google play music

ഗൂഗിൾ പ്ലേ മ്യൂസിക് പ്രവർത്തനം അവസാനിപ്പിക്കുന്നു

August 7, 2020 Correspondent 0

ഗൂഗിളിന്റെ സംഗീത ആപ്ലിക്കേഷനായ പ്ലേ മ്യൂസിക്ക് പ്രവർത്തനം അവസാനിപ്പിക്കുന്നു. സെപ്റ്റംബർ മുതൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പ്രവർത്തനം അവസാനിപ്പിക്കുന്ന ഗൂഗിൾ പ്ലേ മ്യൂസിക് ഒക്ടോബർ മുതൽ ഇന്ത്യയടക്കം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രവർത്തനരഹിതമാകും.  2020 അവസാനത്തോടെ […]

powerpoint image

പവർപോയിന്റിൽ ഇമേജുകൾ കംപ്രസ്സ് ചെയ്യുന്നതെങ്ങനെ?

August 7, 2020 Correspondent 0

നിങ്ങളുടെ മൈക്രോസോഫ്റ്റ് പവർപോയിന്റ് പ്രെസന്റേഷനിലെ ഇമേജുകൾ കംപ്രസ്സ് ചെയ്യുന്നത് അവതരണത്തിന്റെ മൊത്തത്തിലുള്ള ഫയൽ വലുപ്പം കുറയ്‌ക്കാനും അത് സംഭരിച്ചിരിക്കുന്ന ഉപകരണത്തിൽ ഡിസ്ക് സ്പെയ്സ് ലാഭിക്കാനും സഹായിക്കും. മൈക്രോസോഫ്റ്റ് പവർപോയിന്റിലെ ഇമേജുകൾ എങ്ങനെ കംപ്രസ്സ് ചെയ്യാമെന്നത് […]

samsung galaxy ultra

അത്ഭുതപ്പെടുത്തുന്ന വിലയിൽ ഗ്യാലക്സി നോട്ട് 20, നോട്ട് 20 അൾട്രാ പുറത്തിറങ്ങി

August 6, 2020 Correspondent 0

അൺപാക്ഡ് 2020 എന്ന ചടങ്ങിലൂടെ സാംസങ്ങ് തങ്ങളുടെ 2020ലെ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിരിക്കുന്നു. സാംസങ് ഗ്യാലക്സി നോട്ട് 20, നോട്ട് 20 അൾട്രാ എന്നീ സ്മാർട്ട്ഫോണുകളാണ് കമ്പനിയുടെ ഈ കൊല്ലത്തെ ഏറ്റവും മുഖ്യ ഉപകരണം. […]

whatsapp search feature

വാട്സ്ആപ്പിൽ പുതിയ ‘സേർച്ച് ദി വെബ്’ സവിശേഷത

August 6, 2020 Correspondent 0

കൊറോണ വൈറസ് പാൻഡെമിക് അല്ലെങ്കിൽ മറ്റേതെങ്കിലും ട്രെൻഡിംഗ് ആയുള്ള വിഷയത്തെ സംബന്ധിച്ച ഒരു വാർത്ത ശരിയാണോ അതോ വാട്സ്ആപ്പിൽ വൈറൽ ഫോർവേഡ് ആയ ഒരു സന്ദേശമാണോ എന്ന് അറിയുവാനുള്ള എളുപ്പമാർഗ്ഗം ഇപ്പോൾ വാട്സ്ആപ്പിൽ തന്നെ […]

microsoft one drive

വൺഡ്രൈവിലൂടെ വേഡ് ഡോക്യുമെന്റ് പങ്കിടാം

August 6, 2020 Correspondent 0

ഇമെയിൽ അറ്റാച്ചുമെന്റായി മറ്റുള്ളവർക്ക് ഒരു മൈക്രോസോഫ്റ്റ് വേഡ് ഡോക്യുമെന്റ് അയയ്ക്കുക എന്ന പരമ്പരാഗത രീതി മാറ്റിനിർത്തി, ക്ലൗഡിൽ നിന്ന് ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാനും പങ്കിടാനും സാധിക്കുന്നതാണ്. ഒരു വൺഡ്രൈവ് അക്കൗണ്ട് ഉണ്ടെങ്കിൽ അത് അനായാസം […]

