2വർഷത്തെ അൺലിമിറ്റഡ് ഓഫറുമായി ജിയോ

jio pay

റിലൈൻസ് കമ്മ്യൂണിക്കേഷൻസിന്റെ കീഴിലുള്ള ജിയോ കസ്റ്റമേഴ്സിന് അത്യുഗ്രൻ ഓഫറുകൾ നൽകുകയാണ് 2 വർഷത്തേക്ക് അൺ ലിമിറ്റഡ് കോളുകളും പ്രതിമാസം 2 ജിബി നെറ്റും നൽകുന്നു. ജിയോയുടെ തന്നെ ജിയോ ഫോൺ ഉപഭോക്താക്കൾക്കു മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു .1999 രൂപയ്ക്ക് ഒരു ജിയോ ഫോണും രണ്ട് വർഷത്തെ റീചാർജുമാണ് കമ്പനി നൽകുന്നത് നിലവിലെ ജിയോ ഫോൺ യൂസേഴ്സിന് 749 രൂപയ്ക്കു ഒരു വർഷത്തെ അൺലിമിറ്റഡ് കോളേജുകളും പ്രതിമാസം 2 ജിബി ഡാറ്റയും ലഭിക്കും. മറ്റു ടെലികോം കമ്പനികളെ അപേക്ഷിച്ചു ഓഫറുകൾ നൽകുന്നതിൽ എന്നും മുന്നിലാണ് ജിയോ.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*