90w ചാർജിങ് പിന്തുണയോടുകൂടിയ ഗെയിമിംഗ് സ്മാർട്ട്ഫോൺ
ലെജിയൻ ഗെയിമിംഗ് ബ്രാൻഡിന് കീഴിൽ ലെനോവയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. 90w ചാർജിങ് പിന്തുണയോടുകൂടിയതാണ് ലെനോവോ ലെജിയന്‍ ഗെയിമിംഗ് സ്മാർട്ട്ഫോൺ. ലോകത്തിലെതന്നെ ഏറ്റവും വേഗതയേറിയ ചാർജിങ് പിന്തുണയ്ക്കുന്ന ഫോണായിരിക്കുമിത്.30 മിനിറ്റിനുള്ളിൽ പൂർണമായും […]
