meeting by vu

വിയു-ന്‍റെ പുതിയ വീഡിയോ കോൺഫറൻസിംഗ് ഉൽപ്പന്നങ്ങള്‍ വിപണിയില്‍

September 27, 2020 Correspondent 0

ഈ കോവിഡ് കാലത്ത് വീട്ടിലിരുന്നും ഓഫീസിലുമായി ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി വിയു ഗ്രൂപ്പ് ഒരു പുതിയ വീഡിയോ കോൺഫറൻസിംഗ് സംവിധാനം ആരംഭിച്ചു. പുതിയ ഉല്‍പ്പന്നത്തിന്‍റെ അവതരണത്തോടെ, കമ്പനി പുതിയ ശ്രേണിയിലുള്ള ബിസിനസ്സ് ഉൽ‌പ്പന്നങ്ങളിൽ ശ്രദ്ധ […]

lenovo think plus

ലെനോവോ ഡ്യുവല്‍ സ്ക്രീൻ തിങ്ക്ബുക്ക് പ്ലസ്: വിലയും, സവിശേഷതകളും

September 26, 2020 Correspondent 0

ചെറുകിട, ഇടത്തരം ബിസിനസ് സംരംഭകര്‍ക്കായി ഇ-ഇങ്ക് ഡിസ്പ്ലേയുള്ള പുതിയ ഡ്യുവൽ സ്ക്രീൻ ലാപ്‌ടോപ്പായി ലെനോവ തിങ്ക്ബുക്ക് പ്ലസ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. സിഇഎസ് 2020 ലാണ് തിങ്ക്ബുക്ക് പ്ലസ് ആദ്യമായി അവതരിപ്പിച്ചത്. ലിഡിന് മുകളിൽ 10.8 […]

amazon

മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ സേവനം നല്‍കി ആമസോണ്‍

September 26, 2020 Correspondent 0

ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സേവനങ്ങള്‍ നല്‍കികൊണ്ട് ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ ആഴത്തിൽ മുന്നേറുകയാണ്. ഉത്സവ സീസണിന് മുന്നോടിയായി കൂടുതൽ ഇന്ത്യൻ ഉപഭോക്താക്കളെ പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ നിന്നുള്ള […]

chingari

ചിംഗാരി ആപ്പിന് മൂന്ന് മാസംകൊണ്ട് 30കോടി ഡൗൺലോഡുകൾ

September 26, 2020 Correspondent 0

ഇന്ത്യയില്‍ ടിക്ക്‌ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജനപ്രീതി നേടിയ ഷോർട്ട് വീഡിയോ മേക്കിംഗ് ആപ്പായ ചിംഗാരി മൂന്നു കോടി ഡൗൺലോഡുകൾ പിന്നിട്ടെന്ന് ആപ്പിന്‍റെ സഹ സ്ഥാപകൻ സുമിത് ഘോഷ് അറിയിച്ചു. ടിക്ക്ടോക്ക് നിരോധിച്ച് 24 […]

hp all in one pc pop up camera

പോപ്പ്-അപ്പ് വെബ്‌ക്യാമുള്ള എച്ച്പി-യുടെ ഓൾ-ഇൻ-വൺ പിസികള്‍ ഇന്ത്യയില്‍

September 26, 2020 Correspondent 0

എച്ച്പി എ‌ഐ‌ഒ 24, പവലിയൻ 27 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചുകൊണ്ട് എച്ച്പി തങ്ങളുടെ ഓൾ-ഇൻ-വൺ(എ‌ഐ‌ഒ) പിസികളുടെ ശ്രേണി വിപുലീകരിച്ചിരിക്കുന്നു. ആമസോൺ അലക്സാ സംയോജനത്തോടെ വരുന്ന പുതിയ എ‌ഐ‌ഒ പി‌സികൾ എച്ച്ഡി പോപ്പ്-അപ്പ് വെബ്‌ക്യാം സവിശേഷതയുള്ളതാണ്. […]

