വാട്സ്ആപ്പിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാം

May 2, 2024 Correspondent 0

വാട്സ്ആപ്പിൽ ഇനി മുതല്‍ ഒരു ചാറ്റിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാനാകും. നേരത്തെ ഒരു മെസേജ് മാത്രമേ പിൻ ചെയ്ത് വെയ്ക്കാനാകുമായിരുന്നുള്ളൂ. ഓർത്തുവെക്കേണ്ട പ്രധാന മെസെജുകൾ ഇത്തരത്തിൽ പിൻ ചെയ്തുവെയ്ക്കാൻ ഈ അപ്ഡേഷൻ […]

വാട്സ്ആപ്പ് ഡിപി സ്ക്രീൻഷോട്ട് എടുക്കലിന് നിയന്ത്രണം

March 18, 2024 Correspondent 0

വാട്സ്ആപ്പ് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള പുതിയ പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തിയാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ആൻഡ്രോയിഡിൽ ഈ […]

ഗൂഗിൾ ചാറ്റ് ബോട്ട് വഴി ഇനി ചിത്രങ്ങളും നിർമ്മിച്ചെടുക്കാം

February 3, 2024 Correspondent 0

ഗൂഗിളിന്‍റെ നിർമ്മിത ബുദ്ധി ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ ഇനി ഫോട്ടോകളും ചിത്രങ്ങളും നിർമ്മിച്ചെടുക്കാം. ആവശ്യമായ വിവരങ്ങള്‍ വിശദമാക്കിയുള്ള നിര്‍ദേശങ്ങളില്‍ നിന്ന് ബാര്‍ഡിന് ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാനാവും. ഗൂഗിളിന്റെ പരിഷ്‌കരിച്ച ഇമേജന്‍ 2 നിർമ്മിത ബുദ്ധി മോഡലാണ് ഇതിന് […]

വാട്‌സ്ആപ്പില്‍ മെസേജുകളും പിൻ ചെയ്ത് വെക്കാം

December 14, 2023 Correspondent 0

വാട്സ്ആപ്പ് പുതിയതായി മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പുകളിലും വ്യക്തി​ഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്നതാണ്. പരമാവധി 30 ദിവസം വരെ മെസേജ് ഇത്തരത്തിൽ […]

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രം പങ്കുവെക്കാം

November 16, 2023 Correspondent 0

അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി പോസ്റ്റുകളും റീലുകളും പങ്കുവെക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാ​ഗ്രാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയിൽ പങ്കുവെക്കാൻ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്. പുതിയ […]

ഉപയോഗത്തിലില്ലാത്ത മൊബൈൽനമ്പർ 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് ട്രായ്

November 4, 2023 Correspondent 0

ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പർ ഡീആക്ടിവേറ്റ് ചെയ്യുകയോ, ഉപയോക്താവിന്റെ ആവശ്യാനുസരണം ബന്ധവിച്ഛേദം നടത്തുകയോ ചെയ്തതിനു ശേഷം 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോരിറ്റി (ട്രായ്) സുപ്രീംകോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ […]

വാട്സ്ആപ്പില്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ഉപയോഗിക്കാം

October 25, 2023 Correspondent 0

ഒരു വാട്സ്ആപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഇനി ക്ലോൺ ആപ്പ് ഉപയോഗിക്കുന്നതിന് പകരം ഒരു […]

internet explorer

ഇന്‍റർനെറ്റ് എക്സ്പ്ലോറർ ഇനിയില്ല

February 14, 2023 Correspondent 0

ഇന്‍റർനെറ്റ് എക്സ്പ്ലോറർ 11 ഫെബ്രുവരി 14ന് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകുന്നു. വിൻ‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ശാശ്വതമായി പ്രവർത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്‍റെ പദ്ധതി.  2021 അവസാനത്തോടെ പുറത്തിറങ്ങിയ വിൻ‍ഡോസ് 11ൽ […]

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഉടമസ്ഥാവകാശം വേര്‍പെടുത്തി ഫോണ്‍പേ ഇനി സ്വതന്ത്രകമ്പനി

December 24, 2022 Correspondent 0

ഡിജിറ്റല്‍ പേമെന്‍റ് കമ്പനിയായ ഫോണ്‍പേ ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് ഉടമസ്ഥാവകാശം വേര്‍പെടുത്തി സ്വതന്ത്ര കമ്പനിയായി മാറിയിരിക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിന്‍റെ ഓഹരിയുടമകള്‍ നേരിട്ട് ഫോണ്‍പേയില്‍ ഓഹരികളെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതോടെ ഫോണ്‍പേ പൂര്‍ണമായും ഇന്ത്യന്‍കമ്പനിയായി മാറി. സ്വതന്ത്രകമ്പനിയായി വേഗത്തിലുള്ള വളര്‍ച്ച ഉറപ്പാക്കുന്നതിനും […]

വാട്സ്ആപ്പില്‍ ‘അവതാര്‍’ ഉണ്ടാക്കാം…

December 13, 2022 Correspondent 0

വാട്സ്ആപ്പില്‍ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കാനും മറ്റുള്ളവര്‍ക്ക് പങ്കിടാനും ചാറ്റുകളിൽ സ്റ്റിക്കറുകളായി ഉപയോഗിക്കാനും കഴിയുന്ന അവതാറുകൾ രൂപകൽപ്പന ചെയ്യാനുള്ള ഫീച്ചര്‍ ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമായിരിക്കുകയാണ്. സൃഷ്‌ടിച്ച അവതാറുകൾ പിന്നീട് സ്റ്റിക്കറുകളാക്കി മാറ്റാം. ഉപയോക്താവിന്‍റെ മുഖത്തെ സവിശേഷതകൾ, […]