5000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകള്‍
ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ഭീമനായ റിലയൻസ് ജിയോ 5000 രൂപയ്ക്ക് താഴെ വിലവരുന്ന 5ജി ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. 5ജി സ്മാർട്ട്ഫോണുകളാണ് തങ്ങൾ വിൽപ്പന ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും വൻതോതിൽ ഉത്പാദനം ആരംഭിക്കുമ്പോൾ ഫോണുകളുടെ വില 3000 […]
