സിം കാര്‍ഡുകൾ എടുക്കുന്നതിന് പുതിയ നിയമങ്ങൾ

March 22, 2022 Manjula Scaria 0

ഒരു വ്യക്തിയുടെ പേരില്‍ എടുക്കാവുന്ന സിം കാർഡുകൾക്ക് ലിമിറ്റ് നിശ്ചയിച്ചതിനു പിന്നാലെ ഇപ്പോൾ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഗവണ്‍മെന്‍റ്. സിം കാർഡുകൾ ഉപയോഗിക്കുന്നതിനു കണക്കുകൾ ഉണ്ട് അതായത് ഇന്ത്യൻ ടെലികോം നിയമപ്രകാരം ഒരാളുടെ […]

ലാവയുടെ ആദ്യ 5ജി സ്മാർട്ട്ഫോൺ വിപണിയില്‍

November 21, 2021 Editorial Staff 0

ഇന്ത്യൻ ഇലക്ട്രോണിക്സ് ബ്രാൻഡായ ലാവ പുറത്തിറക്കുന്ന ആദ്യ 5ജി സ്മാർട്ട്ഫോണായ ലാവ അഗ്നി 5ജി വിൽപനയ്ക്കെത്തിയിരിക്കുന്നു. 19,999 രൂപ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ ലാവ മൊബൈൽ ഇന്ത്യയുടെ വെബ്സൈറ്റിലും ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് […]

20 മിനിറ്റ് കൊണ്ട് ഫുള്‍ ചാര്‍ജ്ജ് ആകുന്ന ഫോണുമായി റിയല്‍മി

November 18, 2021 Editorial Staff 0

റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ റിയല്‍മിGT 20 പ്രോ 2022-ന്‍റെ ആദ്യനാളുകളില്‍ തന്നെ ആഗോള വിപണിയില്‍ പുറത്തിറങ്ങും. ഏകദേശം 57700 രൂപ വില വരുന്ന ഈ സ്മാര്‍ട്ട്ഫോണിന്‍റെ വിവരങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പുറത്തായിരിക്കുകയാണ്. മികച്ച ബാറ്ററി […]

twitter

ട്വിറ്ററില്‍ ഓട്ടോമാറ്റിക് റിഫ്രഷ് ഇനിയില്ല

November 17, 2021 Editorial Staff 0

ട്വിറ്ററില്‍ ടൈംലൈന്‍ ഇനി ഓട്ടോമാറ്റിക് ആയി റിഫ്രഷ്  ആകില്ല. ഉപഭോക്താക്കളുടെ ഏറ്റവും വലിയൊരു പരാതിയായിരുന്നു പുതിയ ട്വീറ്റുകള്‍ ഓട്ടോമാറ്റിക് ആയി ടൈംലൈനില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അതിന് പരിഹാരമായിരിക്കുകയാ ണീ പുതിയ മാറ്റം. ട്വീറ്റുകള്‍ വായിച്ചുകൊണ്ടിരിക്കുന്നതിനിടെ […]

ചിപ്പ് ക്ഷാമം: സ്മാര്‍ട്ട്ഫോണുകളുടെ വില ഉയരാന്‍ സാധ്യത

November 17, 2021 Editorial Staff 0

കോവിഡ് കാലത്ത് ആരംഭിച്ച ചിപ്പ് ക്ഷാമം ഇതിനോടകം തന്നെ പല മേഖലകളെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. സ്‌മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്‌മാര്‍ട്ട് ടിവികള്‍, ഓട്ടോമൊബൈല്‍സ് തുടങ്ങി നിരവധി വ്യവസായങ്ങള്‍ ചിപ്പ് ക്ഷാമം കാരണം ഉല്‍പാദനം നിര്‍ത്തുകയും കുറക്കുകയും […]

ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ റേഞ്ച് ലഭിക്കുന്ന വൈഫൈ ഹേലോ

