സാംസങ് ഗ്യാലക്സി S20 Ultra

സാംസങ് ഗ്യാലക്സി സീരീസിലെ ഏറ്റവും ലേറ്റസ്റ്റ് ആയി പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് സാംസങ് ഗ്യാലക്സി S20 അൾട്രാ. 6.9-ഇഞ്ച് ക്വാഡ് HD+ ഡൈനാമിക് AMOLED 2X ഡിസ്പ്ലേ ആണ് ഇതിനുള്ളത്. സ്മാർട്ട്ഫോണുകളിൽ തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ റിഫ്രഷ് റേറ്റ് ഉള്ള സ്ക്രീൻ(120Hz) ആണ് ഇതിനുള്ളത്. ഈ ഒരു റിഫ്രഷ് റേറ്റ് ഉള്ളതുകൊണ്ട് തന്നെ, ഇതിൽ കാണപ്പെടുന്ന ഇമേജുകൾക്ക്‌ നല്ല കോളിറ്റി ആയിരിക്കും പോരാത്തതിന് ഇമേജുകൾ blur ആവുകയും ചെയ്യുന്നില്ല. 5000mAh ആണ് ഇതിന്റെ ബാറ്ററി കപ്പാസിറ്റി. 40 എംപി ഉള്ള ഫ്രണ്ട് ക്യാമറ ആണ് ഇതിന്റെ അടുത്ത സവിശേഷത. റിയർ ക്യാമറ ആണേൽ 108MPയും. 12GB റാം ആണ് ഇതിനുള്ളത്. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*