ചാറ്റ്‌ജിപിടിയ്ക്കും പെർപ്ലെക്സിറ്റിക്കും വെല്ലുവിളി ഉയർത്തിതദ്ദേശീയ AI എഞ്ചിൻ; കൈവെക്‌സ്

November 15, 2025 Editorial Staff 0

ആഗോള നിർമ്മിത ബുദ്ധി (AI) മത്സരത്തിൽ ശക്തമായ വെല്ലുവിളിയുയർത്തിക്കൊണ്ട്, മൂന്നാം തലമുറ AI സൊല്യൂഷനും വിവരശേഖരണ എഞ്ചിനുമായ ‘കൈവെക്‌സ്’ (Kyvex) ഇന്ത്യ ഔദ്യോഗികമായി അവതരിപ്പിച്ചു. ശതകോടീശ്വര സംരംഭകയായ പേൾ കപൂർ സ്ഥാപിച്ച ഈ പ്ലാറ്റ്‌ഫോം, […]

സ്വകാര്യതയുടെ ‘കോട്ട’: ഗൂഗിളിന്‍റെ ‘പ്രൈവറ്റ് AI കമ്പ്യൂട്ട്’ ക്ലൗഡിലും ഡാറ്റ സുരക്ഷിതമാക്കും

November 14, 2025 Online Correspondent 0

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) അനുദിനം കൂടുതൽ വ്യക്തിഗതമാവുകയും മുൻകൈയെടുക്കുന്ന (പ്രോ-ആക്ടീവ്) സാങ്കേതികവിദ്യയായി മാറുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം ഒരു വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു. ഈ നിർണായക ഘട്ടത്തിൽ, AI […]

ആരാണീ AI കൗബോയ്? ചരിത്രം തിരുത്തി ബിൽബോർഡ് കീഴടക്കിയ “വോക്ക് മൈ വോക്ക്”!

November 13, 2025 Online Correspondent 0

ഇപ്പോൾ എല്ലാവരുടെയും പ്ലേലിസ്റ്റിൽ ഒന്നാമതുള്ള ഗാനം “വോക്ക് മൈ വോക്ക്” (Walk My Walk)! ആണ്. ഈ പാട്ട് ഒരു സാധാരണ ഹിറ്റ് അല്ല. സംഗീത ചാർട്ടുകളിൽ ലോകത്തിലെ തന്നെ പ്രമുഖരായ ബിൽബോർഡിൻ്റെ (Billboard) […]

കസേര പോലും നമ്മളെക്കാൾ സ്മാർട്ട്! ടൊയോട്ടയുടെ ‘വോക്ക് മീ’

November 12, 2025 Online Correspondent 0

ഭാവിയിലെ യാത്രാ സങ്കൽപ്പങ്ങൾ അവതരിപ്പിച്ചുകൊണ്ട് ജപ്പാൻ മൊബിലിറ്റി ഷോ 2025-ൽ ടൊയോട്ട പ്രദർശിപ്പിച്ച ഒരു പുതിയ ഓട്ടോണമസ് മൊബിലിറ്റി കൺസെപ്റ്റ് ലോകശ്രദ്ധ നേടി. ‘വോക്ക് മീ’ (Walk Me) ചെയർ എന്ന് പേരിട്ടിരിക്കുന്ന ഈ […]

ഡിജിറ്റൽ യുഗത്തിലേക്ക് ഒരു ചുവടുകൂടി; യുഐഡിഎഐയുടെ പുതിയ ആധാർ ആപ്പ് എത്തി

November 11, 2025 Online Correspondent 0

യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയൊരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആധാർകാർഡ് ഡിജിറ്റലായി സുരക്ഷിതമായി സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും പങ്കുവെക്കാനുമുള്ള ഒരിടമാണിത്. ആൻഡ്രോയിഡിന്‍റെ ഗൂഗിൾ പ്ലേ സ്റ്റോറിലും ഐ.ഒ.എസ്.സിന്‍റെ ആപ്പ് സ്റ്റോറിലും പുതിയ […]

മൈക്രോൺ ലെൻസ്: ക്യാമറ സാങ്കേതികവിദ്യയിൽ വിപ്ലവം

November 11, 2025 Online Correspondent 0

സ്മാർട്ട്‌ഫോണുകൾ മുതൽ ബഹിരാകാശ വാഹനങ്ങളിൽ വരെ കാണുന്ന ഉപകരണമാണ്  ക്യാമറകൾ. ക്യാമറയുടെ വലിപ്പവും ഭാരവും ടെക്നോളജി രംഗത്തെ ഒരു വലിയ പ്രശ്നാവുമാണ്. ലെൻസുകൾ ചെറുതാക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന ‘വർണ്ണവിപഥനം’ അഥവാ, എല്ലാ […]

ഇലക്ട്രോണിക് കണ്ണിലൂടെ വെളിച്ചം; AMD അന്ധത ബാധിച്ചവർക്ക് വായന സാധ്യമാക്കി

November 8, 2025 Online Correspondent 0

ഡ്രൈ ഏജ്-റിലേറ്റഡ് മാക്യുലർ ഡിജനറേഷൻ (Dry Age-Related Macular Degeneration – AMD) മൂലം കാഴ്ച നഷ്ടപ്പെട്ട ആളുകൾക്ക് വീണ്ടും വായിക്കാനുള്ള ശേഷി നൽകി, വിപ്ലവകരമായ ഇലക്ട്രോണിക് നേത്ര ഇംപ്ലാന്‍റ്. യുകെയിലെ യൂണിവേഴ്സിറ്റി കോളേജ് […]

ഇൻസ്റ്റാഗ്രാമിൽ കൗമാരക്കാർക്ക് കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ: മാതാപിതാക്കൾക്കും കൂടുതൽ നിയന്ത്രണങ്ങൾ

November 7, 2025 Online Correspondent 0

മെറ്റയുടെ ഇൻസ്റ്റാഗ്രാം യുവ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും, മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകാനുമുള്ള പുതിയ സംയോജിത ഉപകരണങ്ങൾ അവതരിപ്പിച്ചു. പുതിയ മാറ്റങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള കുട്ടികളുടെ ഉപയോഗസമയം നിയന്ത്രിക്കുന്നതിലും സുരക്ഷിതമായ ഓൺലൈൻ അനുഭവം ഉറപ്പാക്കുന്നതിലും ലക്ഷ്യമിടുന്നു. […]

ജെമിനി ഗൂഗിൾ മാപ്പിലേക്കും

November 6, 2025 Online Correspondent 0

ഗൂഗിളിൻ്റെ ജെമിനി AI സാങ്കേതികവിദ്യയുടെ കരുത്തിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ നാവിഗേഷൻ ആപ്പ്, ഗൂഗിൾ മാപ്‌സ് കൂടുതൽ അപ്ഡേറ്റ് ആകുന്നു. ഗൂഗിളിൻ്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ജെമിനി AI-യുടെ പിന്തുണയോടെ മാപ്‌സ് ഇനി വെറുമൊരു […]

എ ഐ നന്നായി മലയാളം പറയാൻ പഠിക്കുന്നു

November 6, 2025 Online Correspondent 0

ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസ് (AGI) മനുഷ്യരാശിക്ക് മുഴുവൻ പ്രയോജനകരമാവുക എന്ന ലക്ഷ്യത്തോടെ, ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ സാംസ്കാരിക സൂക്ഷ്മതകളിലും പ്രാദേശിക ഭാഷകളിലും എഐ മോഡലുകളുടെ പ്രകടനം അളക്കുന്നതിനായി ‘IndQA’ എന്ന വിപ്ലവകരമായ […]