സ്മാർട്ട് ഫോണുകളിൽ കോൾ റെക്കോർഡിംഗ് ഈസിയാക്കാം

June 11, 2022 Correspondent 0

2022 മെയിൽ ഗൂഗിൾ സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകുന്നുവെന്ന് അറിയിച്ചുകൊണ്ട് ഗൂഗിൾ പോളിസികളിൽ പലതും പുനക്രമീകരിച്ചിരുന്നു. അത്തരം പോളിസികളിൽ നീക്കം ചെയ്യപ്പെട്ട ആപ്പുകളിലൊന്നായിരുന്നു തേർട്ട് പാർട്ടി റെക്കോർഡിങ് ആപ്പുകൾ. സാംസങ്, ഷവോമി, വിവോ തുടങ്ങിയ മുൻനിര […]

സ്പോട്ടിഫൈ കൂടുതൽ ആസ്വാദ്യകരമാക്കാം

June 10, 2022 Correspondent 0

സംഗീത സേവന ദാതാക്കളിൽ പ്രശസ്തരായ സ്പോട്ടിഫൈ ഇപ്പോൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ തയ്യാറെടുക്കുകയാണ്. 2006 ഏപ്രിൽ 23ന് സ്ഥാപിക്കപ്പെട്ട ഏറ്റവും വലിയ സംഗീത സ്ട്രീമിങ് ആപ്പുകളിൽ ഒന്നാണ് സ്പോട്ടിഫൈ. പരസ്യങ്ങൾ പരിമിതമാക്കികൊണ്ട് ഉപഭോക്താക്കൾക്ക് സംഗീതം തുടരെ […]

ഗൂഗിൾ മാപ്പിലൂടെ ശുദ്ധവായൂന്‍റെ അളവറിയാം

June 9, 2022 Correspondent 0

വഴി കാട്ടുകയെന്ന പ്രഥമ ലക്ഷ്യത്തോടുകൂടി നിർമ്മിക്കപ്പെട്ട ഗൂഗിൾ മാപ്സില്‍ ഇപ്പോൾ മറ്റൊരു സവിശേഷ ഫീച്ചര്‍ കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. നഗരത്തിലേയും മറ്റു ചുറ്റുപാടിലേയും വായുവിന്‍റെ ഗുണനിലവാര സൂചിക പറയുവാൻ സാധിക്കുന്ന എക്യു ഐ ഇൻഡക്സ് ഇപ്പോൾ […]

ട്വിറ്ററില്‍  പുതിയ സർക്കിൾ ഫീച്ചര്‍ വരുന്നു

June 9, 2022 Correspondent 0

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ഇൻസ്റ്റാഗ്രാമിന്‍റെ കോസ്സ് ഫ്രണ്ട്സ് ഫീച്ചറിനോട് സാമ്യമുളള പുതിയ സർക്കിൾ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. ട്വിറ്റർ സർക്കിളുകളിൽ നിങ്ങൾക്ക് സ്വന്തമായി ഗ്രൂപ്പുകൾ നിർമിക്കാനും ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രമായി സന്ദേശങ്ങള്‍ പങ്കുവയ്ക്കാവുന്നതുമാണ്.  150 […]

സോഷ്യൽ മീഡിയയുടെ ഇരുണ്ടവശങ്ങള്‍

May 25, 2022 Correspondent 0

വിവരവിനിമയ സാങ്കേതിക വിദ്യയുടെ വികസനം മൂലം സോഷ്യൽ മീഡിയ ഇന്നത്തെ പുതു തലമുറക്ക് മാറ്റി നിർത്താൻ സാധിക്കാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, ട്വിറ്റർ, വാട്സ് ആപ്പ്, ടെലിഗ്രാം എന്നിങ്ങനെ അനവധി സോഷ്യൽ മീഡിയ […]

ജിയോ ഫൈബര്‍ കേരളത്തിലെ 33 നഗരങ്ങളിലേക്കുകൂടി

May 16, 2022 Manjula Scaria 0

ജിയോ ഫൈബർ കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. 2022 അവസാനത്തോടെ 60 നഗരങ്ങളിലേക്ക് കൂടി ജിയോ ഫൈബർ വ്യാപിക്കാൻ പദ്ധതിയിടുകയാണ്. നിലവിൽ കേരളത്തിൽ 1.8 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ജിയോ ഫൈബർ സേവനം ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ […]

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇനി 512 പേർ വരെയാകാം

May 10, 2022 Manjula Scaria 0

ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാവുന്നവരുടെ എണ്ണം 512 വരെ വര്‍ദ്ധിപ്പിച്ചും ഒരു സിനിമ മുഴുവനായും ഷെയര്‍ ചെയ്യാനുള്ള സൗകര്യവുമൊരുക്കി വാട്‌സ്ആപ്പ് തങ്ങളുടെ പുതിയ അപ്ഡേഷന്‍ ഉപയോക്താക്കളിലേയ്ക്ക് എത്തിച്ചിരിക്കുന്നു. മാത്രമല്ല ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ അയക്കുന്ന കുഴപ്പം […]

ഫെയ്സ്ബുക്ക് ഈ ഫീച്ചറുകൾ ഒഴിവാക്കുന്നു

May 10, 2022 Manjula Scaria 0

നിയർബൈ ഫ്രണ്ട്‌സ്, കാലാവസ്ഥാ മുന്നറിയിപ്പ്, ലൊക്കേഷൻ ഹിസ്റ്ററി തുടങ്ങിയ ലൊക്കേഷൻ അധിഷ്ഠിത സംവിധാനങ്ങൾ അടുത്ത മാസം മുതൽ ഫെയ്‌സ്‌ബുക്കിൽ കാണില്ല. ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നത് പരമാവധി കുറയ്ക്കുക എന്നതാണ് ഈ ഫീച്ചറുകൾ ഫെയ്സ്ബുക്ക് ഉപേക്ഷിക്കാൻ […]

വാട്സ്ആപ്പില്‍ ഇനി മെസ്സേജ് റിയാക്ഷനും

May 7, 2022 Manjula Scaria 0

വാട്സ്ആപ്പിൽ ഏറ്റവും പേർ കാത്തിരുന്നതും ഇതുവരെ വന്നതിൽ വച്ച് ഏറ്റവും നൂതനമായ രണ്ട് മാറ്റങ്ങൾ പുറത്ത് വരുന്നു. സന്ദേശങ്ങൾക്ക് തിരിച്ച് സന്ദേശം അയക്കാതെ തന്നെ ഇമോജി ഉപയോഗിച്ച് പ്രതികരിക്കാൻ അനുവദിക്കുന്ന റിയാക്ഷൻസ് എന്ന ഫീച്ചറാണ് […]

പാസ്സ്‌വേർഡ്‌ ഉപേക്ഷിച്ച് പ്രധാന കമ്പനികൾ

May 6, 2022 Manjula Scaria 0

ഇന്ന് ലോക പാസ്‌വേഡ് ദിനം. മൂന്ന് വലിയ ടെക് കമ്പനികൾ പാസ്‌വേഡുകൾ പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചു.  നിങ്ങളുടെ മൊബൈലിലും ഡെസ്‌ക്‌ടോപ്പിലും ബ്രൗസർ ഉപകരണങ്ങളിലും ഇനി പാസ്‌വേഡുകൾ നൽകേണ്ടതില്ലാത്ത പാസ്‌വേഡ് ഇല്ലാത്ത പുതിയ ഒരു രീതി […]