സാംസങ് ഗ്യാലക്സി J5, J7 സെൽഫി ഫോക്കസ് ക്യാമറകൾ

2015 ഇന്ത്യയിലെത്തിയ സാംസങ് J5, J7 സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ ക്യാമറകൾ തന്നെ. 2015 ജൂണിൽ ചൈനയിലാണ് ഈ സ്മാർട്ട്ഫോണുകൾ ആദ്യം പുറത്തിറങ്ങിയത്. ഡിസ്പ്ലേ ടൈപ്പ്, പ്രോസസ്സർ, ഇൻ-built സ്റ്റോറേജ് എന്നിവയിൽ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഇന്ത്യയിൽ സാംസങ് J5, J7 സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ് 5.1-ൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണിൽ ഡ്യുവൽ സിം കപ്പാസിറ്റി ആണുള്ളത്. കറുപ്പ്, വെളുപ്പ്, സ്വർണ്ണ നിറങ്ങളിലാണ് ഇവ ലഭിക്കുന്നത്. സാംസങ് ഗ്യാലക്സി J5, ഗാലക്സി J7 സ്മാർട്ഫോണുകൾ യഥാക്രമം 11, 999 രൂപയും14,999 രൂപയുമാണ് വില. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*