെടുത്തി ChatGPT-5 പുറത്തിറങ്ങി. സയൻസ്, മാത്‍സ്, കോഡിങ്, റീസണിങ് തുടങ്ങി എല്ലാ മേഖലകളിലും Ph.D തല വിദഗ്ധനെ പോലെ പ്രവർത്തിക്കുന്ന മോഡൽ ആയിരിക്കും ഇതെന്നാണ് OpenAI CEO Sam Altman […]

വരുന്നു ആപ്പിളിന്റെ ‘AI ആൻസർ എഞ്ചിൻ’

August 5, 2025 Online Correspondent 0

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ആപ്പിൾ വൈകിപ്പോയെങ്കിലും ചാറ്റ് ജിപിറ്റിയെ വെല്ലുന്നതരത്തിലുള്ള ആയുധങ്ങൾ ആപ്പിളിന്റെ ആവനാഴിയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ്വതന്ത്ര ആപ്ലിക്കേഷൻ ആയിട്ടോ സിറി, സഫാരി തുടങ്ങിയ ആപ്പിൾ പ്രൊഡക്ടുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന […]

വാട്‌സ്ആപ്പിൽ ഇനി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം

August 1, 2025 Online Correspondent 0

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്‌സ്ആപ്പ് ഡിപിയായി ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഈ അപ്‌ഡേറ്റ് […]