ഗൂഗിള്‍ പേയിലൂടെ സിബില്‍ സ്‌കോര്‍ പരിശോധിക്കാം

August 12, 2023 Manjula Scaria 0

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള യുപിഐ പേയ്‌മെന്റ് പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ പേ. ഉപയോക്താക്കള്‍ക്ക് സിബില്‍ സ്‌കോര്‍ എളുപ്പത്തില്‍ പരിശോധിക്കാനുള്ള ഒരു ഫീച്ചര്‍ ഗൂഗിള്‍ പേയില്‍ എത്തിച്ചേര്‍ന്നിട്ട് നാളുകളായി. വായ്പ തിരിച്ചടയ്ക്കാനുള്ള ഉപയോക്താക്കളുടെ ശേഷിയെ വായ്പനല്‍കുന്നവര്‍ […]

വിന്‍ഡോസിന് പകരം ‘മായ ഒഎസ്’ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് പ്രതിരോധമന്ത്രാലയം

August 12, 2023 Manjula Scaria 0

സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ കംപ്യൂട്ടറുകളിലും വിന്‍ഡോസിന് പകരം പുതിയ മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദേശം […]

കിറ്റ്കാറ്റ് ഓഎസിന്‍റെ സപ്പോർട്ട് അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ

July 27, 2023 Manjula Scaria 0

ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കുകയാണെന്ന് ഗൂഗിൾ. മികച്ച ഉപയോക്തൃ അനുഭവത്തിനും മെച്ചപ്പെട്ട സുരക്ഷയ്ക്കുമായി ആൻഡ്രോയിഡ് ഓഎസിന്റെ പുതിയതും കൂടുതൽ സുരക്ഷിതവുമായ പതിപ്പുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഈ നീക്കം. 2023 ഓഗസ്റ്റ് […]

സ്പാം കോളുകളെ തടയാന്‍ ട്രൂകോളറില്‍ എഐ അസിസ്റ്റന്‍സ്

July 21, 2023 Manjula Scaria 0

സ്പാം കോളുകളെ കൈകാര്യം ചെയ്യുന്നതായി ട്രൂകോളര്‍, എഐ അസിസ്റ്റന്‍സിനെ അവതരിപ്പിച്ചിരിക്കുകയാണ്. ട്രൂകോളര്‍ അസിസ്റ്റന്റ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഉപയോക്താക്കളുടെ കോളുകള്‍ക്ക് സ്വയമേവ ഉത്തരം നല്‍കുകയും അനാവശ്യ കോളര്‍മാരെ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് […]

ഗൂഗിൾ പേയില്‍ പുതിയ യുപിഐ ലൈറ്റ് സേവനങ്ങൾ

July 15, 2023 Manjula Scaria 0

ഡിജിറ്റൽ ഇടപാടുകൾ തടസമില്ലാതെ ചെയ്യാനുള്ള പുതിയ മാർഗവുമായി ജിപേ. ഗൂഗിൾ പേ അതിന്റെ പ്ലാറ്റ്‌ഫോമിൽ പുതുതായി അവതരിപ്പിച്ച യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. അതായത്, ഗൂഗിൾ പേ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന യുപിഐ […]

ചാറ്റുകള്‍ ലോക്ക് ചെയ്യുന്ന കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

June 16, 2023 Manjula Scaria 0

ചാറ്റുകള്‍ ലോക്ക് ചെയ്യുന്ന കിടിലന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. എല്ലാ ഉപയോക്താക്കള്‍ക്കും തങ്ങളുടെ ഇപ്പോഴത്തെ വാട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ഫീച്ചര്‍ ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതാണ് പുതിയ ഫീച്ചര്‍. പ്രത്യേക ഗ്രൂപ്പുകളും വ്യക്തിഗത ചാറ്റുകളുമെല്ലാം […]

യൂട്യൂബിൽ നിന്ന് പണം ലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ്

June 15, 2023 Manjula Scaria 0

യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ ഏറ്റവും വലിയ സങ്കടമാണ് കൃത്യമായി വരുമാനം ലഭിക്കുന്നില്ല എന്നത്. എന്നാൽ യൂട്യൂബ് തങ്ങളുടെ മോണിറ്റൈസേഷൻ പോളിസിയിൽ മാറ്റം വരുത്തുകയാണ്. ഇനി മുതൽ 500 സബ്‌സ്‌ക്രൈബർമാരായാൽ യൂട്യൂബ് പണം നൽകും. ചെറിയ […]

ബാഗ്, പേഴ്‌സ്, താക്കോല്‍ ഇനി നഷ്ടപ്പെടില്ല; ജിയോ ടാഗ് പുറത്തിറക്കി

June 13, 2023 Manjula Scaria 0

രാജ്യത്തെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ ഇപ്പോഴിതാ ജിയോ ടാഗ് എന്നൊരു പുതിയ സെക്യൂരിറ്റി ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നു. ആപ്പിളിന്‍റെ എയർടാഗിന് സമാനമായ ഈ ഉല്പന്നം വിവിധ വസ്തുക്കളുമായി ബന്ധിപ്പിക്കാവുന്നതും അവ കാണാതായാൽ കണ്ടെത്തുന്നതിന് […]

ജിമെയിലില്‍ എഐ ഫീച്ചറുകള്‍

June 8, 2023 Manjula Scaria 0

ജിമെയിലിന്‍റെ മൊബൈൽ ആപ്പില്‍ എഐ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി ഗൂഗിൾ. ജിമെയിലിലെ സെർച്ച് കൂടുതൽ കൃതൃതയുള്ളതാകാൻ ഇത് സഹായിക്കും. മൊബൈലിൽ ജിമെയിൽ ഉപയോഗിക്കുന്നവർ ആപ്പിൽ പഴയ മെസെജോ, അറ്റാച്ച്മെന്‍റുകളോ സെർച്ച് ചെയ്താൽ വൈകാതെ ‘ടോപ്പ് […]