സ്വർണത്തിന്‍റെ പരിശുദ്ധി വീട്ടിലിരുന്ന് ടെസ്റ്റ് ചെയ്യാം ബി ഐ എസ്  കെയർ ആപ്പിലൂടെ

October 22, 2025 Online Correspondent 0

ഇന്ത്യയിൽ സ്വർണം, വെള്ളി ആഭരണങ്ങളിൽ ഉപയോഗിക്കുന്ന ശുദ്ധമായ ലോഹം ഉറപ്പാക്കുന്നതിനുള്ള ഔദ്യോഗിക സർട്ടിഫിക്കേഷൻ മാർഗമാണ് BIS ഹാൾമാർക്ക്. നിശ്ചയിച്ച നിലവാരങ്ങൾ പാലിക്കുന്ന ആഭരണങ്ങൾക്കാണ് ഈ ഹാൾമാർക്ക് നൽകുന്നത്. ഹാൾമാർക്ക് എന്നത് ആഭരണത്തിന്‍റെ പരിശുദ്ധി ഔദ്യോഗികമായി […]

ആൻഡ്രോയിഡ് സ്‌ക്രീൻ റെക്കോർഡിംഗിൽ വിപ്ലവം വരുന്നു: പുതിയ ടൂൾബാറും സെൽഫി ക്യാമറയും

October 21, 2025 Online Correspondent 0

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായേക്കാവുന്ന ഒരു കൂട്ടം പുതിയ ഫീച്ചറുകൾ സ്‌ക്രീൻ റെക്കോർഡിംഗ് സംവിധാനത്തിൽ ഒരുക്കാൻ ഗൂഗിൾ തയ്യാറെടുക്കുന്നു. ആൻഡ്രോയിഡ് പിസികളിലേക്ക് എത്തുന്നതിന്‍റെ ഭാഗമായാണ് നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള സ്‌ക്രീൻ റെക്കോർഡിംഗ് ഫീച്ചർ […]

ഗൂഗിൾ വൺ ദീപാവലി ഓഫർ: മൂന്ന് മാസം വെറും ₹11-ക്ക് അധിക ക്ലൗഡ് സ്റ്റോറേജ്

October 18, 2025 Online Correspondent 0

ഗൂഗിൾ തന്‍റെ ക്ലൗഡ് സ്റ്റോറേജ് സേവനമായ Google One-ന് ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഗൂഗിൾ വൺ സബ്സ്ക്രിപ്ഷനുകൾക്ക് ഇപ്പോൾ കുറവ് നിരക്കിൽ അധിക സ്റ്റോറേജ് ലഭ്യമാക്കുന്നതാണ് ഈ പ്രത്യേക ഓഫർ. […]

‘പിക്‌സീ’ (PicSee): AI മ്യൂച്വൽ ഫോട്ടോ ഷെയറിങ് ആപ്പ്

October 17, 2025 Online Correspondent 0

മൊബൈലിൽ എടുത്ത ഫോട്ടോകൾ പങ്കുവയ്ക്കാനായി AI ആപ്പ്. പിക്‌സീ (PicSee) എന്ന പേരിലുള്ള  ഈ ആപ്പ്  ആൻഡ്രോയിഡിലും ഐ.ഒ.എസിലും ലഭ്യമാണ്. ഫോട്ടോ എടുത്തതിനുശേഷം അവ അയച്ചു തരാൻ  ഇനി നിങ്ങളുടെ സുഹൃത്തിനെ ശല്യപ്പെടുത്തേണ്ട . […]

വരുന്നു നമ്മുടെ കൊച്ചിയില്‍ എ ഐ നഗരം

October 16, 2025 Online Correspondent 0

ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിന്‍റെ ഭാഗമായി വരുന്നു രാജ്യത്തെ തന്നെ ആദ്യത്തെ എഐ (നിര്‍മിതബുദ്ധി) നിയന്ത്രിത ടെക് സിറ്റി നമ്മുടെ കൊച്ചിയിൽ. ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട് പ്രദേശങ്ങളില്‍ ഭൂമി കണ്ടെത്താന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിന്‍റെ […]