moto e7 plus

മികച്ച സവിശേഷതകളും 10000 ന് താഴെ വിലയുമുള്ള മോട്ടോ ഇ7 പ്ലസ്

September 25, 2020 Correspondent 0

മോട്ടറോളയുടെ ബഡ്ജറ്റ് വിഭാഗത്തിലുള്ള പുതിയ ഇ-സീരീസ് സ്മാർട്ട്‌ഫോൺ മോട്ടോ ഇ7 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഡ്യുവൽ ക്യാമറ സജ്ജീകരണത്തിലുള്ള ഫോണിൽ ഒരു ക്വാൽകം സ്‌നാപ്ഡ്രാഗൺ ചിപ്പ്സെറ്റാണ് നല്‍കിയിട്ടുള്ളത്. 4 ജിബി റാമും 64 ജിബി […]

phone tv casting

ഫോണിലെ ഉള്ളടക്കങ്ങള്‍ ടിവിയിലേക്ക് കാസ്റ്റ് ചെയ്യാം

September 25, 2020 Correspondent 0

ഒരു സ്മാർട്ട് ടിവി ഇല്ലാത്തപക്ഷം, നിങ്ങളുടെ സ്മാർട്ട്‌ഫോൺ മിറർ ചെയ്യുന്നതിലൂടെയോ ഫോണിന്‍റെ ഉള്ളടക്കം കാസ്റ്റുചെയ്യുന്നതിലൂടെയോ ഐ‌പി‌എൽ, സിനിമകള്‍ തുടങ്ങിയവ ടെലിവിഷനില്‍ കാണാൻ സാധിക്കും.എല്ലാ ടിവികൾക്കും സ്മാർട്ട്‌ഫോണുകൾക്കും നിങ്ങളുടെ ഉപകരണത്തിൽ നിന്ന് കാസ്റ്റുചെയ്യുന്ന വീഡിയോ പ്ലേ […]

google map covid transmission identifier

ഗൂഗിള്‍ മാപ്‌സിലൂടെ സമീപപ്രദേശത്തെ കോവിഡ് വ്യാപനനിരക്ക് അറിയാം

September 24, 2020 Correspondent 2

കോവിഡ് -19 രോഗവ്യാപനം കുറയാത്തതും വര്‍ദ്ധിച്ചും വരുന്ന സാഹചര്യത്തിൽ, സാങ്കേതിക ഭീമനായ ഗൂഗിൾ തങ്ങളുടെ നാവിഗേഷന്‍ സേവനമായ ഗൂഗിൾ മാപ്‌സിനായി ‘കോവിഡ് ലെയർ’ എന്ന ഒരു പുതിയ സവിശേഷത പ്രഖ്യാപിച്ചു. ഗൂഗിൾ മാപ്‌സിലെ ഏറ്റവും […]

android

ആന്‍ഡ്രോയിഡ് 11 സ്മാര്‍ട്ട് ടിവിയിലേക്കും

September 24, 2020 Correspondent 0

സ്മാർട്ട്‌ഫോണുകൾക്കായി ആൻഡ്രോയിഡ് 11 അവതരിപ്പിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, മറ്റ് ഡിവൈസുകളിലേക്കും പുതിയ ഓഎസ് ലഭ്യമാക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇതിന്‍റെ ഭാഗമായി ടിവികൾക്കായി ആൻഡ്രോയിഡ് 11 പുറത്തിറക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. പുതിയ അപ്‌ഡേറ്റിന് സുരക്ഷാ […]

tata sky binge

പുതിയ സബ്സ്ക്രൈബേഴ്സിന് 2999 രൂപയ്ക്ക് ടാറ്റ സ്കൈ ബിംഗ് + സെറ്റ്-ടോപ്പ്-ബോക്സ്

September 24, 2020 Correspondent 0

ടാറ്റ സ്കൈ, ആൻഡ്രോയിഡ് ടിവിയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ സ്മാർട്ട് സെറ്റ്-ടോപ്പ്-ബോക്സായ ടാറ്റ സ്കൈ ബിംഗ് + ന്‍റെ വില ഇന്ത്യയിൽ കുറച്ചിരിക്കുന്നു. ഉപകരണം ഇപ്പോൾ പുതിയ സബ്‌സ്‌ക്രൈബർമാർക്ക് 2999 രൂപയ്ക്കും അപ്‌ഗ്രേഡ് അല്ലെങ്കിൽ സെക്കൻഡറി […]