ഗൂഗിള്‍ ഫോട്ടോസിൽ എ.ഐ, ഫോട്ടോകൾ അടുക്കിവെച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കും
നിങ്ങളുടെ ഫോണുകളിലെ സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിനായി ഗൂഗിള്‍ ഫോട്ടോസിൽ വമ്പൻ മാറ്റങ്ങൾ വരുന്നു. ആവശ്യമില്ലാത്തതോ, ഒരേപോലെയുള്ളതോ ആയ ചിത്രങ്ങൾ ഫോണിന്‍റെ സ്ഥലം പാഴാക്കുന്നു എന്നത് പലരുടെയും വലിയൊരു പ്രശനം ആയിരുന്നു. ഇതിന് പരിഹാരമായി ഗൂഗിള്‍ ഫോട്ടോസിൽ […]