അറട്ടൈക്കും സോഹോയ്ക്കും ശേഷം തരംഗമാകുന്ന പുതിയ സ്വദേശി നാവിഗേഷൻ ആപ്പ് — മാപ്പിൾസ്

October 15, 2025 Online Correspondent 0

ഇന്ത്യൻ ടെക് ലോകത്ത് മറ്റൊരു സ്വദേശി ആപ്പ് തരംഗം സൃഷ്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാപ്പിൾസ് (Mappls). ഇന്ത്യയിലെ പ്രമുഖ ജിയോസ്‌പേഷ്യൽ ടെക്നോളജി കമ്പനിയായ മാപ് മൈ ഇന്ത്യ (MapmyIndia) വികസിപ്പിച്ചെടുത്ത ഈ ആപ്പ്, ലോകപ്രശസ്തമായ ഗൂഗിള്‍ […]

ഇനി സൊറയിൽ അൽപ്പം സൊറപറഞ്ഞിരിക്കാം

October 14, 2025 Online Correspondent 0

ടിക് ടോക്കും  ഇൻസ്റ്റാഗ്രാമും തീർത്ത ട്രെന്‍റിന് ശേഷം സൊറ(SORA) ട്രെൻഡിലേക്ക്. ചാറ്റ്‌ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പൺ എഐയുടെ പുതിയ സോഷ്യൽ വീഡിയോ ആപ്പ് ആണ് സൊറ. ഇൻസ്റ്റാഗ്രാമിലെ പലതരം ചലഞ്ചുകൾക്കും ട്രെൻഡുകൾക്കും വെല്ലുവിളിയായി കളത്തിലിറങ്ങാൻ […]

ഗൂഗിളിന്‍റെ വിപ്ലവകരമായ ചുവടുവെപ്പ്: മനുഷ്യനെപ്പോലെ പ്രവർത്തിക്കുന്ന റോബോട്ടുകൾ വരുന്നു

October 13, 2025 Online Correspondent 0

മനുഷ്യഭാഷ മനസ്സിലാക്കി യുക്തിപരമായി പ്രവർത്തിക്കാൻ കഴിവുള്ള റോബോട്ടുകളുടെ യുഗം ഇങ്ങടുത്തെത്തി. റോബോട്ടിക്സ് ലോകത്തിന് പുതിയ ദിശാബോധം നൽകി, ഗൂഗിൾ അത്യാധുനിക വിഷ്വൽ-ലാംഗ്വേജ് മോഡൽ (VLM) ആയ Gemini Robotics-ER 1.5 പുറത്തിറക്കി. മനുഷ്യന്‍റെ ഭാഷയും […]

യുപിഐ പുതിയ യുഗത്തിലേക്ക്: AI, IoT സാധ്യതകൾ പ്രയോജനപ്പെടുത്തി RBI-യും NPCI-യും

October 11, 2025 Online Correspondent 0

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്‍റ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ച യുണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (UPI) അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) ചേർന്ന് […]

No Image

ദേശീയ സുരക്ഷയും ഡിജിറ്റൽ സ്വാധീനവും ലക്ഷ്യംവച്ച് — ഇന്ത്യയുടെ ‘സന്ദേശ്’ ആപ്പ്

October 10, 2025 Online Correspondent 0

സർക്കാർ ആശയവിനിമയത്തെ കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായതാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി, ഇന്ത്യൻ സർക്കാർ വികസിപ്പിച്ച ‘സന്ദേശ്’ (Sandes) ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പ് പൊതുജനങ്ങൾക്കും ഇനി ഉപയോഗിക്കാം. നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍റര്‍ (NIC) വികസിപ്പിച്ച ഈ ആപ്പ് […]