apple website

ആപ്പിൾ ഓൺലൈൻ സ്റ്റോർ ഇന്ത്യയില്‍

September 24, 2020 Correspondent 0

ആപ്പിൾ കമ്പനിയുടെ ഓൺലൈൻ സ്റ്റോർ ഇന്ത്യയിൽ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ആപ്പിൾ സ്റ്റോറിൽനിന്ന് ഉപയോക്താക്കൾക്ക് നേരിട്ടു ഉൽപ്പന്നങ്ങൾ വാങ്ങാം എന്നതിനൊപ്പം, നേരിട്ടുള്ള കസ്റ്റമർ സപ്പോർട്ടും സ്റ്റുഡന്‍റ്സ് ഡിസ്കൗണ്ടുകളും ഫിനാ‍ൻസിങ് ഓപ്ഷനുകളും ആപ്പിള്‍ സ്റ്റോറില്‍ ലഭ്യമായിരിക്കും. അടുത്തിടെ […]

mi led smartbulb

799 രൂപയ്ക്ക് ഷവോമിയുടെ മി സ്മാർട്ട് എൽഇഡി ബൾബ്

September 24, 2020 Correspondent 0

ഷവോമിയുടെ സ്മാര്‍ട്ട് ഹോം ശ്രേണിയില്‍ പുതിയ കൂട്ടിച്ചേരലായി മി സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ്(B22) ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. സാധാരണയായി ഉപയോഗിക്കുന്ന ബി22 ബൾബ് സോക്കറ്റിന് അനുയോജ്യമായ പുതിയ സ്മാര്‍ട്ട് ബള്‍ബ് പോളികാർബണേറ്റ്, പ്ലാസ്റ്റിക് ആവരണത്തോടുകൂടിയ അലുമിനിയം […]

iphone hide photos apple

ഐഫോണിലെ ഹിഡന്‍ ഫോട്ടോസിനെ ഹൈഡ് ചെയ്യാം

September 23, 2020 Correspondent 0

ഐഫോണുകളില്‍ ചില ഫോട്ടോകളും വീഡിയോകളും മറയ്ക്കാൻ ഫോട്ടോസ് ആപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. പക്ഷേ, അവ പലപ്പോഴും “Albums” ടാബിന് കീഴിലുള്ള “Hidden” ഫോട്ടോ വിഭാഗത്തിൽ നിന്ന് ആക്സസ്സ് ചെയ്യാനും പറ്റും. എന്നാല്‍, ഐഫോണ്‍ അല്ലെങ്കിൽ […]

mi3 powerbank

20000mAh,10000mAh ബാറ്ററി കപ്പാസിറ്റിയുള്ള മി പവർബാങ്ക് 3i ഇന്ത്യയിൽ

September 23, 2020 Correspondent 0

ചൈനീസ് ടെക് ഭീമനായ ഷവോമിയുടെ പുതിയ 10000mAh, 20000mAh ശേഷിയുള്ള മി പവർബാങ്ക് 3i ഇന്ത്യയിൽ അവതരിപ്പിച്ചു. ഇരു പവർബാങ്ക് വേരിയന്‍റുകളിലും യുഎസ്ബി ടൈപ്പ്-സി, മൈക്രോ-യുഎസ്ബി പോർട്ടുകൾ വഴി ഇരട്ട ഇൻപുട്ട് അവതരിപ്പിക്കുന്നു. പവർബാങ്കുകൾ […]

whatsapp

വാട്സ്ആപ്പിന്‍റെ മള്‍ട്ടി ഡിവൈസ് ഫീച്ചര്‍ ബീറ്റാ പതിപ്പിലേക്ക്

September 22, 2020 Correspondent 0

വാട്സ്ആപ്പിന്‍റെ മള്‍ട്ടി ഡിവൈസ് സവിശേഷത ഇന്‍സ്റ്റന്‍റ് മെസ്സേജ്ജിംഗ് പ്ലാറ്റ്‌ഫോമിലെ ഈ വര്‍ഷം അവതരിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ അപ്‌ഡേറ്റുകളിൽ ഒന്നായിരിക്കാം. പുതിയ സവിശേഷത പരീക്ഷിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ പരീക്ഷണ […]

paytm

പ്ലേ സ്റ്റോറിലേക്ക് തിരിച്ചുവന്ന് പേടിഎം; സംഭവിച്ചത് എന്തൊക്കെ?

