തലച്ചോറിന്റെ നിർദ്ദേശത്തിൽ ഡിജിറ്റൽ യാത്ര

April 21, 2026 Online Correspondent 0

ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട്, ചിന്തകൾ മാത്രം ഉപയോഗിച്ച് സങ്കീർണ്ണമായ വെർച്വൽ ലോകങ്ങളിലൂടെ വിജയകരമായി സഞ്ചരിച്ച് കുരങ്ങുകൾ. ശരീരം തളർന്നുപോയവർക്ക് വെർച്വൽ ലോകങ്ങൾ പര്യവേക്ഷണം ചെയ്യാനോ, തങ്ങളുടെ വീൽചെയറുകൾ കൂടുതൽ കൃത്യതയോടെയും അനായാസമായും നിയന്ത്രിക്കാനോ ഈ സാങ്കേതികവിദ്യ […]

റോബോട്ടിക്‌സ് രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കമിട്ട് ഗൂഗിൾ

April 20, 2026 Online Correspondent 0

റോബോട്ടുകൾക്ക് മനുഷ്യരെപ്പോലെ ചിന്തിക്കാനും സ്വയം തീരുമാനങ്ങൾ എടുക്കാനും കെല്പുള്ള ‘ജെമിനി റോബോട്ടിക്‌സ്-ഇആർ 1.6’ (Gemini Robotics-ER 1.6) എന്ന പുതിയ എഐ സിസ്റ്റം ഗൂഗിൾ അവതരിപ്പിച്ചു. വെറും യന്ത്രങ്ങൾ എന്ന നിലയിൽ നിന്ന് സങ്കീർണ്ണമായ […]

മെഡിക്കൽ സ്വപ്നങ്ങൾക്ക് പിന്തുണയായി ഗൂഗിൾ: ജെമിനിയിൽ NEET മോക്ക് ടെസ്റ്റ് സൗജന്യം

April 18, 2026 Online Correspondent 0

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് (NEET UG) തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പുത്തൻ സൗകര്യവുമായി ഗൂഗിൾ. ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ജെമിനിയിലൂടെ ഇനി മുതൽ വിദ്യാർത്ഥികൾക്ക് പൂർണ്ണ ദൈർഘ്യമുള്ള നീറ്റ് മോക്ക് ടെസ്റ്റുകൾ […]

ഓഫീസിൽ പോകാതെയും ജോലി നടക്കും; ഡിജിറ്റൽ ഇരട്ടകൾ കളം പിടിക്കുന്നു

April 17, 2026 Online Correspondent 0

ഓഫിസ് ഫയലുകളിലും മീറ്റിംഗുകളിലും തളച്ചിട്ടപ്പെട്ട മനുഷ്യർക്ക് പകരമായി അവരുടെ തന്നെ ഡിജിറ്റൽ രൂപങ്ങൾ ജോലി ഏറ്റെടുക്കുന്ന കാലം വിദൂരമല്ല. ഒരു വ്യക്തിയുടെ അറിവും പെരുമാറ്റരീതികളും കൃത്യമായി അനുകരിക്കാൻ കഴിയുന്ന ‘ഡിജിറ്റൽ ഇരട്ടകൾ’ (Digital Twins) […]

ലോകത്തെ ആദ്യ പാസ്‌പോർട്ട് മോഡൽ ഫോൾഡബിൾ ഫോൺ!

April 16, 2026 Manjula Scaria 0

ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിനെയും സാംസങ്ങിനെയും ഞെട്ടിച്ചുകൊണ്ട് ഹുവാവേ തങ്ങളുടെ പുതിയ വിപ്ലവകരമായ ഫോൾഡബിൾ ഫോൺ പുറത്തിറക്കി. വ്യവസായത്തിലെ തന്നെ ആദ്യത്തെ ‘തിരശ്ചീനമായി വീതിയുള്ള’ (Horizontally Wide) സ്ക്രീനുള്ള ഫോൾഡബിൾ സ്മാർട്ട്ഫോണായ ‘പുര എക്സ് […]

ലോകത്തെ എഐ പവർഹൗസായി ഇന്ത്യ

April 16, 2026 Online Correspondent 0

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ആഗോള ശക്തിനിലകളിൽ ഇന്ത്യ നിർണ്ണായകമായ മുന്നേറ്റം കൈവരിച്ചതായി സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2026-ലെ ആഗോള എഐ ഇൻഡക്സ് (AI Index 2026) പ്രകാരം, ലോകത്ത് […]

വീഡിയോ എഡിറ്റിംഗിന് പുതിയ മുഖം: Gling AI

April 13, 2026 Online Correspondent 0

ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറായ ‘ഗ്ലിംഗ് എഐ’ (Gling AI) ശ്രദ്ധനേടുന്നു. വീഡിയോ എഡിറ്റിംഗിലെ ഏറ്റവും മടുപ്പിക്കുന്നതും സമയം ആവശ്യമായതുമായ ജോലികൾ […]

ഇനി എഐ ചിന്തിക്കും, ഒപ്പം പ്രവർത്തിക്കും

April 10, 2026 Online Correspondent 0

വെറും വാക്കുകൾക്ക് മറുപടി നൽകുന്ന കാലം കഴിഞ്ഞു; ഇനി കാര്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന ‘സൂപ്പർ ഇന്റലിജൻസി’ന്റെ കാലം. ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെറ്റയുടെ ഏറ്റവും പുതിയ എഐ വിസ്മയം ‘മ്യൂസ് സ്പാർക്ക്’ (Muse Spark) പുറത്തിറങ്ങി. […]

ബോറടി മാറ്റാൻ ‘പ്ലേഗ്രൗണ്ടുമായി നെറ്റ്ഫ്ലിക്സ്’

April 8, 2026 Online Correspondent 0

വേനലവധി ആഘോഷങ്ങളുടെ പാരമ്യത്തിൽ നിൽക്കുന്ന കുട്ടിപ്പട്ടാളത്തിന് ഇതാ നെറ്റ്ഫ്ലിക്സിൽ നിന്ന് ഒരു വമ്പൻ സർപ്രൈസ്. വെറുമൊരു കാഴ്ചക്കാരനായി ഇരിക്കാതെ, പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പം കളിക്കാനും പഠിക്കാനും അവസരമൊരുക്കുന്ന ‘നെറ്റ്ഫ്ലിക്സ് പ്ലേഗ്രൗണ്ട്’ എന്ന പുത്തൻ ആപ്പാണ് […]

തലവേദനയുണ്ടാക്കുന്ന ആ ടാബുകൾക്ക് ഗൂഗിൾ വിട നൽകുന്നു!

April 8, 2026 Online Correspondent 0

നമ്മളിൽ പലർക്കും ബ്രൗസറിൽ പത്തോ ഇരുപതോ ടാബുകൾ ഒരേസമയം തുറന്നിടുന്ന ശീലമുണ്ടാകും. കുറച്ചു കഴിയുമ്പോൾ ഏതാണ് ഏത് എന്ന് പോലും മനസ്സിലാകാത്ത വിധം ടാബുകൾ ചെറുതായി വരുന്നത് വലിയൊരു തലവേദന തന്നെയാണ്. എന്നാൽ ഈ […]