സൗജന്യ എഐ ക്ലാസ്റൂം അവതരിപ്പിച്ച് ജിയോ
ഇന്ത്യയിലെ എഐ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റവുമായി റിലയന്‍സ് ജിയോ. ജിയോ പിസിയുടെ സാങ്കേതിക പിന്തുണയോടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്‍പന ചെയ്ത സൗജന്യ നിര്‍മിതബുദ്ധി (AI) ക്ലാസ്റൂം ജിയോ അവതരിപ്പിച്ചു. 2025 ഇന്ത്യ മൊബൈല്‍ […]
