ആപ്പിൾ ഐ-ഫോൺ SE പ്രകാശനം

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ ആയ ആപ്പിൾ ഐ-ഫോൺ SE പ്രകാശനം ചെയ്തു. യൂസ്ഇൽ പ്രീ ഓർഡർ ഏപ്രിൽ 17 മുതൽ. ഐ-ഫോൺ 8ന് സാമാനമായ ഡിസൈൻ ആണ് ആപ്പിൾ ഐ-ഫോൺ SEക്ക്‌. ഇന്ത്യൻ മാർക്കറ്റിൽ ഏതാനം 42,000 ഓളം വരും ഈ മോഡലിന്. 64ജിബി, 128ജിബി, 256ജിബി വേരിയന്റ്  ഈ മോഡൽ ലഭ്യമാണ്. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*