September 22, 2020 Correspondent 0

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം നീക്കംചെയ്‌തു എന്ന വാർത്ത അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഒന്നു ഞെട്ടിച്ചതാണ്. ഞെട്ടൽ മാറുന്നതിനു മുൻപേ പേടിഎം പ്ലേസ്റ്റോറിലേയ്ക്ക് തിരികെ എത്തി എന്നുള്ള വാർത്തയും നമുക്ക് ലഭിക്കയുണ്ടായി. ഈയടുത്തിടെയായി ആപ്ലിക്കേഷൻ […]

google meet

ഗൂഗിള്‍ മീറ്റില്‍ പുതിയ അപ്ഡേഷന്‍

September 22, 2020 Correspondent 0

ഗൂഗിള്‍ മീറ്റ് ഉപയോക്താക്കൾ‌ക്ക് ഇനി മുതല്‍ മീറ്റിംഗിന്‍റെ ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ചെയ്യാന്‍ സാധിക്കും. ഇത് ഉപയോക്താക്കള്‍ക്ക് മീറ്റില്‍ ശ്രദ്ധകേന്ദീകരിക്കുവാനും മീറ്റിംഗുകള്‍ ആകര്‍ഷകരമാക്കാനും വഴിയൊരുക്കുന്നതാണ്. ഗൂഗിള്‍ മീറ്റിലെ പുതിയ അപ്ഡേഷന്‍റെ ഭാഗമായി ടൈൽഡ് വ്യൂ ഉപയോഗിച്ച് […]

real me narzo 10 smartphone

റിയല്‍മി നാര്‍സോ സീരിസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍

September 22, 2020 Correspondent 0

റിയല്‍മിയുടെ നാര്‍സോ സീരിസിലുള്ള പുതിയ മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നു. നാർ‌സോ 20, നാർ‌സോ 20 എ, നാർ‌സോ 20 പ്രോ എന്നിവയാണ് കമ്പനിയുടെ നാർ‌സോ സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകള്‍. നാർസോ […]

whatsapp vacation mode

വാട്സ്ആപ്പിലെ ഓരോ ചാറ്റിലും ഓരോ പുതിയ വാൾപേപ്പർ

September 21, 2020 Correspondent 0

വാട്സ്ആപ്പിലെ പുതിയ അപ്ഡേഷനിലെ ഏറ്റവും വലിയ ആകർഷണം ചാറ്റിലെ വാൾപേപ്പർ സെക്ഷനിലാണ്. ഓരോ ചാറ്റിലും ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം വാൾപേപ്പറുകൾ സെറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്. നിലവിൽ നിർമ്മാണഘട്ടത്തിലിരിക്കുന്ന ഈ പുതിയ […]

wh-1000xm3 sony

നോയ്സുകളെ പൂര്‍ണ്ണമായും ഒഴിവാക്കുന്ന സോണിയുടെ പുതിയ വയർലെസ് ഹെഡ്‌ഫോണുകൾ

September 19, 2020 Correspondent 0

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് സോണി WH-1000XM4 വയർലെസ് ഹെഡ്‌ഫോണുകൾ സോണി ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചറോടുകൂടിയ ഹെഡ്‌ഫോണുകൾ 29990 രൂപയ്ക്കാണ് ഇന്ത്യയിൽ ലഭ്യമാകുക. ആമസോൺ.കോം, തിരഞ്ഞെടുത്ത സോണി റീട്ടെയിൽ സ്റ്റോറുകള്‍, മറ്റ് ഓൺലൈൻ […]