galaxyslite

എസ്-പെൻ പിന്തുണയുള്ള ഗ്യാലക്‌സി ടാബ് എസ് 6 ലൈറ്റ് ഇന്ത്യയില്‍

June 8, 2020 Correspondent 0

ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഗ്യാലക്‌സി ടാബ് എസ് 6 ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നു. എസ്-പെൻ പിന്തുണയുള്ള പുതിയ ടാബ്‌ലെറ്റില്‍ 1200×2000 റെസല്യൂഷനോടുകൂടിയ 10.4 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനാണ് ഉള്ളത്. 4GB റാമുള്ള ഒക്ടാകോർ […]

fujixt4

ഫ്യൂജിഫിലിമിന്‍റെ X-T4 മിറർലെസ് ക്യാമറ ഇന്ത്യയില്‍ അവതരിപ്പിച്ചു

May 27, 2020 Correspondent 0

ഫ്യൂജിഫിലിം അതിന്‍റെ മുൻനിര മിറർലെസ് ഡിജിറ്റൽ ക്യാമറയായ X-T4 ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നു. 26എംപി സിഎംഒഎസ് സെൻസർ, ടച്ച് അധിഷ്ഠിത എൽസിഡി സ്ക്രീന്‍ എന്നിവയുള്‍പ്പെട്ട ക്യാമറ 60 എഫ്പിഎസിൽ 4 കെ വീഡിയോകളും സൂപ്പർ സ്ലോ […]

realmesmartwatch

റിയൽമിയുടെ ആദ്യത്തെ സ്മാർട്ട് വാച്ച് ഇന്ത്യയില്‍

May 26, 2020 Correspondent 0

നാളുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം റിയൽ‌മിയുടെ സ്മാർട്ട് വാച്ച് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. റിയൽമി വാച്ച് എന്ന പേരിലുള്ള ഈ വെയറബിള്‍ കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് വാച്ചാണ്. 1.4 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുള്ള ഉപകരണം […]

redmik30

റെഡ്മി കെ 30i: കെ സീരീസിലെ ഏറ്റവും വിലകുറഞ്ഞ 5G സ്മാർട്ട്‌ഫോൺ

May 25, 2020 Correspondent 0

ഷവോമിയുടെ മറ്റൊരു കെ സീരിസ് സ്മാർട്ട്ഫോണായി റെഡ്മി കെ 30i അവതരിപ്പിച്ചിരിക്കുന്നു. റെഡ്മി കെ 30 5Gക്ക് സമാനമായുള്ളതാണ് പുതിയ ഹാൻഡ്സെറ്റ്.    ഇരു ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം മെയിൻ ക്യാമറയിലാണ്. റെഡ്മി കെ […]

motorolag8

ജി 8 പവർ ലൈറ്റ് : മോട്ടറോളയുടെ പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ

May 22, 2020 Correspondent 0

മോട്ടറോളയുടെ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ മോട്ടോ ജി 8 പവർ ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. 1600×720 പിക്‌സൽ സ്‌ക്രീൻ റെസലൂഷനോടും  269 പിപി പിക്‌സൽ ഡെൻസിറ്റിയോടും കൂടിയ 6.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണിതില്‍ നല്‍കിയിരിക്കുന്നത്. […]

Motorolaedgeplus

മോട്ടറോള എഡ്ജ് + ഇന്ത്യയിൽ

May 21, 2020 Correspondent 0

മോട്ടറോളയുടെ എഡ്ജ് + സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു. 90Hz റിഫ്രഷ് റെയ്റ്റ്, എച്ച്ഡിആർ 10 പിന്തുണ എന്നിവയോടുകൂടിയ 6.7 ഇഞ്ച് ഫുൾ എച്ച്ഡി “എൻഡ്‌ലെസ് എഡ്ജ്” ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. സെൽഫി ക്യാമറയ്ക്കായി പഞ്ച്ഹോൾ […]

സാംസങ് ഗ്യാലക്‌സി എ 51: 2020 Q1 ല്‍ ഏറ്റവുമധികം വിൽപ്പനനേടിയ ആൻഡ്രോയിഡ് ഫോൺ

May 15, 2020 Correspondent 0

2020ന്‍റെ ആദ്യ പാദത്തിൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണാണ് സാംസങ് ഗ്യാലക്‌സി എ 51 (4G) എന്ന് ഗവേഷണ സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്‌സ് അവകാശപ്പെടുന്നു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആൻഡ്രോയിഡ് ഫോണുകളിൽ റെഡ്മി […]

20MP പോപ്പ്-അപ്പ് സെൽഫി ക്യാമറയുള്ള പോക്കോ എഫ് 2 പ്രോ

May 13, 2020 Correspondent 0

വളരെയധികം പ്രതീക്ഷകൾക്കും സോഷ്യൽ മീഡിയയിലുടനീളമുണ്ടായ ചർച്ചയ്ക്കും ശേഷം പോക്കോ ഔദ്യോഗികമായി തങ്ങളുടെ പോക്കോ എഫ് 2 പ്രോ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു. മാർച്ചിൽ വിപണിയിലെത്തിയ റെഡ്മി കെ 30 പ്രോയുടെ റീബ്രാൻഡഡ് പതിപ്പായാണ് സ്മാർട്ട്‌ഫോൺ പുറത്തിറക്കിയതെങ്കിലും […]

മികച്ച ആൻഡ്രോയിഡ് ക്യാമറ സ്മാർട്ട്‌ഫോണുകൾ

May 12, 2020 Correspondent 0

സ്മാർട്ട്ഫോണുകൾ നിരവധിയുണ്ടെങ്കിലും സവിശേഷതകളിലും ഡിസൈനിലും വിലയിലുമെല്ലാം വ്യത്യാസങ്ങൾ നൽകികൊണ്ട് ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ അതിന്റെതായ സ്ഥാനം കൈയടക്കിയിരിക്കുകയാണ്. ഈ അടുത്തിടെയായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള മികവുറ്റ ക്യാമറ സവിശേഷതയോടുകൂടിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളെ പരിചയപ്പെടാം. സ്മാർട്ട്ഫോണുകൾ, ലെൻസുകൾ, […]

108mp ക്യാമറയോടെ ഷവോമി മി 10

May 10, 2020 Correspondent 0

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷവോമി മി 10 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. 4 വർഷത്തിനുശേഷമാണ് കമ്പനി തങ്ങളുടെ മി ഫ്ലാഗ്ഷിപ്പ് സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മി 10 മാർച്ചിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും […]