vivo v 20

ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള വിവോ വി 20 ഇന്ത്യയില്‍

October 14, 2020 Correspondent 0

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ വി 20 ഇന്ത്യയിൽ അവതരിപ്പിച്ചു. ആകർഷകമായ ചില ഹാർഡ്‌വെയർ സവിശേഷതകളോട് കൂടി അവതരിപ്പിച്ചിരിക്കുന്ന വിവോ വി 20 മിഡ് റേയ്ഞ്ച് ശ്രേണിയില്‍പ്പെട്ടതാണ്. വിവോ വി 20 ഒരു മിഡ് […]

realme 7i

ക്വാഡ് ക്യാമറയുള്ള റിയൽമിയുടെ പുതിയ മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍

October 13, 2020 Correspondent 0

ചൈനീസ് ബ്രാൻഡായ റിയൽമി ഇന്ത്യയിൽ പുതിയ മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. ക്വാഡ് ക്യാമറ സജ്ജീകരണവും ഉയർന്ന റിഫ്രഷ് റെയ്റ്റും ഉള്ള റിയൽ‌മി 7ഐ ക്വാൽകം ചിപ്പ്‌സെറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. അറോറ ഗ്രീൻ, ഓലാർ ബ്ലൂ […]

samsung galaxy f41

സാംസങ് ഗ്യാലക്‌സി എഫ് 41 ഇന്ത്യന്‍ വിപണിയില്‍

October 10, 2020 Correspondent 0

കാത്തിരിപ്പുകള്‍ക്കൊടുവില്‍ സാംസങ് ഗ്യാലക്സി എഫ് 41 ഇന്ത്യയിൽ വിപണിയില്‍ ലഭ്യമായിരിക്കുന്നു. ‘സാംസങ് ഗ്യാലക്‌സി എഫ്’ സീരീസിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ഈ ഉപകരണം സവിശേഷതകളുടെയും ഹാർഡ്‌വെയറിന്‍റെയും കാര്യത്തിൽ ധാരാളം വാഗ്ദാനങ്ങളാണ് നല്‍കുന്നത്. മികച്ച ക്യാമറ ഫീച്ചറുകളും […]

poco c3

ട്രിപ്പിൾ റിയർ ക്യാമറകളുള്ള പോക്കോയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട്‌ഫോൺ

October 7, 2020 Correspondent 0

റിയൽമി, സാംസങ്, വിവോ എന്നിവയും ഇവയുടെ സബ് ബ്രാന്‍ഡുകളും കൈയടക്കിയിരിക്കുന്ന ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിപണി പിടിച്ചടക്കുവാനായി പോക്കോ പുതിയ ബഡ്ജറ്റ് സ്മാർട്ട്‌ഫോൺ ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. പോക്കോ സി3 എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണിന് […]

motorola razr five g

മോട്ടോ റേസർ 5ജി ഇന്ത്യന്‍ വിപണിയില്‍, വില 124999 രൂപ

October 6, 2020 Correspondent 0

ഓൺലൈൻ ഇവന്‍റിലൂടെ മോട്ടറോള ഇന്ത്യയില്‍ പുതിയ മോട്ടോ റേസർ 5ജി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. 2019 ൽ മോട്ടറോള തങ്ങളുടെ ആദ്യത്തെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ആയി മോട്ടോ റേസര്‍ അവതരപ്പിച്ചതിനുശേഷം 2020 ൽ കമ്പനി മോട്ടോ […]

vivo v20

വിവോ വി 20 സീരീസ് ഇന്ത്യയിൽ എത്തുന്നു; ഫ്ലിപ്കാർട്ടിലൂടെ

October 3, 2020 Correspondent 0

വിവോ വി 20 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത് സ്ഥിരീകരിച്ചു. ട്വിറ്ററിൽ ടീസർ വീഡിയോ പോസ്റ്റ് ചെയ്താണ് കമ്പനി ഈ കാര്യം അറിയിച്ചത്. കൂടാതെ, ഫ്ലിപ്കാർട്ട് ആപ്ലിക്കേഷനിലും ഉപകരണത്തിന്റെ ടീസർ കമ്പനി പങ്കിട്ടു. അതിനാൽ, ഫോണിന്റെ […]

google pixel 5

ഗൂഗിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് പിക്സൽ 5 സ്മാർട്ട്ഫോൺ

October 3, 2020 Correspondent 0

ഗൂഗിളിന്റെ പുതിയ പിക്സൽ 5 സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നു. ഇതോടൊപ്പംതന്നെ പിക്‌സൽ 4a 5 ജി-യും പുതിയ ഗൂഗിൾ സ്മാർട്ട് സ്പീക്കറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത വർഷത്തേക്കുള്ള പുതിയ ഗൂഗിൾ ഫ്ലാഗ്ഷിപ്പാണ് പിക്സൽ 5. കറുപ്പ്, […]

iphone mini

ഐഫോൺ 12 മിനി; ഐഫോണ്‍ 12 സീരിസിലെ കുഞ്ഞന്‍ സ്മാര്‍ട്ട്ഫോണ്‍

September 30, 2020 Correspondent 0

ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കുന്ന പുതിയ പ്രീമിയം ഫോണുകളിലെ ഏറ്റവും വലിപ്പം കുറഞ്ഞ മോഡലാണ് ഐഫോണ്‍ മിനി. ഔദ്യോഗികമായി ഈ ഉപകരണത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നും കമ്പനി ലഭ്യമാക്കിയിട്ടില്ല. എന്നാലും ടെക് ലോകത്ത് പുതിയ […]

huawei p smart

ക്വാഡ് റിയർ ക്യാമറയും കിരിൻ 710A Soc-യുമുള്ള ഹുവായുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍

September 30, 2020 Correspondent 0

ഹുവായ് പി സ്മാർട്ട് 2021 സ്മാര്‍ട്ട്ഫോണ്‍ യൂറോപ്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു. 5000എംഎഎച്ച് ബാറ്ററി, 48 മെഗാപിക്സൽ ഷൂട്ടർ, ഹുവായുടെ സ്വന്തം ഹിസിലിക്കൺ കിരിൻ 710A പ്രോസസ്സർ തുടങ്ങിയ മികച്ച സവിശേഷതകളോടുകൂടിയാണ് ഹാന്‍ഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 1080×2400 […]

moto e7 plus

മികച്ച സവിശേഷതകളും 10000 ന് താഴെ വിലയുമുള്ള മോട്ടോ ഇ7 പ്ലസ്

September 25, 2020 Correspondent 0

മോട്ടറോളയുടെ ബഡ്ജറ്റ് വിഭാഗത്തിലുള്ള പുതിയ ഇ-സീരീസ് സ്മാർട്ട്‌ഫോൺ മോട്ടോ ഇ7 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഡ്യുവൽ ക്യാമറ സജ്ജീകരണത്തിലുള്ള ഫോണിൽ ഒരു ക്വാൽകം സ്‌നാപ്ഡ്രാഗൺ ചിപ്പ്സെറ്റാണ് നല്‍കിയിട്ടുള്ളത്. 4 ജിബി റാമും 64 ജിബി […]