സ്മാര്‍ട്ട്ഫോണിലെ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍

smartphone

ചൈനീസ് ഫോണില്ലെങ്കില്‍ പിന്നെയേത് എന്ന് അന്വേഷിക്കുന്നവര്‍ അറിയുക, വേറെയും ഒരുപാട് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. ഷവോമി, ഓപ്പോ, റിയല്‍മി, വിവോ, തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ വിപണി കീഴടക്കുന്നതിന് മുന്‍പ് ഏറെ പ്രചാരത്തില്‍ നിന്നിരുന്ന സ്മാര്‍ട്ട് ഫോണ്‍ ബ്രാൻഡായ സാംസങ്ങിനോട് മത്സരിച്ചിരുന്ന ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ആണ് മൈക്രോമാക്‌സ്. ചൈനീസ് ഫോണുകളുടെ വരവോടുകൂടി മൈക്രോമാക്സ് വിപണിയില്‍ പിന്തളളപ്പെട്ടൂ. ഇത്തരത്തില്‍ ഷവോമിയും ഓപ്പോയും എല്ലാം അരങ്ങുവാണപ്പോള്‍ ഒളിമങ്ങിയ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ അനവധിയാണ്.

വിലക്കുറവ് എന്ന പ്രധാന ആകര്‍ഷണവുമായി സാധാരണകാരന്‍റെ കരങ്ങളിലേക്ക് കൂടി സ്മാര്‍ട്ട്ഫോണുകള്‍ എത്തിച്ച് ചൈനീസ് ബ്രാന്‍ഡുകള്‍ വളരെപ്പെട്ടെന്ന് ഇന്ത്യയില്‍ വേരുപിടിച്ചു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണിയില്‍ നിന്ന് ചൈനീസ് ബ്രാന്‍ഡുകളെ ഒഴിവാക്കുകയാണെങ്കില്‍ മറ്റെന്തെന്ന് ആലോചിക്കുന്നവര്‍ക്കായി ഇതാ വിവിധ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ പട്ടിക.

smartphone choices

About The Author

Be the first to comment

Leave a Reply

Your email address will not be published.


*