ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് പ്ലാറ്റ്‌ഫോമുകളിൽ പുതിയ പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ വരുന്നു

January 27, 2026 Online Correspondent 0

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിൽ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മാതൃകകൾ പരീക്ഷിക്കാൻ മെറ്റാ പ്ലാറ്റ്‌ഫോംസ് ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) മേഖലയിൽ നടത്തിയ വൻ നിക്ഷേപങ്ങളിൽ നിന്ന് വരുമാനം കണ്ടെത്തുക […]

ഫേസ്ബുക്കിന്‍റെ തലവര മാറ്റുമോ മെറ്റായുടെ ‘പ്രൊജക്റ്റ് ലൂണ’?

November 28, 2025 Online Correspondent 0

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ വൻതോതിൽ പണം മുടക്കി ലോകോത്തര പ്രതിഭകളെ ഉയർന്ന ശമ്പളത്തിൽ സ്വന്തമാക്കിയ മെറ്റാ കമ്പനിക്ക് ഉപയോക്താക്കൾക്കിടയിൽ തങ്ങളുടെ AI ഉൽപ്പന്നങ്ങൾക്ക് കാര്യമായ വിജയം നേടാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനമുണ്ട്. നിലവിൽ AI ടൂളുകൾ വിനോദത്തിനും […]

വാട്സ്ആപ്പില്‍ പുതിയ ക്വിക്ക് ഷെയറിംഗ് ഫീച്ചർ; സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഇനി കൂടുതൽ എളുപ്പത്തിൽ പങ്കിടാം

October 8, 2025 Online Correspondent 0

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പ്, iOS ഉപയോക്താക്കൾക്കായി ഒരു പുതിയ ഫീച്ചർ ഒരുക്കുന്നു. സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ എളുപ്പവും വേഗത്തിലും പങ്കിടാനായി ‘ക്വിക്ക് ഷെയറിംഗ് ഓപ്ഷൻ’. നിലവിൽ ഇത് പരീക്ഷണ ഘട്ടത്തിലുള്ള […]

വാട്‌സ്ആപ്പിൽ ഇനി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം

August 1, 2025 Online Correspondent 0

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്‌സ്ആപ്പ് ഡിപിയായി ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഈ അപ്‌ഡേറ്റ് […]

ഫോട്ടോ എടുക്കുമ്പോൾ സൂക്ഷിക്കുക, ഫോണിലുള്ള ഫെയ്സ്ബുക്ക് എല്ലാം കാണുന്നുണ്ട്

June 30, 2025 Editorial Staff 0

അടുത്തിടെ ചില ഫെയ്സ്ബുക്ക് ഉപഭോക്താക്കൾക്ക് ഒരു പോപ്പ് അപ്പ് മെസ്സേജ് ലഭിച്ചു, നിങ്ങളുടെ ഫോൺ ഗാലറിയിൽ ഉള്ള ഫോട്ടോകൾ, AI ഉപയോഗിച്ച് കൊളാഷുകൾ നിർമിക്കുന്നതിനുള്ള സജ്ജെക്ഷൻസ് നിങ്ങൾക്ക് തരുന്ന ഫീച്ചർ ആയ ക്ലൗഡ് പ്രോസസ്സിംഗ് […]

പാസ്സ്‌വേഡ് അല്ല ഇനി പാസ്സ്‌കീ

June 21, 2025 Correspondent 0

ഫെയ്‌സ്‌ബുക്കിനും മെസ്സഞ്ചറിനും പാസ്സ്‌കീ നൽകാനൊരുങ്ങി മെറ്റ. കയ്യിലെ പണം പോലെ കരുതലോടെ സൂക്ഷിക്കേണ്ട ഒന്നാണ് നമ്മുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളും. അവയുടെ സെക്യൂരിറ്റി കൂട്ടുന്നതിനായി ഓരോകാലത്തും ഓരോവിധം സംവിധാനങ്ങൾ വരാറുണ്ട്. പ്രൈവസിക്കും  സേഫ്റ്റിക്കുമായി അഡീഷണൽ […]

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നേരിട്ട് ഷെയര്‍ ചെയ്യാം; ഫീച്ചര്‍ ഉടന്‍

January 22, 2025 Correspondent 0

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള സംവിധാനം ഉടന്‍. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലെ മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്ത് അത് ഫേസ്ബുക്ക് സ്റ്റോറിയും ഇന്‍സ്റ്റ സ്റ്റോറിയുമായി നേരിട്ട് […]

സോഷ്യൽ മീഡിയയുടെ ഇരുണ്ടവശങ്ങള്‍

May 25, 2022 Correspondent 0

വിവരവിനിമയ സാങ്കേതിക വിദ്യയുടെ വികസനം മൂലം സോഷ്യൽ മീഡിയ ഇന്നത്തെ പുതു തലമുറക്ക് മാറ്റി നിർത്താൻ സാധിക്കാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, ട്വിറ്റർ, വാട്സ് ആപ്പ്, ടെലിഗ്രാം എന്നിങ്ങനെ അനവധി സോഷ്യൽ മീഡിയ […]

ഫെയ്സ്ബുക്ക് ഈ ഫീച്ചറുകൾ ഒഴിവാക്കുന്നു

May 10, 2022 Manjula Scaria 0

നിയർബൈ ഫ്രണ്ട്‌സ്, കാലാവസ്ഥാ മുന്നറിയിപ്പ്, ലൊക്കേഷൻ ഹിസ്റ്ററി തുടങ്ങിയ ലൊക്കേഷൻ അധിഷ്ഠിത സംവിധാനങ്ങൾ അടുത്ത മാസം മുതൽ ഫെയ്‌സ്‌ബുക്കിൽ കാണില്ല. ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നത് പരമാവധി കുറയ്ക്കുക എന്നതാണ് ഈ ഫീച്ചറുകൾ ഫെയ്സ്ബുക്ക് ഉപേക്ഷിക്കാൻ […]

പ്രൊട്ടക്‌ട് ഫീച്ചർ ആക്ടിവേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുന്നു

March 19, 2022 Manjula Scaria 0

പ്രൊട്ടക്ഷൻ ഫീച്ചർ ആക്ടീവ് ചെയ്യാത്ത അക്കൗണ്ടുകൾ കണ്ടെത്തി ലോക്ക് ചെയ്യാനുള്ള നീക്കവുമായി ഫേസ്ബുക്ക് മുന്നോട്ട്.  ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നീക്കമെന്നാണ് ഫേസ്ബുക്ക് അധികൃതർ പറയുന്നത്. ഫേസ്ബുക്ക് പ്രൊട്ടക്ഷൻ ഫീച്ചർ ആക്ടീവ് ചെയ്യാത്ത ഉപഭോക്താക്കൾക്ക് […]