ഗൂഗിൾ പേയില്‍ പുതിയ യുപിഐ ലൈറ്റ് സേവനങ്ങൾ

July 15, 2023 Manjula Scaria 0

ഡിജിറ്റൽ ഇടപാടുകൾ തടസമില്ലാതെ ചെയ്യാനുള്ള പുതിയ മാർഗവുമായി ജിപേ. ഗൂഗിൾ പേ അതിന്റെ പ്ലാറ്റ്‌ഫോമിൽ പുതുതായി അവതരിപ്പിച്ച യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. അതായത്, ഗൂഗിൾ പേ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന യുപിഐ […]

ചാറ്റുകള്‍ ലോക്ക് ചെയ്യുന്ന കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

June 16, 2023 Manjula Scaria 0

ചാറ്റുകള്‍ ലോക്ക് ചെയ്യുന്ന കിടിലന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. എല്ലാ ഉപയോക്താക്കള്‍ക്കും തങ്ങളുടെ ഇപ്പോഴത്തെ വാട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ഫീച്ചര്‍ ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതാണ് പുതിയ ഫീച്ചര്‍. പ്രത്യേക ഗ്രൂപ്പുകളും വ്യക്തിഗത ചാറ്റുകളുമെല്ലാം […]

യൂട്യൂബിൽ നിന്ന് പണം ലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ്

June 15, 2023 Manjula Scaria 0

യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ ഏറ്റവും വലിയ സങ്കടമാണ് കൃത്യമായി വരുമാനം ലഭിക്കുന്നില്ല എന്നത്. എന്നാൽ യൂട്യൂബ് തങ്ങളുടെ മോണിറ്റൈസേഷൻ പോളിസിയിൽ മാറ്റം വരുത്തുകയാണ്. ഇനി മുതൽ 500 സബ്‌സ്‌ക്രൈബർമാരായാൽ യൂട്യൂബ് പണം നൽകും. ചെറിയ […]

ബാഗ്, പേഴ്‌സ്, താക്കോല്‍ ഇനി നഷ്ടപ്പെടില്ല; ജിയോ ടാഗ് പുറത്തിറക്കി

June 13, 2023 Manjula Scaria 0

രാജ്യത്തെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ ഇപ്പോഴിതാ ജിയോ ടാഗ് എന്നൊരു പുതിയ സെക്യൂരിറ്റി ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നു. ആപ്പിളിന്‍റെ എയർടാഗിന് സമാനമായ ഈ ഉല്പന്നം വിവിധ വസ്തുക്കളുമായി ബന്ധിപ്പിക്കാവുന്നതും അവ കാണാതായാൽ കണ്ടെത്തുന്നതിന് […]

ജിമെയിലില്‍ എഐ ഫീച്ചറുകള്‍

June 8, 2023 Manjula Scaria 0

ജിമെയിലിന്‍റെ മൊബൈൽ ആപ്പില്‍ എഐ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി ഗൂഗിൾ. ജിമെയിലിലെ സെർച്ച് കൂടുതൽ കൃതൃതയുള്ളതാകാൻ ഇത് സഹായിക്കും. മൊബൈലിൽ ജിമെയിൽ ഉപയോഗിക്കുന്നവർ ആപ്പിൽ പഴയ മെസെജോ, അറ്റാച്ച്മെന്‍റുകളോ സെർച്ച് ചെയ്താൽ വൈകാതെ ‘ടോപ്പ് […]

internet history clearing

ഗൂഗിളിനു പോലും ലഭിക്കില്ല; ഇന്‍റർനെറ്റ് ഹിസ്റ്ററി ക്ലിയർ ചെയ്യാം

May 10, 2023 Manjula Scaria 0

ഗൂഗിള്‍ ക്രോമില്‍ ആരുമറിയാതിരിക്കാൻ നാം ഡീലിറ്റ് ചെയ്ത് കളയുന്ന സെർച്ച് ഹിസ്റ്ററി ഗൂഗിളിന് പക്ഷെ എളുപ്പത്തിൽ ആക്സസ് ചെയ്യാനാകുന്നതാണ്. എന്നാല്‍, ഗൂഗിളിന് പോലും ആക്സസ് ചെയ്യാനാകാതെ സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാനും വഴികളുണ്ട്. ക്രോം […]

google translate

ഗൂഗിള്‍ ട്രാന്‍സിലേറ്റിലൂടെ ചിത്രങ്ങളിലെ ടെക്സ്റ്റും ട്രാന്‍സിലേറ്റ് ചെയ്യാം

March 10, 2023 Manjula Scaria 0

ഗൂഗിള്‍ ട്രാന്‍സിലേറ്റിന്‍റെ വെബ് പതിപ്പില്‍ ഇനി ചിത്രങ്ങളിലെ എഴുത്തും ട്രാന്‍സിലേറ്റ് ചെയ്യാന്‍ സാധിക്കും. ഇതിനായി ഗൂഗിള്‍ ട്രാന്‍സിലേറ്റ് വെബ്ബില്‍ ടെക്സ്റ്റ്, ഡോക്യുമെന്‍റ്, വെബ്‌സൈറ്റ് ഓപ്ഷനുകള്‍ക്കൊപ്പം പുതിയ ഇമേജ് ടാബ് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇമേജ് ടാബില്‍ ക്ലിക്ക് […]

internet explorer

ഇന്‍റർനെറ്റ് എക്സ്പ്ലോറർ ഇനിയില്ല

February 14, 2023 Correspondent 0

ഇന്‍റർനെറ്റ് എക്സ്പ്ലോറർ 11 ഫെബ്രുവരി 14ന് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകുന്നു. വിൻ‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ശാശ്വതമായി പ്രവർത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്‍റെ പദ്ധതി.  2021 അവസാനത്തോടെ പുറത്തിറങ്ങിയ വിൻ‍ഡോസ് 11ൽ […]

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഉടമസ്ഥാവകാശം വേര്‍പെടുത്തി ഫോണ്‍പേ ഇനി സ്വതന്ത്രകമ്പനി

December 24, 2022 Correspondent 0

ഡിജിറ്റല്‍ പേമെന്‍റ് കമ്പനിയായ ഫോണ്‍പേ ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് ഉടമസ്ഥാവകാശം വേര്‍പെടുത്തി സ്വതന്ത്ര കമ്പനിയായി മാറിയിരിക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിന്‍റെ ഓഹരിയുടമകള്‍ നേരിട്ട് ഫോണ്‍പേയില്‍ ഓഹരികളെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതോടെ ഫോണ്‍പേ പൂര്‍ണമായും ഇന്ത്യന്‍കമ്പനിയായി മാറി. സ്വതന്ത്രകമ്പനിയായി വേഗത്തിലുള്ള വളര്‍ച്ച ഉറപ്പാക്കുന്നതിനും […]

വാട്സ്ആപ്പില്‍ ‘അവതാര്‍’ ഉണ്ടാക്കാം…

December 13, 2022 Correspondent 0

വാട്സ്ആപ്പില്‍ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കാനും മറ്റുള്ളവര്‍ക്ക് പങ്കിടാനും ചാറ്റുകളിൽ സ്റ്റിക്കറുകളായി ഉപയോഗിക്കാനും കഴിയുന്ന അവതാറുകൾ രൂപകൽപ്പന ചെയ്യാനുള്ള ഫീച്ചര്‍ ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമായിരിക്കുകയാണ്. സൃഷ്‌ടിച്ച അവതാറുകൾ പിന്നീട് സ്റ്റിക്കറുകളാക്കി മാറ്റാം. ഉപയോക്താവിന്‍റെ മുഖത്തെ സവിശേഷതകൾ, […]