hasselblad camera

ഹസ്സെൽബ്ലാഡ് 907X 50C മീഡിയം ഫോർമാറ്റ് ക്യാമറ

August 15, 2020 Correspondent 0

സ്വീഡിഷ് ക്യാമറ നിർമ്മാതാക്കളായ ഹസ്സെൽബ്ലാഡ്  2019 ജൂണിൽ അവതരിപ്പിച്ച തങ്ങളുടെ മീഡിയം ഫോർമാറ്റ് ക്യാമറ  907X 50C  ഇപ്പോൾ വിപണിയിൽ ലഭ്യമാക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നു. ഹസ്സെൽബ്ലാഡ് 907X 50C 50 മെഗാപിക്സൽ സി‌എം‌ഒ‌എസ് മീഡിയം […]

zoom

വീഡിയോകോൾ മികവുറ്റതാക്കാൻ സൂമിലെ പുതിയ സവിശേഷതകൾ

August 15, 2020 Correspondent 0

ലോകത്തിലെ ഏറ്റവും ജനപ്രിയ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് സൂം. കോവിഡ് -19 പാൻഡെമിക് മൂലമുണ്ടായ ലോക്ക്ഡൗൺ സമയത്ത് ഓഫീസ് ജോലിക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർബന്ധിതരായതിനാൽ സൂമിന് പ്രചാരമേറി. കഴിഞ്ഞ കുറച്ച് […]

gmail

ജിമെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള മാർഗ്ഗമിതാ..

August 15, 2020 Correspondent 0

ഒരു ഗൂഗിൾ അക്കൗണ്ട്  ഉണ്ടെങ്കിൽ ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ഉപയോഗിക്കാനുള്ള കഴിവ് നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും ഒരു ജിമെയിൽ അക്കൗണ്ട് എങ്കിലും ഉണ്ടാകും. ഏതെങ്കിലുമൊരു  സാഹചര്യത്തിൽ നിങ്ങളുടെ അക്കൗണ്ട് പൂർണ്ണമായും ഇല്ലാതാക്കേണ്ടതായി […]

telegram

ടെലിഗ്രാമിന്റെ പുതിയ വീഡിയോ കോളിംഗ് സവിശേഷത

August 15, 2020 Correspondent 0

വാട്സ്ആപ്പ് ഉൾപ്പെടെയുള്ള മിക്ക എതിരാളികൾക്കും തുല്യമായ ഒരു സവിശേഷത അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് ടെലിഗ്രാം.  അതിന്റെ മുന്നൊരുക്കമായി ഉടൻതന്നെ ഒരു വീഡിയോ കോളിംഗ് സവിശേഷത അവതരിപ്പിച്ചേക്കാം. കമ്പനിയുടെ ബീറ്റ പതിപ്പിൽ ഈ സവിശേഷത കണ്ടെത്തിയതായാണ് ടെക് […]

t98mini

പുതിയ ഇത്തിരികുഞ്ഞൻ പിസി-യെ പരിചയപ്പെടാം

August 13, 2020 Correspondent 0

കംപ്യൂട്ടിംഗ് രംഗത്ത് മറ്റൊരുമുന്നേറ്റവുമായി ഒരു യുഎസ്ബി ഡ്രൈവിനേക്കാൾ വലിപ്പമുള്ള ഒരു ഇത്തിരികുഞ്ഞൻ ആൻഡ്രോയിഡ് പവർ പേഴ്‌സണൽ കംപ്യൂട്ടർ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. T98 മിനി എന്ന്  പേര് നൽകിയിരിക്കുന്ന ഈ ഉപകരണത്തിന് 38 x 89 x […]

dell 14inch convertible

ഡെല്ലിന്റെ പുതിയ 14 ഇഞ്ച് കൺവേർട്ടബിൾ ലാപ്‌ടോപ്പ്

August 13, 2020 Correspondent 0

ഡെൽ പുതിയ 14 ഇഞ്ച് കൺവേർട്ടബിൾ ബിസിനസ്സ് ലാപ്‌ടോപ്പായ ലാറ്റിറ്റ്യൂഡ് 7410 ക്രോംബുക്ക് എന്റർപ്രൈസ് പുറത്തിറക്കിയിരിക്കുന്നു. പുതിയ ലാപ്‌ടോപ്പ് അവതരിപ്പിച്ചതോടുകൂടി ഡെൽ അതിന്റെ ലാറ്റിറ്റ്യൂഡ് ക്രോംബുക്ക്  ലൈനപ്പ് വിപുലീകരിച്ചിരിക്കുന്നു. മെയിൻസ്ട്രീം പ്രീമിയം ഓപ്ഷനുകൾ വാഗ്ദാനം […]

facebook gaming

ഫെയ്സ്ബുക്ക് ഗെയിമിംഗിനെ കുറിച്ച് കൂടുതൽ അറിയാം

August 13, 2020 Correspondent 0

കോവിഡ്-19 മഹാമാരി കാരണം, നിരവധി ആളുകൾ ഗെയിമിംഗ് ഒരു ഹോബിയായി സ്വീകരിച്ചിരിക്കുകയാണ്. ഒരു ഗെയിമിംഗ് കൺസോളിലോ ഒരു മൊബൈൽ ഫോണിലോ ആയി സമയം കളയുകയാണ് പതിവ്. ഈയൊരു സാഹചര്യം  മുന്നിൽ കണ്ട് ഫെയ്സ്ബുക്ക് ആൻഡ്രോയിഡിൽ […]

google visiting card

ഗൂഗിളിൽ ഒരു വെർച്ച്വൽ വിസിറ്റിംഗ് കാർഡ് തയ്യാറാക്കാം

August 13, 2020 Correspondent 0

ഗൂഗിളിൽ സ്വന്തം പേര്  ഇടയ്ക്കിടയ്ക്ക് തിരയുന്നവർ കുറവല്ല. എന്നാൽ നമ്മൾ എല്ലാവരും സെലിബ്രറ്റികളല്ലല്ലോ. അതിനാൽ നിരാശയായിരിക്കും മിക്കപ്പോഴും ഫലം. എന്നാലിനി നിരാശ വേണ്ടാ, വെർച്ച്വൽ വിസിറ്റിംഗ് കാർഡുകളുടെ സഹായത്തോടെ സ്വന്തം പേര് ഗൂഗിളിന്റെ സേർച്ച് […]

microsoft edge

മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ വിൻഡോസ് ഓഎസിൻ്റെ ഭാഗമാകും

August 9, 2020 Correspondent 0

ക്രോമിയം അടിസ്ഥാനമാക്കിയുള്ള മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൻ്റെ ഭാഗമാവുകയാണ്. അതിനാൽ ഇനിമുതൽ മൈക്രോസോഫ്റ്റ് എഡ്ജിനെ സിസ്റ്റത്തിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല. HTML അടിസ്ഥാനമാക്കിയുള്ള പഴയ എഡ്ജ് ലെഗസി പതിപ്പിന് പകരമായാണ് […]

mac reminder

മാക്കിൽ ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ എങ്ങനെ സജ്ജമാക്കാം

August 8, 2020 Correspondent 0

പതിവായി ചെയ്യേണ്ട ഒരു പ്രവർത്തനത്തെ കുറിച്ച് ഒരു  ഓർമ്മപ്പെടുത്തൽ ആവശ്യമാണെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, നിങ്ങളുടെ മാക്ക് ഉപകരണത്തിൽ റിമൈൻഡേഴ്സ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തൽ എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. ഈ ഓർമ്മപ്പെടുത്തലുകൾ നിങ്ങളുടെ […]