poco m3 smartphone

സ്‌നാപ്ഡ്രാഗൺ 662 Soc-യില്‍ പോക്കോ എം3

November 25, 2020 Correspondent 0

ഷവോമിയുടെ സബ് ബ്രാൻഡായ പോക്കോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി പോക്കോ എം3 അവതരിപ്പിച്ചിരിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 Soc- യുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണില്‍ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഉള്ളത്. പോക്കോ […]

apple store

ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഫോണ്‍ 2022ല്‍

November 20, 2020 Correspondent 0

ആപ്പിള്‍ തങ്ങളുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഐഫോൺ വികസിപ്പിക്കുന്നതിനായി സജീവമായ പ്രവര്‍ത്തനത്തിലാണെന്ന് റിപ്പോർട്ടുകള്‍ പുറത്തുവരുന്നു. 2022 സെപ്റ്റംബറിൽ കപ്പേർട്ടിനോ കമ്പനി തങ്ങളുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഹാൻഡ്‌സെറ്റ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിളിന്‍റെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോൺ […]

oled smartphone oppo

റോളബിള്‍ OLED സ്ക്രീനുള്ള സ്മാര്‍ട്ട്ഫോണ്‍

November 19, 2020 Correspondent 0

ഒപ്പോ പുതുതായി റോളബിള്‍ OLED സ്ക്രീനുള്ള സ്മാര്‍ട്ട്ഫോണും AR ഗ്ലാസുകളും പുറത്തിറക്കാനൊരുങ്ങുകയാണ്. ഒപ്പോ  ഇന്നോ ഡേ 2020 എന്ന ചടങ്ങില്‍ കമ്പനി തങ്ങളുടെ റോളബിൾ OLED സ്ക്രീൻ സ്മാർട്ട്‌ഫോണും AR ഗ്ലാസുകളും അവതരിപ്പിച്ചു.  റോൾ […]

honor

ഹോണര്‍ ഇനി ഹുവായുടേതല്ല

November 17, 2020 Correspondent 0

ഏതാനും ആഴ്ചകളായി കേട്ടുവന്നിരുന്ന ആഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഹുവായ് അതിന്‍റെ ബഡ്ജറ്റ് ഫോൺ ബ്രാൻഡായ ഹോണർ വിൽക്കുന്നുവെന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. വിപണിയും ബിസിനസ് സാഹചര്യങ്ങളും നേരിടുന്ന പ്രതിസന്ധിമൂലമാണ് കമ്പനി വില്‍പ്പനയ്ക്ക് കാരണമായി കാണിച്ചിരിക്കുന്നത്. ചൈന […]

redmi note 9

റെഡ്മി നോട്ട് 9 അവതരണം ഉടന്‍

November 17, 2020 Correspondent 0

ചൈനീസ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഭീമന്മാരായ ഷവോമി തങ്ങളുടെ റെഡ്മി ശ്രേണിയില്‍പ്പെട്ട നോട്ട് 9 സ്മാർട്ട്ഫോണിന്‍റെ 5ജി വേരിയന്‍റ് അവതരിപ്പിക്കാനൊരുങ്ങുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നവംബര്‍ 24-ന് ചൈനീസ് വിപണിയിലായിരിക്കും റെഡ്മി നോട്ട് 9 5ജിയുടെ ആദ്യ […]

nokia 800 4g

നോക്കിയയുടെ 4ജി ഫീച്ചര്‍ ഫോണുകള്‍

November 14, 2020 Correspondent 0

4ജി പിന്തുണയുള്ള നോക്കിയയുടെ ഏറ്റവും പുതിയ ഫീച്ചര്‍ ഫോണുകളായ നോക്കിയ 8000, നോക്കിയ 6300 ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറങ്ങിയിരിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 210 പ്രോസസ്സറിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് 1500എംഎഎച്ച് റിമൂവബിള്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. നോക്കിയ 8000 […]

bluetooth

ബ്ലൂടൂത്തിന്‍റെ പേര് മാറ്റാം

November 11, 2020 Correspondent 1

ഒരു ആന്‍ഡ്രോയിഡ് ഫോണിലേക്കോ ടാബ്‌ലെറ്റിലേക്കോ മറ്റൊരു ഉപകരണം കണക്റ്റ് ചെയ്യുമ്പോൾ, ആ ഡിവൈസ് മോഡലിന്‍റെ പേര് കാണാന്‍ സാധിക്കുന്നതാണ്. ഒരേ മോഡലില്‍ ഉള്ള ഒന്നിലധികം ഉപകരണങ്ങള്‍ ഡിവൈസിന് സമീപം ഉണ്ടെങ്കില്‍ അതില്‍ നിന്ന് യഥാര്‍ത്ഥമായത് […]

inscreen finger print

സ്മാര്‍ട്ട്ഫോണുകളില്‍ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സ്കാനിംഗ്

November 9, 2020 Correspondent 0

സ്മാര്‍ട്ട്ഫോണുകളുടെ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സ്കാനിംഗ്അക്ഷരാര്‍ത്ഥിത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് വളരെ പ്രചാരം നേടിയിരിക്കുകയാണ്. സ്‌ക്രീനിൽ സ്‌പർശിക്കുന്നമാത്രയില്‍, അത് നിങ്ങളുടെ വിരലടയാളം വായിക്കുകയും തൽക്ഷണം നിങ്ങളുടെ ഫോൺ അൺലോക്കുചെയ്യുകയും ചെയ്യുന്നു. ഈ മാജിക്കിന് പിന്നിലെ സാങ്കേതികവിദ്യ നമുക്കൊന്ന് […]

xiaomi

2021 ൽ 200W ഫാസ്റ്റ് ചാർജ്ജിംഗുള്ള ഫോൺ പുറത്തിറക്കാനൊരുങ്ങി ഷവോമി

November 5, 2020 Correspondent 0

ഫോണുകൾക്കായി അതിവേഗ ചാർജ്ജിംഗ് സാങ്കേതികവിദ്യയുടെ പരിധി പരിശോധിക്കുന്നതിനുള്ള ഒരു ദൗത്യത്തിലാണ് ഷവോമി എന്നാണിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പായ മി 10 അൾട്രാ സ്മാര്‍ട്ട്ഫോണില്‍ 120W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണ […]

viva 20 se

വിവോ വി 20 എസ്ഇ ഇന്ത്യയിൽ

November 5, 2020 Correspondent 0

വിവോ ഒടുവിൽ വി 20 എസ്ഇ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച വിവോ വി 20 യുടെ വില കുറഞ്ഞ വേരിയന്‍റായിട്ടാണ് പുതിയ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. വിവോ വി-സീരീസിലെ പുതിയ കൂട്ടിച്ചേർക്കൽ […]