ആപ്പിൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്‍റുകൾ നിർത്തുന്നു
ആപ്പ് സ്റ്റോറിൽ സബ്‌സ്‌ക്രിപ്‌ഷനുകൾക്കും ആപ്പ് പേയ്‌മെന്‍റുകൾക്കുമുള്ള കാർഡ് പേയ്‌മെന്‍റുകൾ സ്വീകരിക്കുന്നത് ആപ്പിൾ നിർത്തി. ആപ്പ് സ്റ്റോറിലെ സേവനങ്ങൾക്കോ വാങ്ങലുകൾക്കോ വേണ്ടി പണമടയ്ക്കുന്നതിന് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇനി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാൻ കഴിയില്ല. […]
