micromax in

മൈക്രോമാക്സ് ഇന്‍ സീരിസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍

November 4, 2020 Correspondent 0

ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്സിന്‍റെ “ഇൻ” സീരീസ് സ്മാര്‍ട്ട്ഫോണുകളായി മൈക്രോമാക്സ് ഇൻ നോട്ട് 1, മൈക്രോമാക്സ് ഇൻ 1ബി എന്നിവ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 10 ൽ പ്രവര്‍ത്തിക്കുന്ന ഇരു ഹാന്‍ഡ്സെറ്റിലും മീഡിയടെക് ചിപ്പ്സെറ്റാണ് നല്‍കിയിരിക്കുന്നത്. […]

iphone secret button

അറിഞ്ഞോ…ഐഫോണില്‍ പുതിയ ഒരു ബട്ടൺ വന്നു

November 2, 2020 Correspondent 0

ഐഫോണുകളിൽ ആപ്പിൾ ഒരു പുതിയ ബട്ടൺ ചേർത്തുവെങ്കിലും അത് മിക്ക ഉപയോക്താക്കളുടെയും ശ്രദ്ധയിൽപ്പെടില്ല. ഏറ്റവും പുതിയ ഐ‌ഓഎസ് 14 ഉപയോഗിച്ച് ആപ്പിൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പുറത്തിറക്കുക മാത്രമല്ല പുതിയ ഹാർഡ്‌വെയർ സവിശേഷതയും പുറത്തിറക്കിയിരിക്കുന്നു. ഇപ്പോൾ, […]

lg wing smartphone

എൽ‌ജി വിംഗ് ഡ്യുവല്‍ സ്ക്രീന്‍ ഫോണ്‍ ഇന്ത്യയിൽ

October 28, 2020 Correspondent 0

ഇന്ത്യയിലെ മൊബൈല്‍ഫോണ്‍ വിപണിയിലെ ശക്തമായ സാന്നിധ്യമാകുക എന്ന ലക്ഷ്യവുമായി തിരിച്ചുവരവിനൊരുങ്ങി എൽജി, എക്സ്പ്ലോറർ സീരീസിന്‍റെ ഭാഗമായി സെപ്റ്റംബറിൽ അവതരിപ്പിച്ച എൽജി വിംഗ് സ്മാര്‍ട്ട്ഫോണ്‍ 2020 ലെ ഏറ്റവും സവിശേഷമായ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. എൽജി വിംഗ് […]

redmi k30

144Hz ഡിസ്പ്ലേ, 5000mAh ബാറ്ററി സവിശേഷതകളുമായി റെഡ്മി കെ30 എസ്

October 28, 2020 Correspondent 0

റെഡ്മി കെ30, റെഡ്മി കെ30 പ്രോ എന്നിവയെ കൂടാതെ അടുത്തിടെ പുറത്തിറക്കിയ റെഡ്മി കെ30 അൾട്രാ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയതിന് ശേഷം ഹൈ എൻഡ് സവിശേഷതകൾ അവതരിപ്പിക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് റെഡ്മി കെ30 […]

lava plus one thermometer phone

കോൺടാക്റ്റ് ലെസ്സ് തെർമോമീറ്റർ ഉപയോഗിക്കുന്ന ഫീച്ചർ ഫോണുമായി ലാവ

October 28, 2020 Correspondent 0

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ലാവ ഒരു പുതിയ ഫീച്ചർ ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നു. പൾസ് 1 എന്ന് പേര് നല്‍കിയിരിക്കുന്ന പുതിയ ഫീച്ചർ ഫോൺ 1999 രൂപയ്ക്കാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബിൽറ്റ്-ഇൻ കോൺടാക്റ്റ്ലെസ് തെർമോമീറ്റര്‍ […]

oppo a3

ഒപ്പോ എ33 ഇന്ത്യയിൽ; വിലയും സവിശേഷതകളും അറിയാം

October 22, 2020 Correspondent 0

ഒപ്പോയുടെ എ സീരീസ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ പുതിയ കൂട്ടിച്ചേരലായി ഒപ്പോ എ33(2020) എന്ന പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. നിലവില്‍ ഇന്ത്യൻ വിപണിയിലും ലഭ്യമായിരിക്കുന്ന ഫോണിന് വേഗത്തിലുള്ള റിഫ്രഷ് റെയ്റ്റ് സ്ക്രീൻ, പഞ്ച്-ഹോൾ ഡിസ്പ്ലേ, […]

jio pay

5000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകള്‍

October 20, 2020 Correspondent 0

ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ഭീമനായ റിലയൻസ് ജിയോ 5000 രൂപയ്ക്ക് താഴെ വിലവരുന്ന 5ജി ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. 5ജി സ്മാർട്ട്ഫോണുകളാണ് തങ്ങൾ വിൽപ്പന ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും വൻതോതിൽ ഉത്പാദനം ആരംഭിക്കുമ്പോൾ ഫോണുകളുടെ വില 3000 […]

mediatek smartphone

മീഡിയടെക് ഹീലിയോ ജി80 Soc-ല്‍ ഉള്ള ഇൻഫിനിക്സ് നോട്ട് 8, നോട്ട് 8i

October 17, 2020 Correspondent 0

ഹോങ്കോംഗ് ആസ്ഥാനമായുള്ള പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഇൻഫിനിക്‌സ് ഇപ്പോൾ ഇൻഫിനിക്‌സ് നോട്ട് 8, നോട്ട് 8i എന്ന പേരില്‍ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. മീഡിയടെക് ഹീലിയോ ജി80 Soc-യിലാണ് ഇരു സ്മാർട്ട്‌ഫോണുകളും പ്രവർത്തിക്കുന്നത്. […]

xiaomi mi 10t

ഷവോമി മി 10ടി, മി 10ടി പ്രോ; വിലയും സവിശേഷതകളും

October 17, 2020 Correspondent 0

മി 10 ലൈനപ്പിന് കീഴില്‍ പുതിയ ഒരു സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. പുതിയ സ്മാർട്ട്‌ഫോണിന് മുൻനിര മി10 ന് താഴെയായിരിക്കും വില. എന്നാല്‍ 5ജി കണക്റ്റിവിറ്റി, ഒരു ഫ്ലാഗ്ഷിപ്പ് ചിപ്പ്, 144Hz വേഗത്തിലുള്ള റിഫ്രഷ് […]

one plus 8t

120Hz റിഫ്രഷ് റെയ്റ്റുള്ള വൺപ്ലസ് 8ടി; വിലയും വിശദാംശങ്ങളും

October 15, 2020 Correspondent 0

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൺപ്ലസ് 8ടി 5ജി സ്മാർട്ട്‌ഫോൺ കമ്പനി പുറത്തിറക്കി. ആഗോളവിപണിയില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഹാന്‍ഡ്സെറ്റ് ഒക്ടോബർ 17 മുതൽ ആമസോൺ വഴി ഇന്ത്യയിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്. 6.55 ഇഞ്ച് 120Hz […]