acer swift three

ഇന്റൽ കോർ i5,2K ഡിസ്‌പ്ലേ ഫീച്ചറുകളുമായി ഏസർ സ്വിഫ്റ്റ് 3

August 6, 2020 Correspondent 0

കൂടുതൽ ഓപ്ഷനുകളുള്ള ഉൽപ്പന്ന ലൈനുകൾ വികസിപ്പിച്ചുകൊണ്ട്, തുച്ഛമായ വിലനിലവാരത്തിൽ ഏസർ  പുതിയ സ്വിഫ്റ്റ് 3 ലാപ്‌ടോപ്പ് പുറത്തിറക്കിയിരിക്കുന്നു. വീഡിയോ എഡിറ്റിംഗ്, ഫോട്ടോഷോപ്പ്, ഗെയിമിംഗ് തുടങ്ങിയ കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾക്കും ടാസ്‌ക്കുകൾക്കും അനുയോജ്യമായിട്ടുള്ളതാണ് സ്വിഫ്റ്റ് 3 […]

nokia c3

റിമൂവബിൾ ബാറ്ററിയുള്ള നോക്കിയ സി3 എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ

August 5, 2020 Correspondent 0

എച്ച്എംഡി ഗ്ലോബലിൽ നിന്നുള്ള ഏറ്റവും പുതിയ എൻ‌ട്രി ലെവൽ സ്മാർട്ട്‌ഫോണുകൾ ചൈനീസ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നു. ഹാൻഡ്സെറ്റിന്റെഅന്താരാഷ്ട്ര വിപണിയിലേക്കുള്ള  ലഭ്യത ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. നോക്കിയയുടെ പുതിയ സി3 സ്മാർട്ട്ഫോണിൽ ഗാമോറപ്ലസ് എന്ന് പേര് നൽകിയിട്ടുള്ള […]

snap chat

സ്‌നാപ്ചാറ്റിലെ പോസ്റ്റുകളിലേക്ക് സംഗീതം ചേർക്കാം

August 5, 2020 Correspondent 0

സ്‌നാപ്ചാറ്റിലെ പോസ്റ്റുകളിലേക്ക് സംഗീതം ചേർക്കാനുള്ള ഒരു പുതിയ സവിശേഷത സ്‌നാപ്പ് ഇങ്ക് അവതരിപ്പിക്കുന്നു, ഇതിലൂടെ ഉപയോക്താക്കൾക്ക് സുഹൃത്തുക്കളുമായി പാട്ടുകൾ പങ്കിടാനുള്ള അവസരവും സംഗീതമേഖലയിൽ ഒരു പുതിയ പ്രമോഷണൽ സംവിധാനവുമാണ് സൃഷ്ടിക്കുന്നത്. നിലവിൽ ന്യൂസിലാന്റിലും ഓസ്ട്രേലിയയിലുമായിരിക്കും […]

dodo drop

ഇന്റർനെറ്റ് ഇല്ലാതെ ഫയൽ ഷെയറിംഗ് സാധ്യമാക്കാനൊരു ഇന്ത്യൻ ആപ്പ്

August 5, 2020 Correspondent 0

ഫയൽ ഷെയറിംഗ് ആപ്ലിക്കേഷനായ ഷെയർഇറ്റ് ഉൾപ്പെടെ നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്ക്  ഇന്ത്യയിൽ ഈയടുത്തിടെ  നിരോധനമേർപ്പെടുത്തിയിരുന്നു. ഈയവസരത്തിലാണ് അഷ്ഫാക്ക് മെഹ്മൂദ് ചൗധരി എന്ന കശ്മീരി യുവാവ് പുതിയ ഫയൽ ഷെയറിംഗ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ‘ഡോഡോ ഡ്രോപ്പ്’ […]

real me v 5

720 SoC, 5000mAh ബാറ്ററി ഫീച്ചറുകളുമായി റിയൽമി വി5 5G

August 5, 2020 Correspondent 0

റിയൽമി ബ്രാൻഡിന്റെ പുതിയ സ്മാർട്ട്‌ഫോൺ സീരീസിന് കീഴിൽ പുറത്തിറക്കിയ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് റിയൽമി വി5 5G. ചൈനീസ് വിപണിയിൽ മാത്രമായി ലഭ്യമാകുന്ന ബ്രാൻഡിന്റെ ആദ്യത്തെ മിഡ് റെയ്ഞ്ച് 5G സ്മാർട്ട്‌ഫോണായിട്ടാണ് വി5 വരുന്നത്. ഇത് […]