November 15, 2021 Editorial Staff 0

ശരാശരി വൈ-ഫൈ സംവിധാനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വൈ-ഫൈ ഹേലോ (Wi-Fi HaLow) എന്ന പുതിയ ടെക്നോളജി. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ഇതിന്‍റെ റേഞ്ച് ലഭിക്കും. കൂടാതെ, വളരെ കുറച്ച്‌ വൈദ്യുതിയും മതിയാകും. […]

whatsapp vacation mode

നവംബര്‍ 1 മുതല്‍ ചില ഫോണുകളില്‍ വാട്സ്ആപ്പ് ലഭ്യമാകില്ല

October 31, 2021 Correspondent 0

നവംബര്‍ ഒന്ന് മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. ആന്‍ഡ്രോയിഡ് പതിപ്പ് 4.1നു മുന്‍പുള്ള പതിപ്പുകളിലും ആപ്പിള്‍ ഫോണുകളില്‍ ഐഒഎസ് 10-ന് താഴെയുള്ള ഫോണുകളിലും ആണ് വാട്സ്ആപ്പ് ലഭ്യമാകാതെ വരുക.  ഐഒഎസ് 10-ലും അതിനു […]

യൂട്യൂബ് മ്യൂസിക്കില്‍ വീഡിയോ കാണണമെങ്കില്‍ പ്രീമിയം അംഗത്വം വേണ്ടിവരും

October 24, 2021 Manjula Scaria 0

യൂട്യൂബ് മ്യൂസിക്കില്‍ പുതിയ മാറ്റം വരുന്നു. അതിന്‍റെ ഭാഗമായി പ്രീമിയം അംഗത്വമില്ലാത്ത പ്രേക്ഷകര്‍ക്ക് യൂട്യൂബ് മ്യൂസിക്കില്‍ വീഡിയോ കാണിക്കില്ല. പകരം, ഓഡിയോ മാത്രമായിരിക്കും കേള്‍പ്പിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂട്യൂബ് മ്യൂസിക് വിഭാഗത്തിലെ […]

പ്രോട്ടോണ്‍ മെയിലിന്റെ സേവനവാഗ്ദാനങ്ങളില്‍ മാറ്റം

October 24, 2021 Manjula Scaria 0

ഏറെ സ്വകാര്യത അവകാശപ്പെടുന്ന പ്രോട്ടോണ്‍ മെയില്‍ (protonmail.com) ഈയിടെ തങ്ങളുടെ വാഗ്ദാനങ്ങളില്‍ ഇളവ് വരുത്തി. അയയ്ക്കുന്ന ആളും സ്വീകരിക്കുന്ന ആളും പ്രോട്ടോണ്‍ മെയില്‍ ഉപയോക്താവ് ആണെങ്കില്‍ എന്‍ക്രിപ്‌ഷന്‍ തുടര്‍ന്നും ഉണ്ടായിരിക്കുമെങ്കിലും ഉപയോക്താക്കളുടെ ഐപി വിലാസം […]

ഉപയോഗിക്കാത്ത ആപ്പുകളുടെ പെര്‍മിഷന്‍ തിരിച്ചെടുക്കാന്‍ പഴയ ആന്‍ഡ്രോയ്ഡ് പതിപ്പുകളും

September 24, 2021 Manjula Scaria 0

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴൊക്കെ ആൻഡ്രോയിഡിൽ ആവശ്യമായ പെർമിഷനുകൾ നമ്മോട് ചോദിക്കാറുണ്ട്. എന്നാൽ ഒരു ആപ്പ് ഏറെക്കാലം ഉപയോഗിച്ചിട്ടില്ലെങ്കിൽ അതിന്റെ പെർമിഷനുകൾ എല്ലാം സ്വയം തിരിച്ചെടുക്കുന്ന ഒരു സംവിധാനം ആൻഡ്രോയ്ഡ് 11 ൽ അവതരിപ്പിച്ചിരുന്നു. ഉപയോക്താവിന്റെ […]