വീഡിയോ നിർമ്മാണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ‘ജെമിനി ഓമ്നി’ എത്തി

May 20, 2026 Online Correspondent 0

വീഡിയോ നിർമ്മാണ രംഗത്തെ നിലവിലുള്ള എല്ലാ കീഴ്‌വഴക്കങ്ങളെയും തിരുത്തിക്കുറിച്ചുകൊണ്ട് ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയതും അത്യാധുനികവുമായ ഐ (AI) മോഡൽ ‘ജെമിനി ഓമ്നി’ (Gemini Omni) അവതരിപ്പിച്ചു. ഗൂഗിൾ ഐ/ഒ 2026-ൽ പ്രഖ്യാപിച്ച ഈ […]

“എനിക്ക് ഇനി കഴിയില്ല…” ജെമിനിയോട് ആരെങ്കിലും പറഞ്ഞാൽ ഇനി ഗൂഗിൾ മിണ്ടാതിരിക്കില്ല

May 16, 2026 Online Correspondent 0

“എനിക്ക് വളരെ മോശമായി തോന്നുന്നു”, “ജീവിക്കണമെന്ന് പോലും തോന്നുന്നില്ല” ഇത്തരത്തിലുള്ള വാക്കുകൾ ആരെങ്കിലും ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ Google ന്റെ Gemini മുന്നിൽ എഴുതിയാൽ, ഇനി അതിന് മറുപടി വെറും ആശ്വാസവാക്കുകളായിരിക്കില്ല. പകരം, യഥാർത്ഥ […]

വീഡിയോകളോട് സംശയങ്ങൾ ചോദിക്കാം

March 17, 2026 Online Correspondent 0

യൂട്യൂബ് കാഴ്ചകളെ കൂടുതൽ ലളിതമാക്കാൻ ലക്ഷ്യമിട്ട് ഗൂഗിൾ ജെമിനി എഐ കരുത്തേകുന്ന പുതിയ ‘Ask’ ഫീച്ചർ ഇപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. വീഡിയോകൾ വെറുതെ കണ്ടുതീർക്കുന്നതിന് പകരം അവയോട് തത്സമയം സംവദിക്കാനും ആവശ്യമായ വിവരങ്ങൾ […]

google docs

ഗൂഗിൾ ഡോക്സ് ഇനി കേട്ടു പഠിക്കാം; പുതിയ എഐ ഫീച്ചർ

February 17, 2026 Online Correspondent 0

ഗൂഗിൾ ഡോക്സിലെ ദൈർഘ്യമേറിയ രേഖകൾ ഇനിമുതൽ ഉപയോക്താക്കൾക്ക് ലളിതമായ ഓഡിയോ സംഗ്രഹങ്ങളായി കേൾക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയായ ‘ജെമിനി’യുടെ കരുത്തിലാണ് ഗൂഗിൾ ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. മീറ്റിംഗ് മിനിറ്റ്‌സുകൾ, ബിസിനസ് റിപ്പോർട്ടുകൾ, ഉൽപ്പന്നങ്ങളുടെ […]

ജിമെയിൽ ഇനി ഒരു പേഴ്‌സണൽ അസിസ്റ്റന്റ്: ജെമിനി എഐ കരുത്തിൽ പുതിയ മാറ്റങ്ങൾ

February 10, 2026 Online Correspondent 0

ജിമെയിലിന്‍റെ 22 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അപ്‌ഡേറ്റുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 300 കോടിയിലധികം ഉപയോക്താക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സംയോജിപ്പിച്ചുകൊണ്ട് ഇമെയിൽ കൈകാര്യം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗൂഗിളിന്‍റെ […]

ഗൂഗിളിന്‍റെ ‘പ്രോജക്റ്റ് ജീനി’; ഇനി ആർക്കും സ്വന്തം ഗെയിം ലോകം സൃഷ്ടിക്കാം!

February 5, 2026 Online Correspondent 0

സാങ്കേതിക ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ഗൂഗിൾ തങ്ങളുടെ പുതിയ വെബ് ആപ്പായ ‘പ്രോജക്റ്റ് ജീനി’ (Project Genie) അവതരിപ്പിച്ചു. കേവലം വാക്കുകളിലൂടെയോ ചിത്രങ്ങളിലൂടെയോ ഉപയോക്താക്കൾക്ക് സ്വന്തമായി ഒരു വെർച്വൽ ലോകം നിർമ്മിക്കാനും അതിലൂടെ സഞ്ചരിക്കാനും സാധിക്കുന്ന […]

ഗൂഗിൾ മാപ്‌സിൽ അടിമുടി മാറ്റം

February 4, 2026 Online Correspondent 0

ഗൂഗിൾ മാപ്‌സ് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ വിവരങ്ങൾ കൈമാറുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത മാറ്റങ്ങൾ അവതരിപ്പിക്കുന്നു. മാപ്‌സിലെ സ്ഥലങ്ങളുടെ വിവരങ്ങൾ തിരുത്താനുപയോഗിക്കുന്ന ‘സജസ്റ്റ് ആൻ എഡിറ്റ്’ (Suggest an edit) എന്ന ഫീച്ചർ […]

2025, എ ഐ വർഷം: സാങ്കേതിക വിപ്ലവത്തിന്‍റെ 12 മാസങ്ങൾ

December 27, 2025 Online Correspondent 0

സാങ്കേതിക ലോകം കണ്ട ഏറ്റവും വലിയ വിപ്ലവങ്ങളുടെ വർഷമായിട്ടാകും 2025 അടയാളപ്പെടുത്തപ്പെടുക. നിർമ്മിത ബുദ്ധി നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിയ ഈ വർഷത്തെ പ്രധാന നാഴികക്കല്ലുകൾ എന്തോക്കെയായിരുന്നു? എഐ വസന്തത്തിന്‍റെ തുടക്കം വർഷത്തിന്‍റെ തുടക്കത്തിൽ […]

ഗൂഗിൾ അസിസ്റ്റന്‍റ് യുഗം അവസാനിക്കുന്നു; 2026-ഓടെ ആൻഡ്രോയിഡ് പൂർണ്ണമായും ജെമിനിയിലേക്ക്

December 23, 2025 Online Correspondent 0

പത്ത് വർഷത്തോളമായി ആൻഡ്രോയിഡ് ഉപഭോക്താക്കളുടെ വിശ്വസ്ത സഹായിയായിരുന്ന ‘ഗൂഗിൾ അസിസ്റ്റന്‍റ്’ ചരിത്രമാകാൻ ഒരുങ്ങുന്നു. ആധുനിക ആർട്ടിഫിഷ്യൽ ഇന്‍റ്ലിജൻസ് സാങ്കേതികവിദ്യയായ ജെമിനിയെ പൂർണ്ണമായും അസിസ്റ്റന്‍റിന് പകരമായി അവതരിപ്പിക്കാനാണ് ഗൂഗിളിന്‍റെ തീരുമാനം. 2025 അവസാനത്തോടെ ഈ മാറ്റം […]

ജെമിനി ഗൂഗിൾ മാപ്പിലേക്കും

November 6, 2025 Online Correspondent 0

ഗൂഗിളിൻ്റെ ജെമിനി AI സാങ്കേതികവിദ്യയുടെ കരുത്തിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ നാവിഗേഷൻ ആപ്പ്, ഗൂഗിൾ മാപ്‌സ് കൂടുതൽ അപ്ഡേറ്റ് ആകുന്നു. ഗൂഗിളിൻ്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ജെമിനി AI-യുടെ പിന്തുണയോടെ മാപ്‌സ് ഇനി വെറുമൊരു […]