ഫയലെഴുതാൻ ‘സംസാരം എഴുത്താക്കുന്ന’ എഐ സാങ്കേതികവിദ്യ

February 7, 2026 Editorial Staff 0

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ഫയലുകൾ തയ്യാറാക്കുന്ന ജോലി കൂടുതൽ ലളിതമാക്കാൻ പുതിയ എഐ സംവിധാനം വരുന്നു. ഇ-ഓഫീസ് സംവിധാനത്തിന്റെ ഭാഗമായി ‘സ്പീച്ച് ടു ടെക്സ്റ്റ്’ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതോടെ സങ്കീർണ്ണമായ […]

ശബ്ദങ്ങളുടെ ലോകത്തും ഇനി ‘മെറ്റ’ മാജിക്

February 7, 2026 Editorial Staff 0

ഇമേജ് സെഗ്മെന്‍റേഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ‘സെഗ്മെന്‍റ് എനിതിങ് മോഡലിന്’ (SAM) പിന്നാലെ, ഓഡിയോ മേഖലയിലും പുതിയ ചുവടുവെപ്പുമായി മെറ്റ രംഗത്തെത്തിയിരിക്കുകയാണ്. ‘സാം ഓഡിയോ’ (SAM Audio) എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക മോഡൽ […]

കേന്ദ്ര ബജറ്റ് സാങ്കേതികവിദ്യക്ക് എന്ത് തന്നു?

February 6, 2026 Online Correspondent 0

സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യം മാത്രമല്ല, മറിച്ച് അതിനെ നയിക്കുന്ന ശക്തിയായി മാറുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി, രാജ്യത്തെ കണ്ടന്റ് ക്രിയേഷൻ, ഗെയിമിംഗ് മേഖലകൾക്ക് ചരിത്രപരമായ മുൻഗണനയാണ് ഇത്തവണ നൽകിയിരിക്കുന്നത്. ഡിജിറ്റൽ യുഗത്തിലെ പുതിയ തൊഴിൽ സാധ്യതകൾ […]

ചൈനീസ് വിസ്മയം ‘മോയ’; മനുഷ്യനെപ്പോലെ ഭാവങ്ങൾ പ്രകടിപ്പിക്കുന്ന പുതിയ ഹ്യൂമനോയിഡ് റോബോട്ട്

February 6, 2026 Online Correspondent 0

ഷാങ്ഹായ് ആസ്ഥാനമായുള്ള ഡ്രോയിഡ്‌ അപ്പ് (DroidUp) എന്ന കമ്പനി പുറത്തിറക്കിയ മോയ (Moya) എന്ന ഹ്യൂമനോയിഡ് റോബോട്ട് ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ്. ലോകത്തിലെ ആദ്യത്തെ പൂർണ്ണമായ ബയോമിമെറ്റിക് എംബോഡീഡ് ഇന്റലിജന്റ് റോബോട്ട് എന്നാണ് കമ്പനി […]

ഗൂഗിൾ പിക്സൽ 10a; ഫെബ്രുവരി 18-ന് പ്രീ-ഓർഡർ ആരംഭിക്കും

February 5, 2026 Online Correspondent 0

ആഗോള ടെക് ഭീമനായ ഗൂഗിളിന്‍റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ‘പിക്സൽ 10a’ വിപണിയിലേക്കെത്തുന്നു. ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ യൂട്യൂബിലൂടെ പുറത്തുവിട്ട ഹ്രസ്വമായ ടീസർ വീഡിയോയിലൂടെയാണ് ഗൂഗിൾ പുതിയ ഫോണിന്‍റെ ആദ്യ രൂപവും ലോഞ്ച് തീയതിയും […]

ഗൂഗിളിന്‍റെ ‘പ്രോജക്റ്റ് ജീനി’; ഇനി ആർക്കും സ്വന്തം ഗെയിം ലോകം സൃഷ്ടിക്കാം!

