ക്വാഡ് റിയര്‍ ക്യാമറയുമായി പോക്കോ M2 പ്രോ ഇന്ത്യയിൽ
പോക്കോ ഇന്ത്യ പുതിയ മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്ഫോണ്‍ M2 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്വാഡ് ക്യാമറ സജ്ജീകരണവും 5000mAh ബാറ്ററിയും ഈ ഉപകരണത്തിന്‍റെ പ്രധാന സവിശേഷതയാണ്. ഷവോമിയുടെ സബ് ബ്രാന്‍ഡായിരുന്ന പോക്കോ സ്വതന്ത്ര ബ്രാന്‍ഡായതിന് […]
