ലോക്ഡൗൺ കാലത്ത് മൃഗങ്ങളെ വീട്ടിൽ വരുത്താം ഗൂഗിൾ ത്രീഡി ആനിമലിലൂടെ

April 8, 2020 Correspondent 0

ലോക്ഡൗൺ കാലത്ത് ശരിക്കും ലോക്ക് ആയി പോയ  കുട്ടികളും യുവജനങ്ങളും ബോറടി മാറ്റുവാനുള്ള  കാര്യങ്ങൾക്കായി റിസർച്ച് ചെയ്യ്തു കൊണ്ടിരിക്കുകയാണ്.  പുറത്തു പോകുവാനോ കൂട്ടുകാർക്കൊപ്പം വിനോദങ്ങളിൽ ഏർപ്പെടുവാനോ ഒന്നുംസാധികാതെ വീടിനുള്ളിൽ  തന്നെ ഇരിക്കുക എന്നത് ബുദ്ധിമുട്ടേറിയ […]

Screenshot of who.int

കോവിഡ്-19: സൈബര്‍ സുരക്ഷാ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

March 31, 2020 Nandakumar Edamana 0

കോവിഡ്-19 പ്രതിസന്ധി മുതലെടുത്തുകൊണ്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന തങ്ങളുടെ സൈറ്റില്‍ സൈബര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രസക്തമായ നിര്‍ദേശങ്ങള്‍ ഇവയാണ്: who.int ആണ് ലോകാരോഗ്യസംഘടനയുടെ ഔദ്യോഗികവെബ്‌സൈറ്റ്. സംഘടനയില്‍നിന്നുള്ള നിര്‍ദേശങ്ങളില്‍ https://www.who.int/ എന്നാരംഭിക്കുന്ന […]

ഇ-ലേണിങ്: സ്ലൈഡുകള്‍ക്കപ്പുറം

March 30, 2020 Nandakumar Edamana 0

പഠനം രസകരമാക്കാനും ക്ലാസില്‍ കുട്ടികള്‍ മയങ്ങിവീഴുന്നത് ഒഴിവാക്കാനുമാണ് സ്കൂളുകള്‍ ‘ഹൈടെക്’ ആകുന്നത്. സംഭവിക്കുന്നതോ, എങ്ങുനിന്നോ ഡൗണ്‍ലോഡ് ചെയ്ത കുറേ സ്ലൈഡുകളുമായി അദ്ധ്യാപകര്‍ ക്ലാസിലെത്തുന്നു. പ്രൊജക്റ്റര്‍ സ്ക്രീനില്‍ സ്ലൈഡുകള്‍ നീങ്ങുന്നതനുസരിച്ച് കുട്ടികള്‍ ഗാഢനിദ്രയിലാഴുന്നു. പവര്‍പോയിന്റിലോ ഇംപ്രസ്സിലോ […]

Screenshot of edX.org

മൂക്: ഓണ്‍ലൈന്‍ കോഴ്സുകള്‍

March 30, 2020 Nandakumar Edamana 0

കൃത്യമായ പാഠ്യപദ്ധതിയും ക്ലാസുകളുമുള്ള ഓണ്‍ലൈന്‍ കോഴ്സുകളാണ് മൂക്കുകള്‍. വരിചേരുകയും ഒഴിവുള്ളപ്പോള്‍ വീഡിയോ ക്ലാസുകള്‍ ആസ്വദിക്കുകയും അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം.

password secure

പാസ്‌വേഡുകളുടെ സുരക്ഷ

January 9, 2020 Correspondent 0

ഡിജിറ്റല്‍ യുഗത്തില്‍ പാസ്‌വേഡുകളുടെ ആവശ്യകത ഏറെയാണ്. ബാങ്ക് അക്കൗണ്ടുകള്‍ക്കും സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ക്കും മെയില്‍ അക്കൗണ്ടിനുമെല്ലാം പാസ്‌വേഡുകള്‍ ആവശ്യമാണ്. പൊതുവേ അക്ഷരങ്ങള്‍, അക്കങ്ങള്‍, അല്ലെങ്കില്‍ ചിഹ്നങ്ങള്‍ എന്നിവയെല്ലാമാണ് ഇതിനായി ഉപയോഗിക്കുന്നത്. പാസ്‌വേഡുകള്‍ സൃഷ്ടിക്കുമ്പോള്‍ ഏറെ കാര്യങ്ങള്‍ […]