‘ഇനി ബ്രൗസറിനും എഐയുടെ കരുത്ത്’; ഓപ്പൺഎഐയുടെ ‘ചാറ്റ്‌ജിപിടി അറ്റ്‌ലസ്’ അവതരിപ്പിച്ചു, ക്രോമിന് ഭീഷണിയാകുമോ?
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) രംഗത്തെ അതികായന്മാരായ ഓപ്പൺഎഐ, തങ്ങളുടെ പുതിയ എഐ-പവേർഡ് വെബ് ബ്രൗസറായ ‘ചാറ്റ്‌ജിപിടി അറ്റ്‌ലസ്’ (ChatGPT Atlas) പുറത്തിറക്കി. Google Chrome, Safari, Edge തുടങ്ങിയ ബ്രൗസറുകൾ പോലെ തന്നെ ഇത് […]