February 5, 2026 Online Correspondent 0

സാങ്കേതിക ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ഗൂഗിൾ തങ്ങളുടെ പുതിയ വെബ് ആപ്പായ ‘പ്രോജക്റ്റ് ജീനി’ (Project Genie) അവതരിപ്പിച്ചു. കേവലം വാക്കുകളിലൂടെയോ ചിത്രങ്ങളിലൂടെയോ ഉപയോക്താക്കൾക്ക് സ്വന്തമായി ഒരു വെർച്വൽ ലോകം നിർമ്മിക്കാനും അതിലൂടെ സഞ്ചരിക്കാനും സാധിക്കുന്ന […]

ഗൂഗിൾ മാപ്‌സിൽ അടിമുടി മാറ്റം

February 4, 2026 Online Correspondent 0

ഗൂഗിൾ മാപ്‌സ് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ വിവരങ്ങൾ കൈമാറുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത മാറ്റങ്ങൾ അവതരിപ്പിക്കുന്നു. മാപ്‌സിലെ സ്ഥലങ്ങളുടെ വിവരങ്ങൾ തിരുത്താനുപയോഗിക്കുന്ന ‘സജസ്റ്റ് ആൻ എഡിറ്റ്’ (Suggest an edit) എന്ന ഫീച്ചർ […]

ബഹിരാകാശ പര്യവേക്ഷണത്തിന് ഇനി റോബോട്ട് കരുത്ത്: ചൈനയുടെ വിപ്ലവകരമായ നീക്കം

February 4, 2026 Online Correspondent 0

ബഹിരാകാശ ദൗത്യങ്ങളിൽ മനുഷ്യന് പകരക്കാരനായി ഹ്യൂമനോയിഡ് റോബോട്ടുകളെ എത്തിക്കാനുള്ള ചൈനയുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. ചൈനീസ് ടെക് കമ്പനിയായ എഞ്ചിൻ എഐ (EngineAI) വികസിപ്പിച്ച PM01 എന്ന റോബോട്ട് ഉടൻ ബഹിരാകാശത്തേക്ക് പറക്കും. പ്രമുഖ സ്വകാര്യ […]

കരുത്ത് പകരുന്ന ‘സ്മാർട്ട്’ വസ്ത്രങ്ങൾ വരുന്നു

February 3, 2026 Online Correspondent 0

നടക്കാനും നിൽക്കാനും ബുദ്ധിമുട്ടുന്നവർക്കും ശാരീരികമായ പിന്തുണ ആവശ്യമുള്ളവർക്കും വിപ്ലവകരമായ മാറ്റം വാഗ്ദാനം ചെയ്ത് അത്യാധുനിക ‘സ്മാർട്ട് വസ്ത്രങ്ങൾ’ വിപണിയിലേക്ക് എത്തുന്നു. കാനഡ ഗവൺമെന്റിന്റെ 24 മില്യൺ ഡോളർ ധനസഹായത്തോടെ നടക്കുന്ന അന്താരാഷ്ട്ര ഗവേഷണ പദ്ധതിയിലൂടെയാണ് […]

നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ? സുരക്ഷാ ഭീഷണികൾ എങ്ങനെ തിരിച്ചറിയാം, പരിഹരിക്കാം

February 2, 2026 Online Correspondent 0

നമ്മുടെ വ്യക്തിജീവിതത്തിലെ സുപ്രധാന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും സ്മാർട്ട്ഫോണുകളിലൂടെ നടക്കുന്ന ഈ കാലത്ത് ഫോൺ ഹാക്കിംഗ് വലിയൊരു ഭീഷണിയാണ്. ഹാക്കർമാർ പലപ്പോഴും വളരെ രഹസ്യമായാണ് ഫോണിൽ കടന്നുകൂടുന്നത് എങ്കിലും, ചില ലക്ഷണങ്ങളിലൂടെയും പ്രത്യേക കോഡുകളിലൂടെയും […]