ആനിമേഷൻ വിവിധമേഖലകളിൽ പാർട്ട്-3
മെഡിക്കൽ ആനിമേഷൻ ഫിസിയോളജി അല്ലെങ്കിൽ സർജിക്കൽ വിഷയങ്ങളെ ആസ്പദമാക്കിയുള്ള എജുക്കേഷനൽ ഫിലിമുകൾ തയ്യാറാക്കി 3D കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് ചിത്രീകരിക്കുന്നതാണ് മെഡിക്കൽ ആനിമേഷൻ. മെഡിക്കൽ പ്രൊഫഷനലുകൾക്ക് ഇൻസ്ട്രാഷണൽ ടൂളുകളും ആയാണ് ഇവ സാധാരണയായി ഉപയോഗിക്കുന്നത്. മനുഷ്യ […]
